ശ്രീകണ്ഠപുരം: കല്ല്യാട് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റിലായി. കല്ല്യാട്ടെ പങ്കന് ബിജുവിനെയാണ് ഇരിക്കൂര്‍ എസ്ഐ കെ.വി.മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. കേസില്‍ ആകെ മൂന്ന് പ്രതികളാണ് ഉള്ളത്. മറ്റ് രണ്ടുപേര്‍ ഒളിവിലാണ്. ബിജെപി പ്രവര്‍ത്തകനായ ധനേഷിനെയാണ് കഴിഞ്ഞ ദിവസം മര്‍ദ്ദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: