Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തിരൂര്‍ മനോജ് വധം : കുറ്റപത്രം തയ്യാറാക്കി സിബിഐ ; കോടതി മാറ്റത്തിനായി കാത്തിരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 11:03 pm IST
inKannur

പാനൂര്‍: കതിരൂര്‍ മനോജ് വധം. കുറ്റപത്രം തയ്യാറാക്കി സിബിഐ. ആര്‍എസ്എസ് ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജ് വധത്തില്‍ നടപടികള്‍ പൂര്‍ത്തിയായി കോടതി മാറ്റത്തിനായി കാത്തിരിക്കുകയാണ് സിബിഐ. തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും കേസ് എറണാകുളം സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് അന്വേഷണസംഘത്തിനുളളത്. ഇതിനായി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി കാത്തിരിക്കുകയാണ്. അനുകൂല തീരുമാനമുണ്ടായാല്‍ ഉടന്‍ കുറ്റപത്രം നല്‍കാനാണ് നീക്കം. 2015 മാര്‍ച്ച് 7ന് ഒന്നാമത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 19 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ആദ്യം കുറ്റപത്രം നല്‍കിയത്. ഗൂഡാലോചന സംബന്ധമായ കുറ്റപത്രമാണ് ഇനി നല്‍കേണ്ടത്. സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ അടക്കം 25പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുളളത്. കൊലപാതകത്തിലെ മുഖ്യസൂത്രധാരന്‍ പി.ജയരാജനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഏറെ നാടകീയതക്കൊടുവിലാണ് കേസുമായി സഹകരിക്കാന്‍ പി.ജയരാജന്‍ തയ്യാറായത്. നെഞ്ചുവേദനയുടെ പേരില്‍ ആശുപത്രിയില്‍ നിന്നും ആശുപത്രിയിലേക്ക് കൂടുമാറിയാണ് പി.ജയരാജന്‍ അന്വേഷണസംഘത്തിന്റെ ചോദ്യംചെയ്യലില്‍ നിന്നും രക്ഷനേടാന്‍ ശ്രമിച്ചത്. എന്നാല്‍ ജയിലില്‍ വെച്ച് സിബിഐ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിനിടെ കേസിന്റെ പലഘട്ടങ്ങളിലും തലശേരി സെഷന്‍സ് കോടതിയില്‍ നിന്നും പ്രതികള്‍ക്ക് അനുകൂലമായ നിലപാടുമുണ്ടായി. ഇതിനെതിരെ സിബിഐ കടുത്ത പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതിമാറ്റം നിര്‍ബന്ധമാണെന്ന് സിബിഐ സംഘം തീരുമാനമെടുത്തത്. കേസിലെ ഒന്നാംസാക്ഷി വി.ശശിധരനും വിചാരണ സംസ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കൊല നടന്ന് ഇന്നേക്ക് രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്ന മനോജ് കേസ് സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയിരുന്നു. ഒരു രാഷ്‌ട്രീയ കൊലപാതകത്തില്‍ യുഎപിഎ ചേര്‍ത്തതും സിബിഐ അന്വേഷണം ഏറ്റെടുത്തതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇനി കോടതി നല്‍കുന്ന ശിക്ഷയ്‌ക്കായി കാത്തിരിക്കുകയാണ് മനോജിന്റെ കുടുംബവും സഹപ്രവര്‍ത്തകരും. വൈകിയാലും നീതി ലഭ്യമാകുമെന്ന പ്രതീക്ഷയാണ് എല്ലാവരിലുമുളളത്. 2014 സെപ്തംബര്‍ 1നാണ് മനോജ് സഞ്ചരിച്ച ഓമ്‌നി വാനിനു നേരെ ബോംബേറിഞ്ഞ് സിപിഎം പ്രവര്‍ത്തകനായ വിക്രമന്റെ നേതൃത്വത്തിലുളള 16 അംഗസംഘം മനോജിനെ കഴുത്തറുത്ത് കൊന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

Kerala

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

Kerala

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.