Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

പണിമുടക്ക് രാഷ്‌ട്രീയ പ്രേരിതം ; ബിഎംഎസ് പങ്കെടുക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2016, 10:55 pm IST
inThrissur

തൃശൂര്‍: ചില രാഷ്‌ട്രീയ ട്രേഡ് യൂണിയനുകള്‍ നാളെ ആഹ്വാനം ചെയ്തിട്ടുളള പൊതു പണിമുടക്കില്‍ നിന്നും ബിഎംഎസ് വിട്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പണിമുടക്കിന് ആധാരമായ ആവശ്യങ്ങളില്‍ മിക്കതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് ബിഎംഎസ് പണിമുടക്കില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ബോണസ് പരിധി ഉയര്‍ത്തിയത് ഉയര്‍ത്തിയതും മിനിമം വേതനം 10350 രൂപയാക്കി നിശ്ചയിച്ചതും, അസംഘടിത മേഖലയിലെ തൊഴിലാളികളെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുളള തീരുമാനവും സ്വാഗതാര്‍ഹമാണ്.

കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാനുളള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നുളള കേന്ദ്രത്തിന്റെ തീരുമാനം വര്‍ഷങ്ങളായി തൊഴിലാളി സംഘങ്ങള്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യമാണ് ഈ സാഹചര്യത്തിലാണ് രാഷ്‌ട്രീയ പ്രേരിതമായ പണിമുടക്കില്‍ നിന്നും ബിഎംഎസ് വിട്ട് നില്‍ക്കുന്നതെന്ന് പ്രസിഡണ്ട് എ.സി. കൃഷ്ണനും, സെക്രട്ടറി എം.സി ഉണ്ണികൃഷ്ണനും അറിയിച്ചു.

കേരളത്തില്‍ സര്‍വ്വീസ് മേഖലയില്‍ ജീവനക്കാരെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ അത് പരിഹരിക്കപ്പെടുന്നതിന് യാതൊരു പ്രക്ഷോഭവും സംഘടിപ്പിക്കാതെ ദേശീയ പണിമുടക്കിന് ചില തൊഴിലാളി സംഘടനകള്‍ ഇറങ്ങിയിട്ടുള്ളത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ഫെറ്റോ തൃശൂര്‍ ജില്ല സെക്രട്ടറി കുറ്റപ്പെടുത്തി.

വിവിധ മേഖലകളില്‍ മുന്‍സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങളും പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാറിനെതിരെ നാളെ ആഹ്വാനം ചെയ്തിട്ടുളള ഇടത്-വലത് മുന്നണികളുടെ പണിമുടക്കില്‍ ബിഎംഎസിന്റെ കീഴിലുളള സര്‍വ്വീസ് സംഘടനകള്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ജില്ല പ്രസിഡണ്ട് എം.എസ്. ഗോവിന്ദന്‍കുട്ടി.എന്‍.എ. അനില്‍കുമാര്‍, സി.വി.രാജീവന്‍ മാസ്റ്റര്‍, എം.എസ്. മോഹനപ്രസാദ്, സി.മനോജ്, കെ.ആര്‍. ശശിധരന്‍, കെ.കെ.ഗിരീഷ്‌കുമാര്‍,എം.കെ.നരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ പണിമുടക്കുവാനുളള ഒരുവിഭാഗം സര്‍വ്വീസ് സംഘടനകളുടെ ആഹ്വാനം ജീവനക്കാര്‍ തളളിക്കളയണമെന്ന് എന്‍ജിഒ സംഘ് ജില്ല പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ പേര് പറഞ്ഞ് ഓണാഘോഷം വിലക്കിയ സര്‍ക്കാര്‍, പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് വേണ്ട സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.

കൊടകര : സെപ്തംബര്‍ 2 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്കില്‍ നിന്ന് ബി.എം.എസ്. പിന്‍മാറിയ സാഹചര്യത്തില്‍ അപ്പോളോ ടയേഴ്സില്‍ ബി.എം.എസ്. യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ ജോലിക്ക് കയറുമെന്ന് അപ്പോളോ ടയേഴ്സ് മസ്ദൂര്‍ സംഘം (ബി.എം.എസ്) ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

Entertainment

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

പുതിയ വാര്‍ത്തകള്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.