Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കെഎസ്ടിപി ഓടനിര്‍മാണം: മഴവെള്ളം കെട്ടിക്കിടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2016, 01:22 pm IST
inKasargod

കാഞ്ഞങ്ങാട്: നഗരത്തില്‍ കെ.എസ്.ടി.പി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയായി വരുന്ന ഓവുചാല്‍ നിര്‍മാണം അശാസ്ത്രീയമാണെന്ന് ആക്ഷേപം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിത ഓവുചാല്‍ പൊളിച്ചു നീക്കിയാണ് റെഡിമെയ്ഡ് ഓവുചാല്‍ സ്ഥാപിക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ വേണ്ട ശാസ്ത്രീയ രീതി അവലംബിച്ചിട്ടല്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഓടയില്‍ നിറയുന്ന വള്ളം ഒഴുകിപ്പോകാന്‍ തരത്തില്‍ ഏക്കുറച്ചില്‍ ഇല്ലെന്നുള്ളതാണ് നിലവില്‍ പണിതുവരുന്ന ഓവുചാലിന്റെ ഏറ്റവും വലിയ ന്യൂനതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മഴവെള്ളം ഒഴുകിപ്പോകാനുള്ള താഴ്ച ഒരു ഭാഗത്തും ഇല്ല. മഴവെള്ളം എങ്ങോട്ട് ഒഴുകിപ്പോവുമെന്നത് നിര്‍മ്മിക്കുന്നവര്‍ക്കും പറയാന്‍ കഴിയുന്നില്ല. നിര്‍മാണം പൂര്‍ത്തിയായ ടിബി റോഡ്, വ്യാപാരഭവന്‍ എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസം പെയ്ത മഴവെള്ളം കെട്ടിനില്‍ക്കുകയാണ്. കാഞ്ഞങ്ങാട് ടൗണില്‍ ട്രാഫിക് ജംഗ്ഷന്‍ വരെയാണ് ഓവുചാല്‍ പണിയുന്നത്. ഇതിനിടയില്‍ തന്നെ ഏതാനും മീറ്റര്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇവിടെ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ റോഡിന്റെ കിഴക്കുഭാഗം സ്മൃതിമണ്ഡപത്തിന് സമീപത്തായി ഓവുചാല്‍ നിര്‍മ്മാണമാരംഭിച്ചിട്ടുണ്ട്. ഇവിടെയും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ല.

ഇതിന് പുറമെ റോഡില്‍ കള്‍വര്‍ട്ട് പണിയുന്നതിലും തികഞ്ഞ അശ്രദ്ധയും അലംഭാവവും ഉള്ളതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സാധാരണ റോഡില്‍ പണിയുന്ന കള്‍വര്‍ട്ടിന്റെ ഭിത്തി റോഡില്‍ നിന്നും ഒരു മീറ്ററെങ്കിലും അകലത്തിലാണ് പണിയാറുള്ളത്. കെ.എസ്.ടിപി റോഡിലാകട്ടെ റോഡിനോട് ചേര്‍ന്നുതന്നെയാണ് കള്‍വര്‍ട്ട് പണിയുന്നത്. ഇതാകട്ടെ വാഹന അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും പറയുന്നു. കാഞ്ഞങ്ങാട്ടെ റോഡ് നിര്‍മ്മാണം തന്നെ നീണ്ടുപോകുന്നത് കരാറുകാരുടെ അലംഭാവമാണെന്നും ദീര്‍ഘകാലമായി കരാര്‍ രംഗത്തുള്ളവര്‍ പറയുന്നു. നിര്‍മാണത്തിലെ മന്ദഗതി ചോദ്യം ചെയ്യാന്‍ ആരുമില്ലാത്തതാണ് നീണ്ടുപോകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. ആശാസ്ത്രീയ നിര്‍മാണം മൂലം ഭാവിയില്‍ നഗരത്തില്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടാകാന്‍ പോകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.