Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പെന്‍ഷന്‍ വിതരണത്തില്‍ അഴിമതി; ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 11:18 pm IST
inThiruvananthapuram

വിഴിഞ്ഞം: പെന്‍ഷന്‍ വിതരണത്തില്‍ അഴിമതിയും രാഷ്‌ട്രീയവും കലര്‍ത്തുന്നു എന്നാരോപിച്ച് ബിജെപി സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു. ബാലരാമപുരം പഞ്ചായത്തിലെ ബിജെപി ജനപ്രതിനിധികളും ഗുണഭോക്താക്കളും ചേര്‍ന്നാണ് ഉപരോധിച്ചത്. പഞ്ചായത്ത് ഭരണസമിതി കൂടി എടുത്ത തീരുമാനങ്ങളെപ്പോലും ബാങ്ക് അധികൃതര്‍ തകിടം മറിക്കുന്നു എന്നാരോപിച്ചായിരുന്നു ഉപരോധം. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മാത്രമേ പെന്‍ഷന്‍ തുക വിതരണം ചെയ്യാവൂ എന്ന് ഭരണസമിതി കൂടി തീരുമാനം എടുത്തിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ വാലാട്ടികളായ ചില ഉദ്യോഗസ്ഥന്‍മാരും ബാങ്ക് അധികൃതരും ചേര്‍ന്ന് ഇത് അട്ടിമറിക്കുകയായിരുന്നു.

പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കാനായി തുക വീട്ടിലെത്തിക്കും എന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെ വഞ്ചിക്കുന്ന നിലപാടാണ് തുടക്കം മുതലേ സ്വീകരിച്ചുവരുന്നത്. പാര്‍ട്ടിയുടെ സ്വാധീനത്തിലുള്ള ബാങ്കുകളെയാണ് പെന്‍ഷന്‍ തുക വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ബാലരാമപുരം പഞ്ചായത്തിലും സമാന സ്ഥിതിയാണ്. സിപിഎം ജനപ്രതിനിധികള്‍ ഒഴികെയുള്ളവരുടെ വാര്‍ഡുകളില്‍ മെമ്പര്‍മാരെ പോലും അറിയിക്കാതെയാണ് തുക വിതരണം ചെയ്യുന്നത്. ഇതിനായി നിശ്ചയിച്ചിരിക്കുന്നതാകട്ടെ പ്രദേശിക സിപിഎം നേതാക്കളെയാണ്. ഇവരില്‍ പലരും തുക തങ്ങളുടെ വീട്ടിലെത്തിയാല്‍ മാത്രമേ നല്‍കുകയുള്ളൂ എന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തവരെയും പ്രവര്‍ത്തിച്ചവരെയും പലതവണ നടത്തി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ തുക കൈപ്പറ്റുന്നവരില്‍ നിന്ന് പോലും കണക്കു പറഞ്ഞ് കമ്മീഷന്‍ വാങ്ങുന്നതായും പരാതി വ്യാപകമാണ്. പാര്‍ട്ടി ഫണ്ടിലേക്കാണ് ഈ തുക എന്നതാണ് പറയുന്ന ന്യായം. പ്രതികരിക്കാന്‍ തയ്യാറാകുന്നവരോട് അടുത്ത തവണ പെന്‍ഷന്‍ ലഭിക്കില്ലെന്ന് ഭീഷണിപ്പെടുത്തുന്നു. ജനപ്രതിനിധികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടികള്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി മാത്രമേ പെന്‍ഷന്‍ വിതരണം ചെയ്യൂ എന്നും ഉടന്‍ തന്നെ മോണിറ്ററിംഗ് സമിതി വിളിച്ചു കൂട്ടാമെന്നും ഉള്ള ഉറപ്പിന്‍ മേലാണ് ഉപരോധം അവസാനിപ്പിച്ചത്.

ബിജെപിയുടെ ജനപ്രതിനിധികളായ ഹേമലത ശിവകുമാര്‍, രാജേഷ്, മിനി, സിന്ധു എന്നിവരും നേതാക്കളായ ശ്രീകണ്ഠന്‍, ഷിബു, സുരേഷ്‌കുമാര്‍, ശിവന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

Music

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

പ്രധാനമന്ത്രിക്ക് കേരളത്തില്‍ നിന്ന് കിട്ടിയ സമ്മാനങ്ങളും ലേലത്തിന്

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്, കാരണം…

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.