Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നായ്‌ക്കള്‍ക്ക് മുപ്പതിനകം ലൈസന്‍സ് എടുക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2016, 12:04 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ വളര്‍ത്തുനായ്‌ക്കള്‍ക്കെല്ലാം 30നകം ലൈസന്‍സ് നിര്‍ബന്ധമായും എടുക്കണമെന്നും അല്ലാത്ത പക്ഷം ഉടമകളില്‍നിന്ന് പിഴ ഈടാക്കാനും തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ ആധ്യക്ഷ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ സന്നിഹിതയായി. വളര്‍ത്തുനായ്‌ക്കളുടെ ലൈസന്‍സ് ഉടമകളെക്കൊണ്ട് ഈ മാസം 30നകം എടുപ്പിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. ലൈസന്‍സിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കുന്നതിന് മുന്നോടിയായി വളര്‍ത്തുനായ്‌ക്കള്‍ക്ക് പേവിഷ പ്രതിരോധ മരുന്ന് എടുക്കണം. ഇതിന് 10 രൂപയാണ് ഫീസ്. എല്ലാ മൃഗാശുപത്രികളിലും പേവിഷ പ്രതിരോധ മരുന്ന് ലഭ്യമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് പേ വിഷത്തിനെതിരേയുള്ള കുത്തിവയ്‌പ്പു ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുകയാണ്. എല്ലാ പഞ്ചായത്തുകളും നഗരസഭയും അതത് സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി.

അക്രമകാരികളായ തെരുവുനായകളെ നശിപ്പിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ ചെയര്‍മാന്‍മാരും ആവശ്യപ്പെട്ടു. നിയമാനുസൃതമായ പ്രവര്‍ത്തികള്‍ മാത്രമേ ചെയ്യാന്‍ നിര്‍വാഹമുള്ളൂവെന്നും കോടതിയുടെ പരിഗണനയിലുള്ള കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനം സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പിന്റെ നായ വന്ധ്യംകരണപരിപാടി ജില്ലയില്‍ കാര്യക്ഷമമായി നടപ്പാക്കും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. രണ്ടുകേന്ദ്രങ്ങളാണ് ജില്ലയില്‍ തുടങ്ങുക. അവിടെ നായ്‌ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ഓപ്പറേഷന്‍ തിയറ്റര്‍ ഒരുക്കും.

ആദ്യ വന്ധ്യംകരണ കേന്ദ്രം ആലപ്പുഴയില്‍ ഒക്‌ടോബറോടെ പ്രവര്‍ത്തനം തുടങ്ങും. അറവുശാലകളില്‍ നിന്നുള്ള മാലിന്യം, റോഡുകളിലെ മീന്‍വില്‍പ്പന എന്നിവയ്‌ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശാശ്വത പരിഹാരം കാണുന്നതിന് ശ്രമിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

തെരുവുനായ നിയന്ത്രണത്തിന് സര്‍ക്കാര്‍ രണ്ടു ഘട്ടങ്ങളായുള്ള പദ്ധതികളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് കളക്ടര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ ഭാഗത്ത് ഏറ്റവും കൂടുതല്‍ നായശല്യമുള്ള മേഖലകള്‍ കണ്ടെത്തി പട്ടിക തയ്യാറാക്കും. നായ്‌ക്കളെ പിടികൂടുന്നവരെ കണ്ടെത്തി നിയോഗിക്കും. രണ്ടാം ഘട്ടമായി ഇവിടെ നിന്നു പിടിക്കുന്ന നായകളെ പുനരധിവാസ കേന്ദ്രങ്ങളിലേക്കു മാറ്റി വന്ധ്യംകരണം നടത്തും. നായകളെ സംരക്ഷിക്കാന്‍ തയ്യാറുള്ള മൃഗസംരക്ഷണ പ്രസ്ഥാനങ്ങളെ പദ്ധതിയിലേക്ക് കൊണ്ടുവരും. പഞ്ചായത്തുകള്‍ക്ക് പ്ലാന്‍/തനതു ഫണ്ടില്‍ നിന്ന് തുക കണ്ടെത്താം. വന്ധ്യംകരണം നടത്തുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ മൃഗഡോക്ടര്‍മാരെ നിയോഗിക്കും.

ആഴ്ചയില്‍ രണ്ടുദിവസം വീതം വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിക്കും. ഒരു വന്ധ്യംകരണ കേന്ദ്രത്തില്‍ മൂന്നു ഡോക്ടര്‍മാര്‍, എട്ട് പാരാനഴ്‌സുമാര്‍, ഓപ്പറേഷന്‍ തിയറ്റര്‍ സഹായികള്‍ എന്നിവരെ നിയോഗിക്കും.

യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി. ഗോപകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഫെലിസിറ്റ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു
Kerala

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

Sports

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.