Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സര്‍ക്കാരിന്റെ രണ്ടുകോടിയില്‍ സിമന്റ് ലോറികള്‍ക്ക് സുഖനിദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 03:44 pm IST
inPathanamthitta

തിരുവല്ല: രണ്ടുകോടിയോളം രൂപ ചെലവഴിച്ചു ടികെ റോഡ് വികസനത്തിന്റെ പേരില്‍ മണ്ണിട്ടുയര്‍ത്തിയെടുത്ത സ്ഥലം സിമന്റ് ലോറികളുടെ പാര്‍ക്കിംഗ് കേന്ദ്രമായി. കവിയൂര്‍ പഞ്ചായത്തിലെ കറ്റോട് മുതല്‍ തോട്ടഭാഗം വരെയുള്ള ടികെ റോഡിന്റെ തെക്ക് ഭാഗത്തുള്ള ഏക്കര്‍ കണക്കിന് ഭൂമിയാണ് അന്യാധീനപ്പെടുന്നത്. റോഡിന്റെ സമാന്തരമായി പതിറ്റാണ്ടുകള്‍ പഴക്കമുണ്ടായിരുന്ന പടുകുഴികള്‍ അടുത്തകാലത്ത് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ബജറ്റ് തുക ചെലവഴിച്ച് നികത്തിയെടുത്തിരുന്നു. പത്ത് മീറ്ററിലധികം താഴ്ചയും 20മീറ്ററോളം വീതിയിലും ഒരു കിലോമീറ്ററോളം നീളത്തിലുമുള്ള കുഴികള്‍ മണ്ണിട്ടു നികത്തിയെടുത്തതോടെ യാത്രക്കാരും നാട്ടുകാരും ഏറെ സന്തോഷിച്ചു. എന്നാല്‍ രണ്ടുവര്ഷം പിന്നിട്ടതോടെ സ്ഥിതിയാകെ മാറി. പലഭാഗത്തും സിമന്റുമായി എത്തുന്ന പാണ്ടി ലോറികള്‍ സ്ഥാനം പിടിച്ചു. പ്രദേശത്ത് സംഘം ചേര്‍ന്ന് മദ്യപാനവും സാമൂഹ്യവിരുദ്ധ ശല്യവും തുടങ്ങി. രാത്രികാലങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്താനും ചിലര്‍ ഈ സ്ഥലം ഉപയോഗിക്കുന്നു. ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. ചിലര്‍ വാഹനങ്ങളിലെത്തി ഇവിടെ മാലിന്യം തള്ളാനും തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് ലോഡ് മണ്ണിറക്കി നികത്തിയെടുത്ത പലഭാഗങ്ങളും പാണ്ടി ലോറികള്‍ താവളമാക്കിയതോടെ വീണ്ടും കുഴിയായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. സമീപത്തെ ഇടവഴിയിലേക്കും വീടുകളിലേക്കും പോകാന്‍പോലും ഇപ്പോള്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. പരാതികള്‍ നല്‍കിയതോടെ നോ പാര്‍ക്കിംഗ് ബോര്‍ഡ് മാത്രം സ്ഥാപിച്ച് പൊതുമരാമത്ത് അധികൃതര്‍ തലയൂരി. പ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്നതിനും ശബരിമല തീര്‍ത്ഥാടന സൗകര്യം ഒരുക്കാനും താഴ്ന്നുകിടന്ന ടികെ റോഡ് ഉയര്‍ത്താനുമായി സമീപത്തെ ഭൂവുടമകളില്‍ നിന്നും അരനൂറ്റാണ്ട് മുമ്പ് പൊന്നുംവിലയ്‌ക്കെടുത്ത ഭൂമിയാണ് ഇപ്പോള്‍ നാശോന്മുഖമാകുന്നത്. ടികെ റോഡിന്റെ ഭാഗമായ കുഴികള്‍ നികത്തിയെടുക്കാന്‍ അന്നത്തെ പഞ്ചായത്ത് അധികൃതര്‍ കാണിച്ച താല്‍പ്പര്യം ഇപ്പോള്‍ കാണുന്നില്ല. ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ ദിവസേന കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ സ്ഥലം ഭാവനാപരമായി ഉപയോഗപ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്കും സാധിക്കും. ഇരവിപേരൂരിലും കോട്ടയത്തെ തിരുവഞ്ചൂരിലും പഞ്ചായത്ത് അധികൃതര്‍ റോഡരുകിലെ സ്ഥലങ്ങള്‍ പ്രയോജനപ്പെടുത്തിയതും മാതൃകയാക്കാം. കുടുംബശ്രീ മുഖേന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാലും വരുമാനത്തിനൊപ്പം സ്ഥലം മനോഹരമാക്കി സംരക്ഷിക്കാനും സാധിക്കും. ഒന്നര വര്ഷം മുമ്പ് ഇവിടെ കാര്‍ണിവല്‍ നടത്തിയപ്പോള്‍ സ്ഥലത്തിന്റെ ലേലം വകയില്‍ ഒന്നരലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കിട്ടിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

India

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Kerala

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.