Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ഗുരുശിഷ്യബന്ധത്തില്‍ സുതാര്യത വേണം: ജസ്റ്റീസ് എ.വി.രാമകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 10:12 pm IST
inErnakulam

കൊച്ചി: ഗുരുശിഷ്യ ബന്ധത്തിന് സുതാര്യത കൈവരുമ്പോള്‍ മാത്രമാണ് യഥാര്‍ത്ഥ അറിവ് വിനിമയം ചെയ്യപ്പെടുന്നതെന്ന് ജസ്റ്റിസ് എ.വി. രാമകൃഷ്ണന്‍. അധ്യാപക ദിനത്തോടനുബന്ധിച്ച് എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിലെ സാസ്‌ക്കാരിക ധാര്‍മ്മിക ധാരണകളിലേയ്‌ക്ക് എളുപ്പത്തില്‍ ഇറങ്ങി ചെല്ലാന്‍ കഴിയുന്നത് ആ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ മണ്ഡലത്തിലെ ബന്ധങ്ങളെ വിലയിരുത്തുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം വേദിയില്‍ നാല്‍പ്പതോളം അദ്ധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഗുരുദക്ഷിണ നല്‍കി ആദരിച്ചു. സ്‌കൂളിനായി എല്‍ഐസി എറണാകുളം ഡിവിഷന്‍ നല്‍കിയ കസേരകള്‍ ഡിവിഷണല്‍ മാനേജര്‍ വി.മനോജ് കുമാറില്‍ നിന്ന് അധ്യാപകന്‍ സജന്‍ പി. ബെന്‍സില്‍ ഏറ്റുവാങ്ങി. ഹയര്‍ സെക്കന്ററി മുന്‍ ഡയറക്ടര്‍ ജെയിംസ് ജോസഫ്, സി.പി. ചിത്ര, പി.എം. രാജീവ്, വി.ജയകുമാര്‍ എന്‍.കെ. കെ. ലളിത, ഇ.പി. പിയാമ്മ, സാബുന്നിസ ബീഗം, റോസമ്മ എല്‍സമ്മ, ഹയര്‍ സെക്കന്ററി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എം.മായ, പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രധിനിധികളായ ജയലക്ഷ്മി.ടി., എല്‍ദോ ശശി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ.എം. ശിവരാമന്‍ സ്വാഗതവും പിടിഎ പ്രസിഡന്റ് എ.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.

കാലടി: എന്‍എസ്എസ് സ്‌കൂള്‍ ക്യാമ്പസിലെ മൂന്ന് വിദ്യാലയങ്ങളില്‍ അദ്ധ്യാപകദിനം ആഘോഷിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധിയായ മനുഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച പത്തോളം അദ്ധ്യാപകരെ ആദരിച്ചു. മാണിക്യമംഗലം എന്‍എസ്എസ് സ്‌കൂള്‍ അധികൃതരും പിറ്റിഎ ഭാരവാഹികളുടെയും കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജുമാണിക്യമംഗലം, കരയോഗം പ്രസിഡന്റ് രാജന്‍ ബി.മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപി കാലടി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അദ്ധ്യാപകദിനത്തോടനുബന്ധിച്ച് അദ്ധ്യാപികയെ ആദരിച്ചു. പ്രധാന അദ്ധ്യാപികയായി വിരമിച്ച മാണിക്യമംഗലം കൃഷ്ണനിവാസില്‍ കെ.എം തങ്കമണിയമ്മ ടീച്ചറെ പൊന്നാടയണിയിച്ച് ആദരിച്ചു.

വടയമ്പാടി : അദ്ധ്യാപക ദിനാചരണത്തിന്റെ ഭാഗമായി പരമഭട്ടാരകേന്ദ്രീയവിദ്യാലയത്തില്‍ ഗുരുവന്ദനചടങ്ങ് നടന്നു. കൗണ്‍സിലിംഗ് അദ്ധ്യാപിക മഞ്ജു ശിവദാസ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ എം.ഐ. ജയലക്ഷ്മി, മാനേജര്‍ എം.സന്തോഷ്, അദ്ധ്യാപകരായ ശോഭനക്കുഞ്ഞമ്മ, ശുഭ.ജി.നായര്‍, ശാന്ത.സി.ജെ, സജീവന്‍.ജി എന്നിവര്‍ അദ്ധ്യാപകദിന സന്ദേശംനല്‍കി.

ശ്രീമൂലനഗരം: എടനാട് സെന്റ് അഗസ്റ്റിന്‍സ് എല്‍പി സ്‌ക്കൂളില്‍ അദ്ധ്യാപക ദിനം ആഘോഷിച്ചു. പ്രാര്‍ത്ഥന, ദിനാചരണസന്ദേശം, ദേശീയഗാനം തുടര്‍ന്ന് ദീര്‍ഘകാലം സ്‌ക്കൂളില്‍ പ്രധാന അദ്ധ്യാപകനായിരുന്ന കെ.കെ.ജോസ്മാസ്റ്ററെ ആദരിക്കല്‍ എന്നിവയുണ്ടായി. പുഷ്പി ജോസഫ്, ബീന, പിടിഎ വൈസ് പ്രസിഡന്റ് ലേഖരവി, ജെസ്സി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

പുതിയ വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.