Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയിലെങ്ങും സാര്‍വ്വജനിക ഗണേശോത്സവം ആരംഭിച്ചു: വിഗ്രഹ നിമഞ്ജന ഘോഷയാത്ര നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2016, 12:30 am IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ ഗണേശ സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ ക്ഷേത്രങ്ങളുടേയും മഠങ്ങളുടേയും ഗ്രാമ കൂട്ടായ്‌മകളുടേയും നേതൃത്വത്തില്‍ നടത്തുന്ന സാര്‍വ്വജനിക ഗണേശോത്സവം ആരംഭിച്ചു. നാളെ വൈകുന്നേരം കണ്ണൂര്‍ നഗരത്തിലെ പിളളയാര്‍ കോവില്‍ കേന്ദ്രീകരിച്ച് നടക്കുന്ന ആഘോഷം 7 ന് വൈകുന്നേരം നടക്കുന്ന ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയോടെ സമാപിക്കും. ഇന്നലെ രാവിലെ പിളളയാര്‍ കോവിലില്‍ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ഗണേശോത്വത്തിന്റെ ഭാഗമായി നിമഞ്ജനത്തിനായി തയ്യാറാക്കിയ ഗണപതി വിഗ്രഹങ്ങളുടെ പൂജ പ്രത്യേകം സജ്ജമാക്കിയ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ ആരംഭിച്ചു. നൂറുകണക്കിന് ഭക്തരാണ് വിവിധ ഗണപതിപൂജ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്.

നാളെ വൈകുന്നേരം 4 മണിക്ക് താളിക്കാവ് മൈതാനിയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഗണേശ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ടുളള രഥങ്ങള്‍ സംഗമിക്കും. തുടര്‍ന്ന് നടക്കുന്ന വിഗ്രഹ നിമഞ്ജന രഥ ഘോഷയാത്ര അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി ഉദ്ഘാടനം ചെയ്യും. ഹനുമാന്‍ കോവില്‍, താളിക്കാവ് മാരിയമ്മന്‍ കേവില്‍,താളിക്കാവ് ഭഗവതി ക്ഷേത്രം, മുനീശ്വരന്‍ കോവില്‍, സ്റ്റേഷന്‍ റോഡ്,ഫോര്‍ട്ട് റോഡ്,ബാങ്ക് റോഡ്, മാര്‍ക്കറ്റ് ,മുത്തുമാരിയമ്മന്‍ കോവില്‍, കൃഷ്ണന്‍ കോവില്‍, കാമാക്ഷിയമ്മന്‍ കോവില്‍, പിളളയാര്‍കോവില്‍ എന്നീ ക്ഷേത്രങ്ങളിലെ സ്വീകരണത്തിനു ശേഷം ശ്രീനാരായണ പാര്‍ക്ക് വഴി പയ്യാമ്പലത്ത് എത്തിച്ചേരും. സമാപന സംഗമത്തില്‍ കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്റര്‍ വിനായക ചതുര്‍ത്ഥി സന്ദേശം നല്‍കും. സ്വാമി അമൃത കൃപാനന്ദപുരി, സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, സ്വാമി സാധുവിനോദ്, മാതാ പ്രേം വൈശാലി, എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ.വി.അശോകന്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് ഗണപതിഹോമം, മഹാആരതി എന്നിവയ്‌ക്ക് ശേഷം ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമഞ്ജനം ചെയ്യും.

ചക്കരക്കല്ല്: പെരളശ്ശേരി ഐവര്‍കുളം ഗണേശസേവാ സമിതിയുടെ ആഭിമുഖ്യത്തിലുള്ള സാര്‍വ്വജനീക ഗണേശോത്സവം ഐവര്‍കുളം മഹാവിഷ്ണു ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. ഗണപതിഹോമം, ഗണപതിയെ ഇരുത്തല്‍ ചടങ്ങ്, കണ്ണൂര്‍ കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ പ്രണവ അഷ്‌ടോത്തര ശതനാമസമൂഹാര്‍ച്ചന, തുടര്‍ന്ന് രാജേഷ് വാര്യര്‍ പൂമംഗലത്തിന്റെ പ്രഭാഷണം എന്നിവ ഇന്നലെ നടന്നു, ഇന്ന് രാവിലെ മുതല്‍ ഗണേശപൂജകള്‍, വേദപാരായണം, ഉച്ചക്ക് പ്രസാദസദ്യ, വൈകുന്നേരം 5 മണിക്ക് സത്യസായി സേവാ സമിതിയുടെ ഭജന, 6.30 ന് കെ.പി.ശശികല ടീച്ചറുടെ പ്രഭാഷണം, 7 ന് പുലര്‍ച്ചെ 3 മണിക്ക് മഹാഗണപതിഹോമം, വൈകുന്നേരം 3 മണിക്ക് ഗണേശവിഗ്രഹ നിമഞ്ജന ഘോഷയാത്ര എന്നിവ നടക്കും.

പയ്യന്നൂര്‍: വിഘ്‌നേശ്വര സേവാ സമാജിന്റെ ആഭിമുഖ്യത്തില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തുള്ള ബ്രാഹ്മണസമൂഹമഠത്തില്‍ ഇന്നലെ മഹാഗണപതിഹോമം, ഭജന, പ്രഭാഷണം എന്നിവയും വൈകുന്നേരം വിഗ്രഹ നിമഞ്ജന ഘോഷയാത്രയും നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

Kerala

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

Kerala

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

Kerala

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

Kerala

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: മുന്‍കൂര്‍ ജാമ്യത്തിനായി ഡോ. എം.കെ റാം ഹൈക്കോടതിയിലേക്ക്

കോഴിക്കോട് ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവ് മരിച്ചു

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

എസി വാങ്ങുന്നതിനെച്ചൊല്ലി വഴക്ക്; തിരുവള്ളൂരിൽ, 23-കാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

വാരഫലം: ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ; ഈ നാളുകാര്‍ക്ക്‌ കര്‍മരംഗം തൃപ്തികരമായിരിക്കും., കിട്ടാക്കടം തിരികെ ലഭിക്കുന്നതാണ്

ഒരു മുട്ട എത്ര നേരം തിളപ്പിക്കണം ? അറിയില്ലെങ്കിൽ ശരിയായ സമയവും രീതിയും പഠിക്കൂ

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം കടുത്ത വേനൽ വെയിലിൽ മങ്ങില്ല ; ഈ മികച്ച നുറുങ്ങുകൾ പരീക്ഷിച്ചു നോക്കൂ

ട്രെയിന്‍ യാത്രയ്‌ക്കിടെ മാധ്യമപ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികാതിക്രമം: കോഴിക്കോട്‌ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

‘ എനിക്കെതിരെ 36 കേസുകളുണ്ട്, പ്രധാനമന്ത്രിയെ ഭയപ്പെടുന്നില്ല’: സദസ്സിൽ വല്ലപ്പേഴും വന്ന് പിച്ചും പേയും പറയുന്നത് രാഹുലിന്റെ സ്ഥിരം ഹോബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.