Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഡ്രഡ്ജിംഗും മണല്‍ വില്‍പ്പനയും അസാധ്യമാക്കുന്ന അധികൃതരുടെ നിലപാടിനെതിരെ മാര്‍ച്ചും ധര്‍ണ്ണയും ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 11:06 pm IST
inKannur

കണ്ണൂര്‍: ടെണ്ടര്‍ എടുത്ത് പെര്‍മിറ്റ് വാങ്ങി വര്‍ഷങ്ങളായി അഴീക്കല്‍ പോര്‍ട്ടില്‍ മാന്വല്‍ ഡ്രഡ്ജിംഗും മണല്‍ വില്‍പ്പനയും നടത്തുന്ന സഹകരണ സംഘങ്ങള്‍ പ്രവൃത്തി തുടര്‍ന്നു കൊണ്ടുപോകാനാവാതെ പ്രതിസന്ധിയിലാണെന്നും ഡ്രഡ്ജിംഗും മണല്‍ വില്‍പ്പനയും അസാധ്യമാക്കുന്ന അധികൃതരുടെ നിലപാടിനെതിരെ ഇന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും കേരളാ സ്റ്റേറ്റ് പോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിംഗ് കോ-ഓപ്പറേറ്റീവ് സൊസൊസൈറ്റീസ് കോ-ഓര്‍ഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ 6 വര്‍ഷം കൊണ്ട് ഡ്രഡ്ജിംഗ് ഫീസ് 30 രൂപയില്‍ നിന്നും 508 രൂപയായി 17 ഇരട്ടിയോളം വര്‍ദ്ധിക്കുകയും അഴീക്കല്‍ പോര്‍ട്ടിലെ സര്‍ക്കാരിന്റെ വരുമാനം 10 വര്‍ഷം കൊണ്ട് 12.5 ലക്ഷം രൂപയില്‍ നിന്നും 48 കോടി രൂപയായി വര്‍ദ്ധിക്കുകയും ചെയ്തിട്ടും കടുത്ത നടപടികള്‍ സഹകരണ സംഘങ്ങള്‍ക്ക് മേലെ പോര്‍ട്ട് അധികൃതര്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ 20 ന് വകുപ്പു തലവന്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ മണല്‍ വാരി ശുദ്ധീകരിച്ച് വില്‍ക്കുകവഴി സംഘങ്ങള്‍ക്ക് കിട്ടുന്ന മൊത്തം തുകയില്‍ 565 രൂപ കഴിച്ച് ബാക്കി സംഖ്യ സംഘങ്ങള്‍ സര്‍ക്കാരിലേക്ക് അടക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.നിശ്ചിത ഫീസ് നിര്‍ണ്ണയിക്കാതെ സംഘത്തിന്റെ വരുമാനത്തില്‍ ഒരു നിശ്ചിത സംഖ്യ കഴിച്ച് ബാക്കി സര്‍ക്കാരിലേക്ക് അടക്കണമെന്നല്ലാതെ അടക്കേണ്ട ഫീസ് എത്രയാണെന്നു പോലും ഉത്തരവിലില്ല. മണല്‍ അരിക്കാന്‍ അനുവദിച്ച വരുന്ന സംഖ്യ പകുതിയായി കുറയ്‌ക്കുകയും ചെയ്തിരിക്കുകയാണ്. പുതുതായി ചുമലയേറ്റ വകുപ്പ് ഉദ്യോഗസ്ഥന്‍ തൊഴിലാളി വിരുദ്ധവും സഹകരണ സംഘങ്ങളെ നശിപ്പിക്കുന്നതുമായ നടപടികളാണ് കൈക്കൊണ്ടു വരുന്നത്. സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാതിരുന്നതിന്റെ പേരില്‍ മുമ്പ് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടയാളാണ് ഈ ഉദ്യോഗസ്ഥന്‍.

അന്യായമായ ഉത്തരവ് പിന്‍വലിക്കണമെന്നും തെറ്റായ തീരുമാനങ്ങളെടുക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നും ആവശ്യപ്പെട്ട് ഡ്രഡ്ജിംഗില്‍ ഏര്‍പ്പെട്ട സഹകരണ സംഘങ്ങളുടേയും തൊഴിലാളി സംഘടനകളുടേയും നേതൃത്വത്തില്‍ ഇന്ന് രാവിലെ പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ എം.വി.കുഞ്ഞിരാമന്‍, സെക്രട്ടറി സത്യന്‍ നരവൂര്‍ എന്നിവര്‍ പങ്കെടുത്തു.

സന്ദേശറാലിയും മദര്‍തെരേസ അനുസ്മരണ സാംസ്‌കാരിക സമ്മേളനവും ഇന്ന്

കണ്ണൂര്‍: തലശ്ശേരി അതിരൂപത സംഘടിപ്പിക്കുന്ന വാഴ്‌ത്തപ്പെട്ട മദര്‍തെരേസയുടെ വിശുദ്ധപദ പ്രഖ്യാപന സന്ദേശറാലിയും തിരുശേഷിപ്പ് പ്രയാണവും മദര്‍തെരേസ അനുസ്മരണ സാംസ്‌കാരിക സമ്മേളനവും ഇന്ന് നടക്കും. വാഹനസന്ദേശറാലിയും മദറിന്റെ തിരുശേഷിപ്പ് പ്രയാണവും ഇന്ന് മുതല്‍ അഞ്ച് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ ആറരക്ക് തലശ്ശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍ ജോര്‍ജ് വലിയമറ്റം മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലിയും തിരുശേഷിപ്പ് പ്രയാണവും ഉദ്ഘാടനം നടക്കും. തിരുശേഷിപ്പ് പ്രയാണം അഞ്ചിന് കാലത്ത് മദര്‍തെരേസയുടെ നാമത്തിലുള്ള തീര്‍ത്ഥാടന ദേവാലയമായ പാടാംകവല മദര്‍തെരേസാ ദേവാലയത്തില്‍ സമാപിക്കും. സമാപനപരിപാടിക്ക് തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞറളക്കാട്ട് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും. ഒന്നിന് വൈകീട്ട് അഞ്ചരക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വിളംബരജാഥ ഉദ്ഘാടനവും പതാക കൈമാറ്റവും പി.കെ.ശ്രീമതി എംപി നിര്‍വ്വഹിക്കും. മദര്‍തെരേസ അനുസ്മരണം-അവലോകന സന്ദേശം റവ ഡോ ജോസഫ് പാംബ്ലാനി നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ.തോമസ് തൈത്തോട്ടം, ഫാ ഫ്രാന്‍സിസ് മേച്ചിറാകത്ത്, ഫാ സെബാന്‍ നടയാടിയില്‍, ദേവസ്യ കൊങ്ങോല എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.