Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മലിനമായ റോഡില്‍ കാല്‍നട യാത്രയും ദുസ്സഹം സ്ത്രീ യാത്രക്കാര്‍ നടക്കുന്നത് തല താഴ്‌ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 07:26 pm IST
inKasargod

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തെ മില്‍മ ബൂത്തിനടുത്ത് നിന്നുമാരംഭിക്കുന്ന പോക്കറ്റ് റോഡില്‍ കൂടി നടന്നുപോകണമെങ്കില്‍ ദുര്‍ഗന്ധം മൂലം മൂക്ക് പൊത്തിയാല്‍ മാത്രം പോരാ, ഒരു നാണവുമില്ലാതെ റോഡിന്റെ ഇരുഭാഗങ്ങളിലും നിന്നും ഇരുന്നും മൂത്രമൊഴിക്കുന്നവരെയും വിസര്‍ജനം നടത്തുന്നവരെയും കാണാതിരിക്കാന്‍ കണ്ണുകൂടി പൊത്തേണ്ട സ്ഥിതിയാണുള്ളത്.

പഴയ ഡിവൈന്‍ കോളേജ് നിന്ന സ്ഥലത്തെ സ്വകാര്യ വ്യക്തിയുടെ ഷോപ്പിങ് കോംപ്ലക്‌സിലേക്ക് പോകുന്ന റോഡാണ് ഇന്ന് മലിന ജലവും മാലിന്യങ്ങളും കൊണ്ട് ദുരിതപൂര്‍ണമായിരിക്കുന്നത്. വനിത ഹോട്ടലുകളും ഹോള്‍സെയില്‍ വ്യാപാരങ്ങളുമുള്ള കെട്ടിടത്തിലേക്ക് നിത്യവും നിരവധി വാഹനങ്ങളും, സ്ത്രീകളുള്‍പ്പെടെയുള്ള നിരവധി ആള്‍ക്കാരുമാണ് യാത്രചെയ്യുന്നത്. ഏതുനേരവും ഇവിടെ യാതൊരു സങ്കോചവുമില്ലാതെയാണ് ബസ്സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ പരസ്യമായി മൂത്രമൊഴിക്കുന്നത്. അതിരാവിലെ ഇവിടെ മലമൂത്രവിസര്‍ജ്ജനത്തിനെത്തുന്നവരുമുണ്ട്. ഇതുമൂലം സ്ത്രീകള്‍ ഇതുവഴി തല താഴ്‌ത്തിയാണ് യാത്രചെയ്യുന്നത്.

നഗരസഭ റോഡല്ലാത്തിനാല്‍ തന്നെ സ്വകാര്യ വ്യക്തിയാണ് റോഡും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത്. എന്നാല്‍ ഇത് ചെയ്യുന്നില്ല. റോഡിന് സമീപത്തെ കെട്ടിടത്തില്‍ നിന്നുള്ള മലിനജല പൈപ്പും തുറന്നിട്ടിരിക്കുന്നത് ഈ റേഡിലേക്കാണ്. ഇവിടെ മലിനജലം കെട്ടിക്കിടന്ന് കൊതുകിന്റെ കൂത്താടികള്‍ നിറഞ്ഞിരിക്കുകയാണ്. മാലിന്യം ഭാണ്ഡക്കെട്ടുകളാക്കിയാണിവിടെ തള്ളുന്നത്. സ്വകാര്യ വ്യക്തികള്‍ തങ്ങളുടെ കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നുണ്ടെങ്കിലും ചെയ്യുന്നില്ല. ചെയ്യിക്കാനാവശ്യമായ നടപടികള്‍ നഗരസഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. 30 വര്‍ഷത്തോളം പഴക്കമുള്ള റോഡ് മൂത്രമൊഴിക്കാനുള്ള പൊതു കേന്ദ്രമായാണ് യാത്രക്കാര്‍ കാണുന്നത്. യൂറിന്‍ റോഡ് എന്നാണ് ഇതിന് കളിയാക്കിവിളിക്കുന്ന പേര്. മഴയത്ത് ഈ മലിനജലം റോഡിലൂടെ ഒഴുകും. ഈ വെള്ളത്തില്‍ ചവിട്ടിയാണ് സ്‌കൂള്‍ കുട്ടികളടക്കമുള്ള യാത്രക്കാര്‍ പോകുന്നത്. കാലില്‍ മുറിവുണ്ടെങ്കില്‍ ഇത് പകര്‍ച്ച വ്യാധിക്കിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നഗര മദ്ധ്യത്തില്‍ ഇത്തരത്തില്‍ സ്വകാര്യവ്യക്തികളുടെ അലംഭാവം കൊണ്ടുളള മാലിന്യ കേന്ദ്രങ്ങള്‍ നിരവധിയുണ്ടെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും അവരെകൊണ്ട് സാമ്പത്തിക ലാഭമുളളതിനാല്‍ പരാതികള്‍ നേരിട്ട് ബോധ്യപ്പെടുത്തിയിട്ടും കണ്ണടക്കുകയാണെന്നും ആക്ഷേപമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

Kerala

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

Kerala

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.