Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്തനംതിട്ട: പുതിയ വിമാനത്താവള പദ്ധതിയുമായി ജിഐഎ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 09:31 pm IST
in India

ന്യൂദല്‍ഹി: പത്തനംതിട്ട ജില്ലയില്‍ പുതിയ വിമാനത്താവള പദ്ധതിയുമായി ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ (ജിഐഎ). പ്രവാസികളുടെ സഹകരണത്തോടെയാണ് ദല്‍ഹി ആസ്ഥാനമായ ജിഐഎ ഇത് നിര്‍മ്മിക്കുന്നത്. സാധ്യതാപഠനം ആരംഭിച്ചതായി മാനേജിങ് ഡയറക്ടര്‍ രാജീവ് ജോസഫ് പറഞ്ഞു. എയ്‌കോമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.

പത്തനംതിട്ട കളക്ട്രേറ്റിന് സമീപം ഓഫീസ് ആരംഭിച്ചു. കണ്ണൂര്‍ വിമാനത്താവളം മാതൃകയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ജനകീയ വിമാനത്താവളമാണ് ലക്ഷ്യം.

ബിഷപ്പ് കെ. പി. യോഹന്നാന്റെ ചെറുവള്ളി എസ്‌റ്റേറ്റ്, ഹാരിസണ്‍ പ്ലാന്റേഷന് കീഴിലുള്ള ചെങ്ങറ, ളാഹ എസ്റ്റേറ്റുകളുമാണ് പദ്ധതിക്കായി പരിഗണിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ ഇവയെല്ലാം സര്‍ക്കാരുമായി നിയമയുദ്ധത്തിലാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലും ജിഐഎ പ്രതീക്ഷിക്കുന്നു. എസ്റ്റേറ്റുകള്‍ സര്‍ക്കാരിന് തിരിച്ചുലഭിക്കാനുള്ള സാമ്പത്തിക ബാധ്യത വിമാനത്താവള കമ്പനി ഏറ്റെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. 2021ല്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് ശേഷം കേന്ദ്രസര്‍ക്കാരുമായി ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കും.

ആറന്മുള വിമാനത്താവള പദ്ധതി ഇനി നടക്കാന്‍ ഇടയില്ലാത്തതിനാലാണ് പുതിയ പദ്ധതിക്ക് ശ്രമം ഊര്‍ജ്ജിതമാക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ ആറന്മുള പദ്ധതിയുമായി ബന്ധപ്പെട്ട കെജിഎസ് ഗ്രൂപ്പുമായി സഹകരിക്കും. പുതിയ വിമാനത്താവളം നെടുമ്പാശ്ശേരി വിമാനത്താവളത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക അവസാനിപ്പിക്കാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ മുഴുവന്‍ നിക്ഷേപകര്‍ക്കും പുതിയ പദ്ധതിയില്‍ നിക്ഷേപത്തിന് അവസരം നല്‍കും. ശബരിമല ഭക്തര്‍ക്കും പ്രവാസികള്‍ക്കും പദ്ധതി ഏറെ പ്രയോജനം ചെയ്യുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കണ്ണൂര്‍ വാരിയേഴ്സ് മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു

Samskriti

രാമസ്പര്‍ശം-7: അഹല്യാമോക്ഷം; ഒരു സ്പര്‍ശത്തിന്റെ അത്ഭുതം

Samskriti

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.