Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദേവനാട്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2016, 09:04 pm IST
inSamskriti

പുരാതനകാലംമുതല്‍ ദേവപ്രസാദത്തിനായി നൃത്തംചെയ്തുപോരുന്നു. സംഘഗ്രന്ഥങ്ങളില്‍ ഇതേപറ്റി വിസ്തരിക്കുന്നുണ്ട്. പലരുംചേര്‍ന്നിട്ടാണ് നാട്യം നടത്തുന്നത്. ഇത് ശില്പങ്ങളിലും ചിത്രങ്ങളിലും വ്യക്തമായുണ്ട്. അമരാവതി ബൗദ്ധശില്പങ്ങളില്‍ നാട്യമുണ്ട്.നാട്യദേവതയായ നടരാജന്റെ രൂപം ബാദാമി, എല്ലോറ, മുഗള്‍ രാജ എന്നീ സ്ഥലങ്ങളില്‍ കാണാം. ച്ത്തനവാതില്‍ എന്നസ്ഥലത്ത് നൃത്തംവയ്‌ക്കുന്ന രണ്ട് സ്ത്രീകളുടെ രൂപമുണ്ട്. ആറ്, എട്ട് നൂറ്റാണ്ടുകളിലുണ്ടാക്കിയ ഇവയെല്ലാം ഭരതമുനിയുടെ നാട്യശാസ്ത്രത്തെഅടിസ്ഥാനപ്പെടുത്തിയവയാണ്.

തഞ്ചാവൂര്‍ പെരിയ കോവിലില്‍ നിന്നും ഇയിടെ കണ്ടെത്തിയ അത്ഭുതചിത്രങ്ങള്‍ ഈ നാട്യശാസ്ത്രത്തിന് ലഭിച്ച പ്രചാരത്തിന്റെ വന്‍തെളിവുകളാണ്. 108 കരണങ്ങളില്‍ 81 എണ്ണവും ശിവന്‍തന്നെ അഭിനയിച്ചുകാണിക്കുന്ന തരത്തിലാണ് അതില്‍രേഖപ്പെടുത്തിയിട്ടുള്ളത്. ചിലദേവസ്ത്രീകള്‍ നൃത്തംചെയ്യുന്ന ചിത്രങ്ങളും ഇവിടെ കാണാന്‍ കഴിയും. പാര്‍വതിയുടേയും മഹാദേവന്റേയും മുന്നില്‍ ദേവസ്തീകള്‍ നടനംചെയ്യുന്നു.

ഒന്നാം രാജ രാജ ചോളന്‍ ചിലദിക്കില്‍ നിന്നുമായി നാനൂറ് സ്തീകളെ തെരഞ്ഞടുത്ത് ക്ഷേത്രത്തില്‍ ഭരതനാട്യത്തിനു നിശ്ചയിച്ചു. അവര്‍ക്ക് സ്ഥിരമായി താമസിക്കുന്നതിനായി ഭൂമിദാനംചെയ്തു വെന്നും രേഖകള്‍ കാണുന്നു. നാട്യകലയെ അദ്ദേഹം എത്രമാത്രം ബഹുമാനിച്ചിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാവുന്നുണ്ട്.

നാട്യശാസ്ത്രത്തില്‍ പറഞ്ഞ 108 കരണങ്ങളും ഒരുസ്തീ അഭിനയിക്കുന്നതും ദേവന്മാരും മഹര്‍ഷിമാരും, മൃഗങ്ങളും കണ്ടു സന്തോഷിക്കാന്‍ ശിവന്‍ നൃത്തം ചവിട്ടുന്നതും ചിദംബരത്തെ ഗോപുരത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. മദനികളുടെ ബേലൂര്‍, ഹലേബിവീട് വാരങ്കല്‍ എന്നീ സ്ഥലങ്ങളിലും ഇതുകാണുനാന്‍ കഴിയും. നടരാജ ബിംബം കേരളത്തിലും ധാരാളം കാണാനുണ്ട്. ഇപ്പോള്‍ ഭരതനാട്യം. ഓരോദിക്കിലും ഓരോവിധത്തിലാണ്. തമിഴ് നാട്ടില്‍ ഭരതനാട്യമെന്നും നാട്വാംഗമെന്നും പറയുന്നു.ക്ഷേത്രങ്ങളില്‍ ദേവദാസിമാരാണ് ഇതഭിനയിച്ചുവരുന്നത്. ഗുരുനാഥന്മാരെ നട്ടുവര്‍ എന്നും വിളിച്ചു വരുന്നു.

തെലുങ്കുനാട്ടില്‍ കുച്ചിപ്പുടി എന്നുപറയുന്നുണ്ട്. അടിസ്ഥാനമായി എല്ലാം ഒന്നുതന്നെ. ഓരോദിക്കിലും ഓരോവിധത്തിലുള്ള കലയാണ്. അടുത്തകാലം വരെ ഇത് ദേവപ്രീതിക്കായുള്ള കലയാണ്. തിളക്കമാരന്ന ഉടയാടകളും ആകര്‍ഷിക്കുന്ന ഭാവത്തോടെ ഭംഗിയുള്ള കൈമുദ്രകള്‍ കാണിക്കുന്നു. ഏതുപാമരനും ഒരു ഭക്തി ഇതുകണ്ടാല്‍ നാമ്പിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

Kerala

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

India

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

Kerala

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: കർശന നടപടിക്കൊരുങ്ങി കെപിസിസി, അന്വേഷണ സമിതി ഇന്ന് മൊഴിയെടുക്കും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കമ്മിഷന്‍ വേണം; 9ന് സെക്രട്ടേറിയറ്റ് ധര്‍ണ

ബംഗാളില്‍ വിദ്യാഭ്യാസത്തിന് പുതിയ ദിശ; ഒരു വര്‍ഷത്തിനുള്ളില്‍ 1000 വിദ്യാഭാരതി സ്‌കൂളുകള്‍ തുടങ്ങാന്‍ സുവേന്ദു സര്‍ക്കാര്‍

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.