Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ജില്ലയില്‍ ആവേശോജ്വല തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:38 am IST
inKannur

കണ്ണൂര്‍: ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഗൃഹസമ്പര്‍ക്ക പരിപാടിക്ക് ജില്ലയില്‍ ആവേശോജ്വല തുടക്കം. സമ്പര്‍ക്ക പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ നഗരത്തില്‍ ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ജിത്ത് നിര്‍വ്വഹിച്ചു. കണ്ണൂര്‍ നഗരത്തില്‍ നടന്ന പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, നാഷണല്‍ കൗണ്‍സില്‍ അംഗം പി.കെ.വേലായുധന്‍, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍, എ.ദാമോദരന്‍, ടി.ജ്യോതി, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് വര്‍മ്മ, കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ശശിധരന്‍, കെ.രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പയ്യന്നൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന മഹാ സമ്പര്‍ക്ക യജ്ഞത്തിന്റെ പയ്യന്നൂര്‍ മണ്ഡലതല ഉദ്ഘാടനം എം.പി.രവീന്ദ്രന്‍ ജ്യോതിഷ പണ്ഡിതന്‍ മുരളീധരപൊതുവാളെ സന്ദര്‍ശിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ പനക്കീല്‍ ബാലകൃഷ്ണന്‍, സുരേഷ് കേളോത്ത്, പ്രകാശന്‍ കോറോം തുടങ്ങിയവര്‍ പങ്കെടുത്തു.

തളിപ്പറമ്പ്: 23 മുതല്‍ 25 വരെ തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന ഭവന സന്ദര്‍ശനം അഡ്വ.വി.എം.ബാലകൃഷ്ണന്‍ നമ്പീശന് ലഘുലേഖ നല്‍കി ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. അക്രമവും അഴിമതിയും ഉന്മൂലന സിദ്ധാന്തവും നടത്തി ലോകത്തുനിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന കമ്മ്യൂണിസത്തിന് പകരമായി മനുഷ്യ സ്‌നേഹത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഏകാത്മതാ മാനവ ദര്‍ശനമാണ് ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത്. ദീനദയാല്‍ ഉപാധ്യായ ഉയര്‍ത്തിപ്പിടിച്ച ഈ മഹാ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനും കോഴിക്കോട് സമ്മേളനം ചരിത്ര സംഭവമാക്കുന്നതിനും എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് ടി.ടി.സോമന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒ.രാമചന്ദ്രന്‍, കെ.വത്സരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

കാര്‍ത്തികപുരം: ഉദയഗിരി പഞ്ചായത്ത് ബിജെപി 34-ാം ബൂത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കൗണ്‍സിലിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. പാറോത്തുംമലയിലെ ജോഷി കൊച്ചുപാറയില്‍ നിന്നും ബിജെപി ഉദയഗിരി പഞ്ചായത്ത് പ്രസിഡണ്ട് പി.ഡി.ജയലാല്‍ സംഭാവന ഏറ്റുവാങ്ങി. ഗൃഹസമ്പര്‍ക്ക പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബൂത്ത് പ്രസിഡണ്ട് എന്‍.കെ.ഓമനക്കുട്ടന്‍, ജനറല്‍ സെക്രട്ടറി സുജിത്ത്, ഹരീഷ് മാധവന്‍ എന്നിവര്‍ സംസാരിച്ചു.

ഇരിട്ടി : കോഴിക്കോട് നടക്കുന്ന ബി ജെ പി ദേശീയ സമ്മേളനത്തോടനുബന്ധിച്ചുള്ള ഗൃഹ സമ്പര്‍ക്ക പരിപാടി പേരാവൂര്‍ നിയോജക മണ്ഡലത്തില്‍ ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം ഇരിട്ടിയില്‍ തുളസി മലബാര്‍ ഹോസ്പിറ്റല്‍ എം ഡി അഭിഷേക് ശ്യാമിന് പരിപാടിയുമായി ബന്ധപ്പെട്ട ലഖുലേഖ നല്‍കിക്കൊണ്ട് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ നിര്‍വഹിച്ചു. ജനറല്‍ സിക്രട്ടറി സത്യന്‍ കൊമ്മേരി, കൗണ്‍സിലര്‍ പി. രഘു മറ്റു നേതാക്കളായ കെ. ജയപ്രകാശ്, കെ. നാരായണന്‍, എ. പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

മട്ടന്നുര്‍: മട്ടന്നുര്‍ മണ്ഡലം ഗൃഹ സമ്പര്‍ക്കം പ്രസിഡന്റ് രാജന്‍ പുതുക്കുടി പ്രേമന്‍ മാസ്റ്റര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ.രാജന്‍,ബൂത്ത് പ്രസിഡന്റ് വിനീഷ് ,ജനറല്‍ സെക്രടറി അനൂപ് ,ബൂത്ത് സെക്രടറി അഖില്‍, പി എന്നിവര്‍ പങ്കെടുത്തു.

അഴീക്കോട്: ബിജെപി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ ഗൃഹ സമ്പര്‍ക്ക പരിപാടി മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ അഡ്വ.ടി.സിഅനുരാഗിന് ലഘംലേഖ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബിജെപി ചിറക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.സുരേന്ദ്രന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.ക.സന്തോഷ് കുമാര്‍,സെക്രട്ടറി ടി.ബിജു എന്നിവര്‍ പങ്കെടുത്തു.

പയ്യന്നൂര്‍: കോഴിക്കോട് നടക്കുന്ന ബി.ജെ.പി.ദേശീയ കൗണ്‍സിലിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന മഹാ സമ്പര്‍ക്ക യജ്ഞത്തിന്റെ പയ്യന്നൂര്‍ മണ്ഡലതല ഉദ്ഘാടനം എം.പി.രവീന്ദ്രന്‍ ജ്യോതിഷ പണ്ഡിതന്‍ മുരളീധരപൊതുവാളെ സന്ദര്‍ശിച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ പനക്കീല്‍ ബാലകൃഷ്ണന്‍, സുരേഷ് കേളോത്ത്, പ്രകാശന്‍ കോറോം തുടങ്ങിയവര്‍ പങ്കെടുത്തു.

കണ്ണൂര്‍: കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗൃഹസമ്പര്‍ക്ക പരിപാടി നടന്നു. കണ്ണൂരില്‍ നടന്ന പരിപാടി സ്റ്റേറ്റ്‌സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, ദേശീയസമിതി അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, എ.ഒ.രാമചന്ദ്രന്‍, അഡ്വ.ശ്രീകാന്ത് രവിവര്‍മ, കെ.രതീശന്‍, പി.എ.റിതേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ചക്കരക്കല്ല്: ബിജെപി ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ധര്‍മ്മടം നിയോജക മണ്ഡല സമ്പര്‍ക്കത്തിന്റെ ഉദ്ഘാടനം ഐവര്‍കുളത്ത് നിയോജകമണ്ഡലം പ്രസിഡന്റ് പി.ആര്‍.രാജന്‍ നിര്‍വ്വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹരീഷ് ബാബു, കെ.പി.രാഘവന്‍, ടി.രാമദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.