Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രതിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതി: വാദം ഒക്‌ടോബറിലേക്ക് മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 09:59 pm IST
inThrissur

തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ പ്രതിയായുള്ള കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസുകളില്‍ ഒക്‌ടോബര്‍ മൂന്നിന് വിശദമായ വാദം കേള്‍ക്കും. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി ഇരുകക്ഷികളുടെയും സൗകര്യം കണക്കിലെടുത്താണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.

മലയാളവേദി പ്രസിഡണ്ടും പൊതുപ്രവര്‍ത്തകനുമായ ജോര്‍ജ്ജ് വട്ടുകുളത്തിന്‍േറതാണ് ഹരജി. കണ്‍സ്യൂമര്‍ഫെഡിനുവേണ്ടി പത്തോളം ബോട്ടുകള്‍ വാങ്ങിയതിലെ ക്രമക്കേട്, മദ്യം വാങ്ങിയതിലൂടെ ലഭിച്ച ഇന്‍സെന്റീവിലെ ക്രമക്കേട്, പലചരക്ക്, സ്റ്റേഷനറി, അരി മുതലായവ വാങ്ങിയതിലെ അഴിമതി, പച്ചക്കറി സാധനങ്ങള്‍ തമിഴ്‌നാട്ടില്‍നിന്ന് വ്യാജ ബില്ലുകള്‍ ഉണ്ടാക്കി കൊണ്ടുവന്ന സംഭവം, സഞ്ചരിക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനായി 141 വാഹനങ്ങള്‍ നിര്‍മ്മിച്ചതിലെ ക്രമക്കേടുകളും ഉള്‍പ്പെടെ നൂറിലേറെ കോടിയുടെ അഴിമതി നടന്നുവെന്നും, കണ്‍സ്യൂമര്‍ ഫെഡിന് കീഴിലെ വിദേശമദ്യശാലയില്‍ സാമ്പത്തിക തിരിമിറി നടത്തിയെന്ന ആരോപണമുള്‍പ്പെടുന്ന മറ്റ് കേസുകളുമുള്‍പ്പെടെയുള്ളവയിലാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. രണ്ട് തവണയായി അന്വേഷണത്തിന് ഉത്തരവിട്ടതില്‍, ത്വരിതാന്വേഷണ റിപ്പോര്‍ട്ടുകളെല്ലാം കോടതിക്ക് ലഭിച്ചു.ഇതിനിടയില്‍ ഹരജിക്കാരന്‍ തെളിവായി സമര്‍പ്പിച്ച രേഖ വ്യാജമാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് പി.എ.ശേഖരന്‍ നല്‍കിയ ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുന്‍ അഡീഷനല്‍ രജിസ്ട്രാര്‍ വി സനില്‍കുമാര്‍, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി ജി നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍ ജയകുമാര്‍, മുന്‍ റീജ്യനല്‍ മാനേജര്‍ എം ഷാജി, മുന്‍ റീജ്യനല്‍ മാനേജര്‍ സ്വിഷ് സുകുമാരന്‍, കണ്‍സ്യൂമര്‍ഫെഡ് വിദേശ മദ്യം വിഭാഗത്തിലെ മുന്‍ മാനേജര്‍ സുജിത കുമാരി എന്നിവരെയാണ് ഒന്നു മുതല്‍ ഏഴ് വരെ പ്രതി ചേര്‍ത്തിരിക്കുന്നത്. സി എന്‍ ബാലകൃഷ്ണന്‍ എട്ടാം പ്രതിയാണ്. ആരോപണങ്ങള്‍ സ്ഥിരീകരിച്ചും, ചിലതില്‍ കൃത്യമായ തെളിവുകള്‍ കണ്ടെത്താനാവാത്തതിനാല്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്തുള്ളതുമായിരുന്നു വിജിലന്‍സ് സമര്‍പ്പിച്ച ത്വരിതാന്വേഷണ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ഫെഡില് 2010 മുതല് 2014 വരെയുള്ള കാലഘട്ടത്തിലാണ് വിദേശമദ്യ വിപണനത്തില്‍ ഇന്‍സെന്റീവിനത്തില്‍ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുള്ളത്. മദ്യവില്‍പന കുതിച്ചുയര്‍ന്നിട്ടും ഇന്‍സെന്റീവില്‍ വലിയ കുറവാണുണ്ടായതെന്ന് അന്വേഷണത്തില് കണ്ടെത്തി. 2004ല്‍ വിദേശമദ്യവില്‍പന 221 കോടി രൂപയുടേതായിരുന്നു. സെയില്‍സ് ഇന്‍്‌സെന്റീവിനത്തില്‍ ഇക്കാലത്ത് മദ്യക്കമ്പനികള്‍ കണ്‍സ്യൂമര്‍്‌ഫെഡിന് നല്കിയത് 75 ലക്ഷം രൂപയാണ്.

