Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്വര്‍ണാഭരണവും പണവും കവര്‍ന്ന ഹോംനേഴ്‌സും കാമുകനും പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 10:18 pm IST
inThrissur

അന്തിക്കാട്: മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 13000 രൂപയും കവര്‍ന്ന ഹോംനഴ്‌സും സ്വര്‍ണ്ണ പ്പണിക്കാരനായ കാമുകനും അന്തിക്കാട് പോലീസിന്റെ പിടിയിലായി. പുത്തന്‍പീടിക, വളളൂര്‍ സ്വദേശിനി വാലത്ത് പ്രമീള (30)യേയും കൂട്ടാളി തളിക്കുളം സ്വദേശിചിറ്റിലേടത്ത് ചന്ദ്രന്‍ മകന്‍ ബിജീഷി (29) നേയുമാണ് അന്തിക്കാട് എസ് ഐ ഇആര്‍ ബൈജുവും എഎസ്‌ഐ വിന്‍സെന്റ് ഇഗ്‌നേഷ്യസും ചേര്‍ന്ന് പിടികൂടിയത്.പരാതി ലഭിച്ച മൂന്നരപ്പവന്‍ കൂടാതെ മൊത്തം ആറു പവന്‍ ആഭരണങ്ങള്‍ പ്രതികളില്‍ നിന്നും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൂട്ടുപ്രതി , സ്വര്‍ണ്ണപ്പണിക്കാരനായ ബിജീഷ് പൂച്ചണ്ണിപ്പാടത്തെ ഒരു സേഠിന് ആഭരണങ്ങള്‍ 45000 രൂപയ്‌ക്ക് വില്പന നടത്തിയതായി പറയുന്നു. ആഗസ്ത് ആദ്യവാരത്തിലാണ് പ്രതിയായ ഹോംനഴ്‌സ് പ്രമീള പരാതിക്കാരനായ അന്തിക്കാട് മാങ്ങാട്ടുകര ആലുക്കല്‍ ബിനീഷിന്റെ അമ്മയെ പരിചരിക്കാനായി എത്തിയത്. കുടുംബസമേതം ഗുരുവായൂര്‍ പോയി വന്നപ്പോള്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണമാലയും 13000 രൂപയും കളവു പോയതായി ബിനീഷ് കണ്ടെത്തി.പോലീസില്‍ പരാതിപ്പെട്ടതനുസരിച്ച് പ്രമീളയെചോദ്യം ചെയ്തുവെങ്കിലും കളവു നടന്ന ദിവസം അവര്‍ അവധിയിലായിരുന്നു എന്നാണ് മൊഴി കൊടുത്തത്.മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കളവ് നടത്തിയത് പ്രതിയായ പ്രമീള തന്നെയെന്ന് സംശയിക്കാനായത്. ഇക്കാലമത്രയും, കളവു നടന്ന മാങ്ങാട്ടുകരയിലെ ബിനീഷിന്റെ വീട്ടില്‍ തന്നെ ജോലി ചെയ്തിരുന്ന പ്രതി പോലീസ് മുമ്പാകെ കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ,പ്രതിയുടെ മൊഴി പ്രകാരം കൂട്ടുപ്രതിയും കാമുകനുമായ തളിക്കുളം തമ്പാന്‍ കടവ് സ്വദേശി ബിജീഷിനെ ചേര്‍പ്പില്‍ നിന്ന് പോലീസ് പിടികൂടി.ഇരുവരേയും കോടതി റിമാന്റ് ചെയ്തു.അയ്യന്തോള്‍,മനക്കൊടി, അന്തിക്കാട് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ പ്രമീള ഹോം നഴ്‌സായി ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

India

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

Kerala

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.