Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വികസനം കാത്ത് കനോലി കനാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 10:30 pm IST
inThrissur

ഗുരുവായൂര്‍: കനോലി കനാലിന്റെ വികസനം ഇനിയും വിദൂര സ്വപ്‌നമാകുന്നു.കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതി ് കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിരുന്നു.കനാലിന്റെ വികസനം 2010ല്‍ പൂര്‍ത്തീകരിക്കുമെന്ന് സ്ഥലം എംഎല്‍എ കെ.വി. അബ്ദുള്‍ഖാദറിനെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ രേഖാമൂലം അറിയിച്ചിരുന്നു.

5 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിയുടെ ആദ്യപടിയായി 2006-2007 വര്‍ഷത്തില്‍ കോട്ടപ്പുറം മുതല്‍ പൂവ്വത്തുംകടവ് വരെയുള്ള വികസനത്തിന് 4.78 കോടി രൂപ വിനിയോഗിക്കുകയും അണ്ടത്തോട് മുതല്‍ പൊന്നാനി വരെയുള്ള ഭാഗത്തിന് 6.10 കോടി രൂപയും ചെലവാക്കുവാന്‍ സംസ്ഥാനതല വികസനസമിതി അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി തന്നെ ഏലത്തൂര്‍ കല്ലായി കനാലിന്റെ 11 കി.മീ. ഭാഗത്തെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന് 5.57 കോടി രൂപയും ലഭിച്ചിരുന്നു.

1993 പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമപ്രകാരം കോട്ടപ്പുറം, കൊല്ലം ചന്നക്കര ഉദ്യോഗമണ്ഡല്‍ കനാലും ഉള്‍പ്പെട്ട 205കി.മീ. നീളമുള്ള കനാലിനെ മൂന്നാം നമ്പര്‍ ദേശീയ പാതയായി ഉയര്‍ത്തിയിരുന്നു. കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ കീഴില്‍ ഈ ജലപാതയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുണ്ട്. കാനോലി കനാലിന് സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റേയും സ്‌പോണ്‍സര്‍ ചെയ്ത പദ്ധതി പ്രകാരമോ വികസിപ്പിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതിനായി 90% ഗ്രാന്റ് ലഭിക്കുമെന്നും കേന്ദ്രഗവണ്‍മെന്റിന്റെ വാഗ്ദാനം ഉണ്ടായിരുന്നു.

എന്നാല്‍ കാനോലി കനാലിന്റെ വികസനം ഇന്നുമൊരു സ്വപ്മായി തന്നെ തുടരുന്നു.ഒരുകാലത്ത് ഈ ജതപാടതയിലൂടെയാണ് ചാവക്കാട്ടെക്കും, കുന്ദംകുളത്തേക്കും ചരക്ക് നീക്കം നടന്നിരുന്നത് . ആധുനിക ഗതാഗതസൗകര്യങ്ങള്‍ കൂടിയപ്പോഴും യാത്ര ഇന്നും തീരദേശവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് തന്നെയാണ്. അതുകൊണ്ടാണ് ഇങ്ങനെ വീണ്ടും തീരദേശവാസികള്‍ ചിന്തിക്കുന്നത്. 1957ല്‍ ഇ.എം.എസ്. മന്ത്രിസഭ കൊച്ചി കായല്‍, കനോലി കനാല്‍ ജലഗതാഗതം സമ്പൂര്‍ണ്ണപദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചിരുന്നു. അതിലും ഈ കനാലിനെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ജലപദ്ധതികള്‍ ഉണ്ടായിരുന്നു.

പക്ഷേ ഒന്നുപോലും നടപ്പിലായില്ല. ഇന്നിപ്പോള്‍ അനധികൃത കയ്യേറ്റം മൂലവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലവും കനോലി കനാല്‍ കൈതോടായി മാറിയിരിക്കുന്നു. ഇതിന് ജീവന്‍ നല്‍കാന്‍ തയ്യാറായാല്‍ തീരദേശത്തിന് ഒരു പുത്തനുണര്‍വ്വ് ലഭിക്കുകയും തീരദേശ ടൂറിസം വിപുലപ്പെടുകയും വീണ്ടുമൊരു പ്രതാപകാലത്തേക്ക് പോകുമെന്നും സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.