Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ദേശീയ കൗണ്‍സില്‍ സമ്മേളനം: പൗരപ്രമുഖരടങ്ങുന്ന സ്വാഗതസംഘം; വന്‍ ജനപങ്കാളിത്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 10:10 am IST
inKozhikode

കോഴിക്കോട്: സപ്തംബര്‍ 23,24,25 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സി ല്‍ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ വന്‍ ജനപങ്കാളിത്തം. പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകര്‍ മുതല്‍ നൂറുകണക്കിന് വനിതാ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തു. രാഷ്‌ട്രീയ ജനസഭ അദ്ധ്യക്ഷ സി.കെ. ജാനുവാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ജാനുവിന്റെ പ്രസംഗത്തെ സദസ്സ് ഹര്‍ഷാരവത്തോടെയാ ണ് സ്വാഗതം ചെയ്തത്. രാഷ്‌ട്രീയ ജനസഭ നേതാക്കളായ തെക്കന്‍ സുനില്‍കുമാര്‍, കുമാരദാസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

സവിശേഷമായ രാഷ്‌ട്രീയ പ്രാധാന്യമാണ് കോഴിക്കോട്ട് നടക്കുന്ന ദേശീയ സമ്മേളനത്തിനുള്ളതെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു. ഇരു മുന്നണികള്‍ക്കും വന്‍ തിരിച്ചടിയാണ് കേരളത്തില്‍ നേരിടുന്നത്. രാഷ്‌ട്രീയമായി മുന്നേറുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകള്‍ തെളിയിച്ചുകഴിഞ്ഞു. കമ്യൂണിസത്തിന്റെയും മുതലാളിത്തത്തിന്റെയും പരാജയം നേരിട്ടുകഴിഞ്ഞ ലോകം ഉറ്റുനോക്കുന്നത് ഏകാത്മ മാനവ ദര്‍ശനത്തിലേക്കാണ്. ദീനദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി വര്‍ഷാഘോഷത്തിന് തുടക്കം കുറിക്കുന്ന സമ്മേളനം കൂടിയാണിത് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ മുതിര്‍ന്ന നേതാവ് അഹല്യ ശങ്കര്‍ അടക്കം ആദ്യകാല പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം സമ്മേളനത്തിന് ആവേശം പകര്‍ന്നു.

കോഴിക്കോട്ടെ പ്രമുഖരടങ്ങുന്ന പൗരാവലിയുടെ സാന്നിദ്ധ്യം സമ്മേളനത്തിന്റെ വിജയത്തുടക്കത്തിന് നാന്ദി കുറിച്ചു. വ്യാവസായിക, വിദ്യാഭ്യാസ, സാംസ്‌കാരിക രംഗ ത്തെ പ്രമുഖരടങ്ങുന്ന സ്വാഗതസംഘമാണ് ഇന്നലെ രൂപീകരിച്ചത്. ബിജെപി ദേശീയ, സംസ്ഥാന നേതാക്കള്‍ യോഗത്തിന് നേതൃത്വം നല്‍കി. ബിജെപി മേഖലാ അദ്ധ്യക്ഷന്‍ വി.വി. രാജന്‍, പി. രഘുനാഥ്, സി. കൃഷ്ണകുമാര്‍, അഡ്വ. കെ.പി. പ്രകാശ്ബാബു, ടി.പി. ജയചന്ദ്രന്‍, പി. ജിജേന്ദ്രന്‍, ടി. ബാലസോമന്‍, ടി.വി. ഉണ്ണികൃഷ്ണന്‍, ടി.പി. സുരേഷ്, ഗിരീഷ് തേവള്ളി, പി.സി. മോഹനന്‍ മാസ്റ്റര്‍, വിവിധ മോര്‍ച്ച നേതാക്കള്‍, മണ്ഡലം ഭാരവാഹികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

Thiruvananthapuram

ഭക്തിയുടെ ശാന്തതയും പ്രകൃതിയുടെ വന്യസൗന്ദര്യവും കൈകോര്‍ക്കുന്ന തൃപ്പരപ്പില്‍ തിരക്കേറുന്നു

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

Entertainment

‘എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ അവളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നു ‘ ; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

എസ്‌സി സർട്ടിഫിക്കറ്റിൽ ഒരാൾ ഏത് മതാചാരമാണ് പിന്തുടരുന്നത് എന്നത് മാത്രമാണ് പരിഗണിക്കേണ്ടത്, അല്ലാതെ നിറവും മുടിയും അല്ല: മദ്രാസ് ഹൈക്കോടതി

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.