Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജീവകാരുണ്യപ്രവര്‍ത്തനം: മാതൃകയായി പെണ്‍കുട്ടികള്‍ മാത്രം അംഗങ്ങളായ നാഷനല്‍ സര്‍വീസ് സ്‌കീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 12:43 am IST
in Kannur

കണ്ണൂര്‍: ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് മാതൃകയായി പെണ്‍കുട്ടികള്‍ മാത്രം അംഗങ്ങളായ നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) യൂനിറ്റുകള്‍. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ഇതിനകം സംസ്ഥാനതലത്തില്‍ ശ്രദ്ധാകേന്ദ്രമായ യൂനിറ്റുകള്‍ 2015-16 വര്‍ഷത്തെ സാമൂഹിക സേവനത്തിനുള്ള പരമോന്നത ബഹുമതിയായ ഇന്ദിരാഗാന്ധി എന്‍എസ്എസ് സ്‌റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളജ് എന്‍എസ്എസ് യൂനിറ്റാണ് ഓണത്തിനൊരു കൈത്താങ്ങ് എന്ന പേരില്‍ 10,000 വീടുകളില്‍ ജനകീയ സര്‍വേ നടത്തി സഹായമാവശ്യമുള്ളവരെ കണ്ടെത്തി വിഭവസമാഹരണം നടത്തിയത്. ഒകേ്ടാബര്‍ എട്ടു വരെ സമാഹരിക്കുന്ന തുകയാണ് വിവിധ വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുക. നിലവില്‍ 25 ലക്ഷം രൂപയുടെ പദ്ധതികളില്‍ തീരുമാനമായി. വിഭവശേഖരണം 50 ലക്ഷത്തിലത്തെിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടകര്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 10,000 വീടുകളില്‍ ജനകീയ ആരോഗ്യ സര്‍വേ ആയിരുന്നു ആദ്യം നടത്തിയത്. പിന്നീട് ആന്റി പ്ലാസ്റ്റിക് ക്യാമ്പയിനുമായി വിദ്യാര്‍ഥിനികള്‍ അതേ വീടുകളിലെത്തി. അയല്‍വാസിയെ അറിയുക എന്നതായിരുന്നു മൂന്നാമത്തെ ക്യാമ്പയിന്‍. തുടര്‍ന്ന് ഉരുത്തിരിഞ്ഞുവന്ന നിര്‍ദേശങ്ങളാണ് ഓണത്തിനൊരു കൈത്താങ്ങ് പദ്ധതിയിലേക്കെത്തെിയത്. 10,000 വീടുകളിലെ വിഭവങ്ങള്‍ 300 നിര്‍ധന കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കുകയാണ് പദ്ധതി വഴി നടപ്പാക്കുന്നത്.

സ്‌നേഹവീടും ഓണക്കോടിയും ചികിത്സാ സഹായവും കോളജ് ഓഡിറ്റോറിയത്തില്‍ ഇന്നലെ നടന്ന ചടങ്ങില്‍ വിതരണം ചെയ്തു. ജോസ് ചിറമുഖത്തിന് 7.50 ലക്ഷം രൂപക്ക് നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. 40 പേര്‍ക്കാണ് 1000 രൂപ വീതമുള്ള ഓണക്കോടികള്‍ വിതരണം ചെയ്തത്. 40 അന്ധര്‍ക്ക് നടക്കാന്‍ സഹായിക്കുന്ന മൊബിലിറ്റി സ്റ്റിക്കും നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനവും വിവിധ പദ്ധതികളുടെ വിതരണവും നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.ഓമന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് അജ്മലിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ആദരിച്ചു. വേങ്ങാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അജ്മലിന് നിര്‍മിച്ചുനല്‍കുന്ന വീടിന് എന്‍എസ്എസ് യൂനിറ്റുകളുടെ വക 10,000 രൂപയും നല്‍കി. അജ്മലിന്റെ വീടു നിര്‍മാണത്തില്‍ എന്‍എസ്എസ് വീണ്ടും സഹായം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. ജോബി വര്‍ഗീസ്, പ്രഫ. വിനീത പി.നായര്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ.പി. മുഹമ്മദ്, കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ഹെഡ് കെ.ബാലചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

വൈശേഷിക ദര്‍ശനം

Samskriti

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്
Football

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

പുതിയ വാര്‍ത്തകള്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

ഫിഫ ലോകകപ്പ് 2026: ഫിഫയ്‌ക്ക് പരാതി നല്‍കാന്‍ ഇറാന്‍ സംഘം

ഫിഫ ലോകകപ്പ് 2026: സ്പാനിഷ് അര്‍മദയ്‌ക്ക് ഗോള്‍ കരുത്ത്

ഫ്രാന്‍സില്‍ ജനിച്ചു, സെനഗലിന്റെ ചരിത്രമെഴുതി ഇബ്രാഹിം എംബയെ

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.