പയ്യാവൂര്‍: പൈസക്കരി ദേവമാതാ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി.കെമിസ്ട്രി, ബികോം. കോഓപ്പറേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിബിഎ, ബിസിഎ, എംഎ ഇംഗ്ലീഷ്, എംകോം. ഫിനാന്‍സ് എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. താത്പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ നേരിട്ടു ഹാജരാകുക. ഫോണ്‍: 0460 2239 190,8547 369 334.
















