തളിപ്പറമ്പ്: അഖിലേന്ത്യാ പണിമുടക്കിന്റെ ഭാഗമായി കേരളത്തിലുടനീളം കടകളടച്ചപ്പോള്‍ തൃഛംബരത്തെ കടകള്‍ സാധാരണ ദിവസങ്ങളിലെ പോലെ തന്നെ തുറന്നു പ്രവര്‍ത്തിച്ചു. പണിമടക്കും ഹര്‍ത്താലും ആരു നടത്തിയാലും തൃച്ചംബരത്തെ കടകള്‍ അടപ്പിക്കാന്‍ വിടില്ലെന്നുള്ള ഇവിടത്തെ യുവാക്കളുടെ തീരുമാനം വിജയം കണ്ടു. കടകള്‍ തുറന്നത് മറ്റ് സ്ഥലങ്ങളില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനായി എത്തിയവര്‍ക്കും ഒരനുഗ്രഹമായി
















