Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പണിമുടക്ക് കണ്ണൂരില്‍ ജനദ്രോഹ ഹര്‍ത്താലായി മാറി; റെയില്‍വേ ഉദ്യോഗസ്ഥനെ റോഡിലിട്ട് മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 10:20 pm IST
in Kannur

കണ്ണൂര്‍: ഇടത് സംഘടനകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കണ്ണൂര്‍ ജില്ലയില്‍ ജനദ്രോഹ ഹര്‍ത്താലായി മാറി. തൊഴിലാളി സംഘടനകള്‍ മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചിട്ടും അതെല്ലാം തള്ളിക്കൊണ്ടാണ് ജനദ്രോഹ ഹര്‍ത്താലിന് ഇടത് സംഘടനകള്‍ ആഹ്വാനം ചെയ്തത്. ഇടത് സംഘടനകളുടെ ആഹ്വാന പ്രകാരം നടന്ന പണിമുടക്ക് മറ്റ് സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞപ്പോള്‍ കേരളത്തില്‍ ഇത് അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചു. പല സ്ഥലങ്ങളിലും സമരാനുകൂലകള്‍ റോഡുകള്‍ ബ്ലോക്ക് ചെയ്തു. അത്യാവശ്യ കാര്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങളുമായി പുറത്തിറങ്ങിയവരെപ്പോലും സമരാനുകൂലികള്‍ വെറുതെവിട്ടില്ല.

തലശ്ശേരി നഗരത്തില്‍ റെയില്‍വെയിലെ ഉന്നത ഉദ്യോഗസ്ഥനെ സമരാനുകൂലികള്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. അസിസ്റ്റന്റ് റെയില്‍വെ എഞ്ചിനിയര്‍ പൂനെ സ്വദേശി സാഗര്‍ ചൗദരിക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ചയോടെ തലശ്ശേരി ട്രാഫിക് സര്‍ക്കിളിന് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം നടന്നത്. പഴയങ്ങാടി-കോഴിക്കോട് റെയില്‍വെ ലൈനില്‍ പരിശോധന നടത്തി സ്വകാര്യ വാഹനത്തില്‍ മടങ്ങുമ്പോഴായിരുന്നു അന്‍പതോളം വരുന്ന സംഘം അക്രമിച്ചത്. താന്‍ റെയില്‍വെയില്‍ ഐആര്‍ഇഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നും റെയില്‍ പാളം പരിശോധനക്ക് പോകേണ്ടതിനാലാണ് പുറത്തിറങ്ങിയതെന്നും വിശദീകരിച്ചപ്പോള്‍ നീ മോദിയുടെ ആളല്ലേയെന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകളോളം തടഞ്ഞ് വെച്ചതിന് ശേഷമാണ് അദ്ദേഹത്തെ പോകാനനുവദിച്ചത്.

കണ്ണൂര്‍ നഗരത്തില്‍ സ്വകാര്യ വാഹനങ്ങളെപോലും സമരാനുകൂലികള്‍ തടഞ്ഞിട്ടു. സിഐടിയു നേതാവ് കെ.പി.സഹദേവന്റെ നേതൃത്വത്തിലാണ് രാവിലെ മുതല്‍ വാഹനം തടഞ്ഞ് നിര്‍ത്തിയത്. ചില വാഹനങ്ങള്‍ മണിക്കൂറുകളോളം പൊരിവെയിലത്ത് തടഞ്ഞിട്ടു. വെയിലത്ത് നിന്ന് മാറ്റിനിര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട യാത്രക്കാരോട് വേണമെങ്കില്‍ എസി ഓണ്‍ ചെയ്താല്‍ മതിയെന്നയിരുന്നു സമരക്കാരുടെ പ്രതികരണം. എയര്‍ പോര്‍ട്ടില്‍ പോകേണ്ട വാഹനങ്ങള്‍ പോലും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. സമരാനുകൂലികള്‍ റോഡില്‍ അഴിഞ്ഞാടുമ്പോഴും പോലീസ് നോക്കുകുത്തിയായി മാറിനില്‍ക്കുകയായിരുന്നു. വാഹനങ്ങള്‍ തടയുന്നത് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ മാറിനിന്ന് വീക്ഷിച്ച പോലീസ് നിലപാട് പ്രതിഷേധാര്‍ഹമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.