Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അനുപമം ഈ ലംബാനിക്കാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 06:03 pm IST
in Lifestyle

ഞൊറിവുള്ള നീളന്‍ പാവാട. ഇറക്കി തുന്നിയ അയവുള്ള ബ്ലൗസ്, തലയില്‍ തട്ടനിട്ടതു പോലെ ശിരോവസ്ത്രം. നിറയെ കണ്ണഞ്ചിപ്പിക്കുന്ന ചിത്രത്തയ്യലുകളായിരിക്കും. ഒപ്പം കണ്ണാടിത്തുണ്ടുകളും പഴയ ചെമ്പു നാണയങ്ങളും ശംഖും ചേര്‍ത്ത് അലങ്കരിച്ചിരിക്കും. തോളറ്റം വരെ വളകള്‍. ദക്ഷിണ ഭാരതത്തിലെ ലംബാനി വനിതകളുടെ പരമ്പരാഗത വേഷമാണിത്. ലോകമെങ്ങുമുള്ള വസ്ത്രഡിസൈനര്‍മാര്‍ക്ക് പ്രചോദനമായ വേഷം. റാംപിലും സിനിമയിലും ഫ്യൂഷനായി മാറുന്ന ലംബാനി ‘മോട്ടിഫ്‌സ്’.

ആഭരണങ്ങളിലുമുണ്ട് ഈ പുതുമകള്‍. വീട്ടിലിരിക്കുമ്പോഴും വിരുന്നിനുപോകുമ്പോഴുമെല്ലാം സ്വയം അലങ്കരിക്കാതെ ഈ നാടോടിപ്പെണ്ണുങ്ങളെ കാണാനാവില്ല. മറ്റൊരാളെക്കൊണ്ട് തയ്‌പ്പിച്ചെടുക്കുന്നതല്ല ഇതൊന്നും. സ്വന്തം വിരലിന്റെ മായാജാലങ്ങള്‍. കൈയില്‍ വര്‍ണ്ണ നൂലുകളും സൂചിയുമില്ലാതെ ലംബാനി പെണ്ണുങ്ങളെ കാണുന്നത് അപൂര്‍വ്വം.

രാജസ്ഥാനിലെ മാര്‍വാറില്‍ നിന്ന് ദക്ഷിണ ഭാരതത്തിലേക്ക് കുടിയേറിയ നാടോടികളാണ് ലംബാനികള്‍. ക്ഷത്രിയ പാരമ്പര്യമുള്ളവര്‍. മുഗളന്മാരുടെ അധിനിവേശത്തെ ആദ്യം ചെറുത്ത സമൂഹം. പക്ഷേ രാജസ്ഥാനില്‍ അന്നവര്‍ക്ക് നാട്ടുരാജാക്കന്മാരുടെ സഹായം ലഭിച്ചില്ല. യുദ്ധത്തില്‍ തോറ്റപ്പോള്‍ നാടുവിടേണ്ടി വന്നു. എത്തിപ്പെട്ടത് ഹൈദരാബാദില്‍ ഇന്നത്തെ ‘ബംജാര ഹില്‍സി’ല്‍. നാടോടി എന്നാണ് ബംജാര എന്ന പദത്തിനര്‍ത്ഥം. പിന്നീട് അവിടെ നിന്ന് കര്‍ണാടകത്തിലേക്കും മഹാരാഷ്‌ട്രയിലേക്കും കുടിയേറ്റം. ഗുല്‍ബര്‍ഗയിലെ ‘ഏവൂര്‍ തന്‍ഡ’യാണ് ലംബാനികളുടെ പ്രധാനകേന്ദ്രം. വനപ്രദേശങ്ങളോട് ചേര്‍ന്നാണ് ഇവരുടെ അധിവാസ കേന്ദ്രങ്ങളേറെയും. വിറകുശേഖരിക്കലും തേനെടുക്കലുമാണ് പുരുഷന്മാരുടെ തൊഴില്‍. മുന്‍പ് പട്ടാളക്കാര്‍ക്ക് ധാന്യങ്ങളെത്തിച്ചിരുന്നതും ലംബാനികളായിരുന്നു. കര്‍ണാടകത്തിലാണ് ഈ സമൂഹം ഏറെയുള്ളത്. ഒന്നരക്കോടിയോളം.

കൂട്ടമായിരുന്ന് തയ്യല്‍പ്പണിയിലേര്‍പ്പെട്ടിരിക്കുന്ന ലംബാനി വനിതകളെ ബെംഗളൂരു പോലുള്ള വന്‍നഗരങ്ങളില്‍ കാണാം. പെണ്‍മക്കളുടെ വിവാഹത്തിന് മറ്റാര്‍ക്കുമില്ലാത്തൊരു ജോഡി വസ്ത്രം. അതു തുന്നിയെടുക്കാനുള്ള വ്യഗ്രതയാണ് ഓരോ ലംബാനിക്കും. ആഭരണത്തേക്കാളും പണത്തേക്കാളും അഭിമാനത്തിന്റെ പ്രശ്‌നമാണത്. ലംബാനി തയ്യലിന് കച്ച് തയ്യലിനോട് സാമ്യമുണ്ട്. ക്രോസ് ,ക്വില്‍റ്റ് സ്റ്റിച്ചുകള്‍ ലംബാനിയിലാണ് കൂടുതല്‍. ‘കാംഗ്‌രൂ’ എന്ന പാച്ച് വര്‍ക്കാണ് മറ്റൊരു പ്രത്യേകത. പല രൂപങ്ങളിലുള്ള ആപ്ലിക് വര്‍ക്കുകളും കാണാം. ചുവപ്പ്്, നീല, മഞ്ഞ നിറങ്ങളിലുള്ള കോട്ടണ്‍ ഖാദി വസ്ത്രങ്ങളാണ് ലംബാനികള്‍ക്ക് പ്രിയം. മാതളനാരങ്ങത്തൊലിയില്‍ നിന്നും അരിയില്‍ നിന്നുമെടുത്ത ചായങ്ങളാണ് വസ്ത്രങ്ങളില്‍ ഏറെയും ഉപയോഗിക്കുന്നത്. പച്ചകുത്തും ലംബാനികള്‍ക്ക് ഒഴിവാക്കാനാവാത്തതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

Kerala

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

പുതിയ വാര്‍ത്തകള്‍

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.