Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ശുദ്ധീകരിച്ചതെന്ന പേരിലെത്തുന്ന കുപ്പിവെള്ളത്തിലും മാലിന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:54 pm IST
inPathanamthitta

പത്തനംതിട്ട: വിപണിയില്‍ ലഭിക്കുന്ന ശുദ്ധീകരിച്ച കുടിവെള്ളത്തില്‍ പലതിലും മാലിന്യം കണ്ടെത്തുന്നതായി പരാതി ഉയരുന്നു.

കുപ്പികളിലും ക്യാനുകളിലുമായി കുടിവെള്ളം വിതരണം ചെയ്യുന്ന നിരവധി കമ്പനികള്‍ ജില്ലയിലുണ്ട്. ഇവരില്‍ പലരും സ്വന്തമായി ജലം ശുദ്ധീകരിച്ച് കുപ്പികളില്‍ നിറയ്‌ക്കുന്നതിന് പകരം മറ്റ് സ്ഥലങ്ങളില്‍ നിന്നും എത്തിച്ച് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പകര്‍ച്ച വ്യാധികളെ ഭയന്ന് ശുദ്ധീകരിച്ച കുടിവെള്ളം ഉപയോഗിക്കുന്നത് ജനങ്ങളും ശീലമാക്കിയതോടെ ദിനംപ്രതി വലിയതോലിലാണ് കുപ്പിവെള്ളം വിറ്റഴിയുന്നത്.

ഓഫീസുകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന 20 ലിറ്റര്‍ ക്യാനുകളിലെത്തുന്ന ജലം അതിവേഗത്തില്‍ മാലിനമാകുന്നതായ പരാതി വ്യാപകമാണ്. പല പ്രമുഖ കമ്പനികളുടെയും ജലമാണ് ഇത്തരത്തില്‍ മാലിന്യം നിറയുന്നതെന്നതും ശ്രദ്ധേയമാണ്. പല ബോട്ടിലുകളിലും കുടിവെള്ളം നിറയ്‌ക്കുന്ന തീയതിപോലും രേഖപ്പെടുത്തിയിട്ടില്ല. മിക്ക ഓഫീസുകളിലും നഗരങ്ങളിലെ വീടുകളിലും ബോട്ടില്‍വെള്ളം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജലം ഒരു മാസം വരെ കേടുവരാതെ ഇരിക്കുമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ മിക്കപ്പോഴും രണ്ടാഴ്ച കഴിയുമ്പോള്‍ തന്നെ ക്യാനുകള്‍ക്കടിയില്‍ പായല്‍ രൂപപ്പെടുന്നതായി ഉപഭോക്താക്കള്‍ പറയുന്നു. ബോട്ടിലുകള്‍ ശരിയായ രീതിയില്‍ ശുദ്ധീകരിക്കാതെ ജലം നിറയ്‌ക്കുമ്പോഴും പായല്‍ പിടിക്കാനുള്ള സാധ്യത ഏറെയാണ്.

എന്നാല്‍ കുപ്പിവെള്ളം എത്രനാള്‍ വേണമെങ്കിലും ഉപയോഗിക്കുന്നതിന് ഇതില്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നതായ പരാതിയും ഉയരുന്നുണ്ട്.

ജലം തുറന്നു വെച്ചാല്‍ പ്രാണികള്‍പോലും അടുക്കാത്ത അവസ്ഥയും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ബോട്ടിലുകളില്‍ വരുന്ന ജലത്തിന്റെ പാക്കിങ് ശരിയായ രീതിയിലല്ലെന്നും പരാതികളുണ്ട്. പല കമ്പനികളും പാലിയ്‌ക്കേണ്ട നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിക്കുകയാണ്. ശുദ്ധജലമെന്ന മുദ്രയോടെ വിപണിയിലെത്തുന്ന ഇത്തരം ജലത്തിന്റെ പരിശോധന കൃത്യമായി നടക്കുന്നുണ്ടോ എന്നതും ആശങ്കയുയര്‍ത്തുന്നു. പൊതുസമൂഹത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ക്കുമേല്‍ അധികാരികളുടെ അടിയന്തര ശ്രദ്ധയുണ്ടാകണമെന്ന് ഉപഭോക്താക്കളും ആവശ്യപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍
Kerala

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

പുതിയ വാര്‍ത്തകള്‍

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.