Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആരോഗ്യ ഇന്‍ഷ്വറന്‍സ്: പുതിയ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 07:31 pm IST
in Alappuzha

ആലപ്പുഴ: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിനായുള്ള രജിസ്‌ട്രേഷനു തുടക്കമായി. ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍, കുടുംബശ്രീ ഉന്നതി യൂണിറ്റുകള്‍ എന്നിവിടങ്ങള്‍ വഴിയാണ് രജിസ്‌ട്രേഷന്‍.

നിലവില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സില്‍ അംഗങ്ങളായവര്‍ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല. പുതിയ അംഗങ്ങളെ കണെ്ടത്തുന്നതിനായാണ് രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന് ഇക്കുറി ആധാര്‍ നിര്‍ബന്ധമാണ്. ആധാറില്ലാത്തവര്‍ക്കു അക്ഷയ കേന്ദ്രങ്ങള്‍ വഴി ആധാര്‍ എടുക്കാനും സൗകര്യമുണ്ട്.

രജിസ്‌ട്രേഷനായി കുടുംബത്തിലെ ഏതെങ്കിലും ഒരംഗം എത്തിയാല്‍ മതി. ക്ഷേമനിധി തൊഴിലാളികള്‍, 600 രൂപയില്‍ താഴെ പ്രതിമാസ വരുമാനമുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് രജിസ്‌ട്രേഷന്‍. ഇതുസംബന്ധിച്ച രേഖകള്‍ രജിസ്‌ട്രേഷനെത്തുമ്പോള്‍ ഹാജരാക്കണം. ആധാര്‍ കാര്‍ഡിന്റെ ഒറിജനലും പകര്‍പ്പും വേണം. പുതുക്കാത്തതുമൂലം നിലവില്‍ അംഗത്വം നഷ്ടമായവര്‍ക്കും വീണ്ടും രജിസ്റ്റര്‍ ചെയ്യാം. അടുത്തവര്‍ഷം മുതല്‍ ചികിത്സാ സഹായം ഒരുലക്ഷം രൂപയായി ഉയര്‍ത്തുന്നതിനാല്‍ രജിസ്‌ട്രേഷന്‍ കൂടുമെന്നാണ് പ്രതീക്ഷ. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

അക്ഷയ കേന്ദ്രങ്ങളിലും മറ്റും ഫോട്ടോകോപ്പിയോ പ്രിന്റെടുക്കുന്നതിനോ മാത്രമേ പണം നല്‍കേണ്ടി വരൂ. എപിഎല്‍ വിഭാഗങ്ങളെയും ജനപ്രതിനിധികളെയും ഇക്കുറി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നേരത്തെ എപിഎല്‍ വിഭാഗങ്ങള്‍ക്ക് പണമടച്ച് പദ്ധതിയില്‍ അംഗമാകാന്‍ അവസരമുണ്ടായിരുന്നു. അത് ഇക്കുറിയുണ്ടാവില്ല.

ആരോഗ്യ ഇന്‍ഷ്വറന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ നിന്നും മറുപടി നല്‍കും. 1800 233 5691.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

Kerala

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

India

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

പുതിയ വാര്‍ത്തകള്‍

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

ഇറാനുമായി ചര്‍ച്ചയ്‌ക്കായി പാകിസ്ഥാനിലേക്ക് പോകാനിരുന്ന യുഎസ് സംഘം യാത്ര റദ്ദാക്കി

എത്ര ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടെന്നതിൽ കാര്യമില്ല ; അവർ മോശം വ്യക്തിയാണെങ്കിൽ മറ്റെന്തുണ്ടായിട്ടും കാര്യമില്ല ; പാർവതി തിരുവോത്ത്

വയനാട് കടയില്‍ മോഷണം: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.