Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മാറാട്: ഭീകര ബന്ധം അന്വേഷിക്കാത്തത് ഭീകരപ്രവര്‍ത്തനത്തെ വളര്‍ത്തി- അഡ്വ. കെ. ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2016, 10:09 am IST
inKozhikode

കോഴിക്കോട്: മാറാട് കൂട്ടക്കൊലക്കേസിന് പിന്നിലെ ഭീകര ബന്ധവും ഗൂഢാലോചനയും കണ്ടെത്തിയിരുന്നെങ്കില്‍ ഭാരതത്തില്‍ പിന്നീടുണ്ടായ ഭൂരിഭാഗം ഭീകരാക്രമണങ്ങളും ഭീകരപ്രവര്‍ത്തനവും തടയാന്‍ കഴിയുമായിരുന്നുവെന്ന് ഹിന്ദുഐക്യ വേദി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ഹരിദാസ് പറഞ്ഞു. ഐഎസിന് മതമുണ്ട്, ഭീകരതക്കും എന്ന വിഷയത്തില്‍ ഹിന്ദുഐക്യവേദി കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ടവരാണ് പിന്നീട് പല ഭീകരവാദക്കേസുകളിലും അറസ്റ്റിലായത്. എന്നാല്‍ മാറാട് കൂട്ടക്കൊലക്ക് പിന്നില്‍ ഭീകരവാദ ബന്ധം അന്വേഷിക്കുന്നതിനെ ഇരു മുന്നണികളും എതിര്‍ക്കുകയായിരുന്നു.

ഐഎസിന് ലോകത്ത് നില നില്‍ക്കുന്ന നിരവധി ഭീകരസംഘടനകള്‍ക്കും മതമുണ്ട്. ഇസ്ലാമിന്റെ പേരിലാണ് ഇവര്‍ ജിഹാദ് നടത്തുന്നത്. എന്നാല്‍ എല്ലാ മുസ്ലിങ്ങളും ഭീകരരല്ല. എന്നാല്‍ മുസ്ലിം സംഘടനകള്‍ ഭീകരവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്‌ക്കുകയാണ്. കേരളം തീവ്രവാദികളുടെ പരിശീലന കേന്ദ്രവും റിക്രൂട്ട് കേന്ദ്രവുമായി മാറുകയാണ്. എന്നാല്‍ ഭീകരവാദികളെ പിന്തുണയ്‌ക്കാന്‍ ഐകകണ്‌ഠ്യേന പ്രമേയം പാസ്സാക്കിയ ഏക നിയമസഭയാണ് കേരളത്തിലുള്ളത്. അദ്ദേഹം പറഞ്ഞു.

ഇസ്ലാമിന്റെ മാര്‍ഗ്ഗം സ്വീകരിക്കാത്തവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന് സംശയലേശമെന്യേ വിശ്വസിക്കുന്നവരാണ് ഭീകരവാദികളാവുന്നതെന്ന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷണന്‍ മുഖ്യ പ്രഭാഷണത്തില്‍ പറഞ്ഞു. മറ്റു മതസ്ഥരെയാണ് ഭീകരവാദത്തിന്റെ പേരില്‍ വേട്ടയാടിയിരുന്നതെങ്കില്‍ ഇന്ന് ഇസ്ലാമിക രാജ്യങ്ങളില്‍ തന്നെ പരസ്പരം കൂട്ടക്കൊല നടക്കുകയാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി. പി. ഗൗതമന്‍ അദ്ധ്യക്ഷത വഹിച്ചു. ശശി കമ്മട്ടേരി, ചേറ്റൂര്‍ മാധവന്‍, കെ. ഷൈനു, അഡ്വ. ബിനേഷ്ബാബു, ബൈജു കൂമുള്ളി, പി.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
India

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

Entertainment

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

World

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ വാര്‍ത്തകള്‍

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് റുമ പാല്‍

ഭാരതം വിവിധ സംസ്കാരങ്ങളുടെ മെല്‍റ്റിംഗ് പോട്ടല്ല, പകരം സാലഡ് ബൗള്‍ ആണെന്ന് മദ്രാസ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം ശ്രദ്ധേയം

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.