എന്നാല്‍ 2010ല്‍ ഇത് ആറ് ലക്ഷമായി കുറഞ്ഞു. 597 കോടി രൂപയുടെ വില്‍പനയുണ്ടായപ്പോഴാണ് ഇന്‍സെന്റീവ് ക്രമാതീതമായി കുറഞ്ഞത്. 2014ല്‍ വില്പന ഉയര്‍ന്നിട്ടും ഇന്‍സെന്റീവ് ലഭിച്ചത് രണ്ട് ലക്ഷം രൂപയാണ്. 2015ല്‍ ടോമിന്‍ ജെ തച്ചങ്കരി മാനേജിങ് ഡയറക്ടറായി ഇന്‍സെന്റീവായി ലഭിച്ചത് 90 ലക്ഷമായി ഉയര്‍ന്നു. ഇതോടെയാണ്, കണ്‌സ്യൂമര്‍ഫെഡിന് ലഭിക്കേണ്ട ഇന്‍സെന്റീവ് തുക സ്വകാര്യ അക്കൗണ്ടുകളിലേക്ക് പോയതായി വ്യക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവ് രേഖകള്‍ ലഭിക്കാത്തതിനാല്‍ തുടരന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെടുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ മൊബൈല്‍ ത്രിവേണി വാഹനനിര്‍മ്മാണത്തിലും ക്രമക്കേട് നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മണ്ഡലത്തിന് ഒന്നെന്ന കണക്കില്‍ 141 വാഹനങ്ങള്‍ ബോഡി കെട്ടുന്നതില്‍, 84 വാഹനങ്ങള്‍ ബോഡി നിര്‍മ്മാണത്തിനേല്‍പ്പിച്ചത് തൃശൂര്‍ കേച്ചേരിയിലെ സ്വകാര്യ വര്‍ക്ക് ഷോപ്പിനെയാണ്. 5 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിട്ട് പോലും ടെണ്ടര്‍ വിളിച്ചിട്ടില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. മന്ത്രി അഞ്ചുകോടി കമീഷന്‍ കൈപ്പറ്റി. ഇതില്‍ രണ്ടുകോടി യു.ഡി.എഫ് ജില്ലാ ചെയര്‍മാന്റെ വീട്ടില്‍വെച്ച് കൈമാറുന്നത് കണ്ടെന്ന മന്ത്രിയുടെ മുന്‍ പി.എ. ശേഖരന്റെ കത്തും തെളിവായി ഹരജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇത് വ്യാജമാണെന്ന് കാണിച്ച് പി.എ.ശേഖരന്‍ നല്‍കിയ ഹരജിയാണ് കഴിഞ്ഞ ദിവസം കോടതി തള്ളിയത്.

കണ്‍സ്യൂമര്‍ഫെഡ് അഴിമതിയുമായി ബന്ധപ്പെട്ട് 22 ദ്രുതപരിശോധനകളും അന്വേഷണങ്ങളും നടന്നുവെന്നാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

India

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

Kerala

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.