Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

താല്ക്കാലിക ഫയര്‍‌സ്റ്റേഷന്‍: കൊയിലാണ്ടി മുന്‍സിപ്പാലിറ്റിക്കെതിരെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോടതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 08:21 pm IST
in Kozhikode

കൊയിലാണ്ടി: കൊയിലാണ്ടിയിലെ താല്‍ക്കാലിക ഫയര്‍‌സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണ വിഷയത്തില്‍ മുന്‍സിപ്പാലിറ്റിക്കെതിരെ സ്‌പോട്‌സ് കൗണ്‍സില്‍ കോടതിയെ സമീപിച്ചു. സ്‌പോട്‌സ് കൗണ്‍സിലിന്റ അധീനതയിലുള്ള കൊയിലാണ്ടി സ്റ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്തുള്ള രണ്ട് കടമുറികളാണ് ഇപ്പോള്‍ ഫയര്‍‌സ്റ്റേഷന്റെ താല്കാലിക കെട്ടിടമാക്കി മാറ്റാന്‍ ശ്രമം നടത്തുന്നത്. സ്‌പോട്‌സ് കൗണ്‍സിലിന്റെ അനുവാദമില്ലാതെയാണ് നഗരസഭാ അധികൃതര്‍ പ്രവൃത്തി ആരംഭിച്ചത്. നിര്‍മ്മാണ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്‌പോട്‌സ് കൗണ്‍സില്‍ കൊയിലാണ്ടി കോടതിയെ സമീപിച്ചത്.

അടുത്ത മാസം ആദ്യവാരത്തോടു കൂടി അധികാരത്തില്‍ വരുന്ന സ്‌പോട്‌സ് കൗണ്‍സില്‍ കമ്മറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നതു വരെ യാതൊരുവിധ പ്രവൃത്തിയും നടത്തരുതെന്നാണ് സ്‌പോട്‌സ് കൗണ്‍സിലിന്റെ വാദം. സ്ഥിരം നിര്‍മ്മാണങ്ങളൊന്നും ഇവിടെ നടത്തുന്നില്ലെന്ന് നഗരസഭ അധികൃതരും പറയുന്നു.

കൊയിലാണ്ടിയില്‍ ഫയര്‍‌സ്റ്റേഷന്‍ ആരംഭിക്കണമെന്ന് വര്‍ഷങ്ങളായി വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ സ്ഥിരമായ കെട്ടിടമുണ്ടാക്കാനും അതിനു വേണ്ട സ്ഥലം കണ്ടെത്താനും നഗരസഭയ്‌ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മണമല്‍ ഹോമിയോ ആശുപത്രിയ്‌ക്കടുത്ത് ഫയര്‍‌സ്റ്റേഷന് സ്ഥിരം സൗകര്യം ഒരുക്കാന്‍ നഗരസഭ പ്രവര്‍ത്തനം നടത്തുമെന്ന് നഗരസഭ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത്തരം ഒരു സ്ഥലം ഉണ്ടെന്നിരിക്കെ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും ഇത്രയും കാലം നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാത്തതില്‍ ദുരൂഹതയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. സതീഷ്ചന്ദ്രന്‍, അഡ്വ. എ. രാധാകൃഷ്ണന്‍
Thiruvananthapuram

സൗരക്ഷിക തിരുവനന്തപുരം ജില്ല വാര്‍ഷിക സമ്മേളനം നടന്നു

India

സ്വര്‍ണനിക്ഷേപം: ഭാരതം ഒന്നാമത്; 445 ലക്ഷം കോടിരൂപയുടെ സ്വര്‍ണ നിക്ഷേപം

Kerala

വി. ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

Kerala

ഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഐഎംഎ

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

യു.എസില്‍ എയർ ഷോയ്‌ക്കിടെ രണ്ട് യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിമുട്ടി അപകടം; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

ഇന്ന് പതിനെട്ട്, ‘പുതിയ പതിനെട്ടാം യുദ്ധം’ തുടങ്ങുന്നു; എങ്കിലും സദ്ഭരണമുണ്ടാകാൻ ആശംസകൾ…

മലബാര്‍ കലാപവും മാറാടും ഞങ്ങള്‍ മറക്കില്ല

അയോധ്യ മുതല്‍ ഭോജ്ശാല വരെ

വിജയത്തിന്റെ പടവുകള്‍ കയറി എന്‍. രംഗസ്വാമി

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.