Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പൂക്കളം തീര്‍ത്ത് , നിലവിളക്ക് കൊളുത്തി യുവമോര്‍ച്ച പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 10:28 am IST
in Kozhikode

കോഴിക്കോട് കലക്‌ട്രേറ്റിന് മുന്‍വശം പൂക്കളം തീര്‍ത്ത് നിലവിളക്ക് കൊളുത്തി
യുവമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന പ്രസിഡന്റ്
അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഓഫീസുകളില്‍ ഓണാഘോഷത്തിന് വിലക്കേര്‍പ്പെടുത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ പൂക്കളം തീര്‍ത്ത,് നിലവിളക്ക് കൊളുത്തി യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം. കോഴിക്കോട് കലക്ടറേറ്റിലെ പ്രധാന കവാടത്തിന് സമീപം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൂക്കളം തീര്‍ത്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. വിബിന്‍, ജനറല്‍ സെക്രട്ടറി സി. ആര്‍ പ്രഫുല്‍കൃഷ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ സുധീര്‍ കുന്ദമംഗലം, ടി. റെനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പൂക്കളം തീര്‍ത്തത്.

രാവിലെ കലക്ടറേറ്റിലെത്തിയ യുവമോര്‍ച്ച നേതാക്കള്‍ കോമ്പൗണ്ടിനകത്ത് പുക്കളം തീര്‍ക്കുന്നതിന് അനുമതി തേടിയെങ്കിലും പറ്റില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ മറുപടി. തുടര്‍ന്ന് ജില്ലാ കലക്ടറുമായും കലക്ടറുടെ ചാര്‍ജ് വഹിക്കുന്ന എഡിഎമ്മുമായും സംസാരിച്ചു. അനുമതി നല്‍കാനാകില്ലെന്ന് എഡിഎം പറഞ്ഞതോടെയാണ് പ്രധാന കവാടത്തിന് സമീപം പൂക്കളം തീര്‍ത്തത്.

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം നിയന്ത്രിക്കുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സം സ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. ലോകം മുഴുവനു മുള്ള മലയാളികള്‍ മതേതര സങ്കല്‍പ്പത്തിലുടെ ആഘോ ഷിക്കുന്ന ദേശീയോത്സവമായ ഓണാഘോഷ പരിപാടി കള്‍ക്ക് സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെ ടുത്തിയ മുഖ്യമന്ത്രി പിണറാ യി വിജയന്റെ നടപടി സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കിടയിലെ ഐക്യം തകര്‍ക്കാനും വിദ്വേ ഷത്തിന്റെയും വിഭജനത്തി ന്റെയും വിത്ത് പാകാനുമുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണ്. പൊതുസ മൂഹത്തിനിടയില്‍ മതേതരത്വത്തെ വെള്ളം കൂടാതെ വിഴുങ്ങുന്ന പിണറാ യി ഓണാഘോഷത്തെ അസഹിഷ്ണുതയോട് കൂടി നേരിടുമ്പോള്‍ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ ആവില്ല. ഈ ധിക്കാര നിലപാടിന് എതിരെ സപ്തംബര്‍ 10 വരെയുള്ള ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി അടക്കമുള്ള കേന്ദ്രങ്ങളില്‍ പൂക്കളമിട്ട് പ്രതിഷേധിക്കുമെന്നും പ്രകാശ്ബാബു കൂട്ടിച്ചേര്‍ത്തു.

ബി. ദിബിന്‍, സിനൂപ് രാജ്, ശാലു, അഖില്‍ കൊയിലാണ്ടി, അനൂപ്, ബബീഷ് ഉണ്ണികുളം, ഷിനു പിണ്ണാണത്ത് എന്നിവരും നേതൃത്വം നല്‍കി. ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന് മുന്‍വശത്ത് പൂക്കളം തീര്‍ത്ത് നിലവിളക്ക് കൊളുത്തി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, ജില്ലാ സംഘടന സെക്രട്ടറി കെ. ഷൈനു എന്നിവര്‍ നേതൃത്വം നല്‍കി. മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ പിഡബ്ല്യുഡി ഓഫീസിന് മുന്‍വശത്തും പൂക്കളം തീര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വര്‍ണനിക്ഷേപം: ഭാരതം ഒന്നാമത്; 445 ലക്ഷം കോടിരൂപയുടെ സ്വര്‍ണ നിക്ഷേപം

Kerala

വി. ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

Kerala

ഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഐഎംഎ

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു
Kannur

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

അയോധ്യ മുതല്‍ ഭോജ്ശാല വരെ

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

കെഎസ്ഇബിയില്‍ 985 ഇലക്ട്രിസിറ്റി വര്‍ക്കര്‍ ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.