Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 09:36 pm IST
inAlappuzha

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയ പിതാവിനെ വെടിവെച്ച് കൊന്നശേഷം ശരീരഭാഗങ്ങള്‍ അറത്തുമാറ്റി മൂന്നു ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച കേസില്‍ മകന്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ഷെറിനെതിരെ 3,500 പേജുള്ള കുറ്റപത്രം കോടതിയില്‍ പോലീസ് സമര്‍പ്പിച്ചു.

ജോയിജോണിനെ കൊലപ്പെടുത്തിയ ശേഷം ഷെറിന്‍ പിടിയിലായി 88-ാം ദിവസമാണ് പോലീസ് കുറ്റപത്രം കോടതിയില്‍ നല്‍കിയത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അനധികൃതമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

340 പേരെ ചോദ്യം ചെയ്തതില്‍ 98 പേരേയാണ് പൊലീസ് കുറ്റപത്രത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് ആസ്പദമായ 152 രേഖകളും 140 തൊണ്ടി മുതലുകളും ഇതോടൊപ്പം കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ ആറ് പേര്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ടെന്നും ഡിവൈഎസ്പി കെ.ആര്‍. ശിവസുതന്‍പിള്ള പറഞ്ഞു.

ഷെറിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടാബ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഫോറെന്‍സിക് പരിശോധനയക്ക് വിധേയമാക്കി. ഫോണ്‍വിളിയുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കൂടാതെ ഷെറിന്‍ താമസിച്ച ഹോട്ടല്‍, യാത്ര ചെയ്ത സ്ഥലങ്ങള്‍, മൃതദേഹം കത്തിക്കാന്‍ ഇന്ധനം വാങ്ങിയ പമ്പ് എന്നിവടങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിവ തെളിവുകളുടെ കൂട്ടത്തില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്ത കത്തിക്കരിഞ്ഞ മാംസാവശിഷ്ടങ്ങള്‍, വസ്ത്രങ്ങള്‍, രക്തക്കറ പുരണ്ട ആയുധങ്ങള്‍, വിവിധ സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത ശരീര ഭാഗങ്ങള്‍ തുടങ്ങിയവ ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇവ കൊല്ലപ്പെട്ട ജോയിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളങ്ങളും ഷെറിന്റെ പക്കല്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും ഒന്നു തന്നെയെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ പോലീസ് ഉറപ്പു വരുത്തി.

മെയ് 25 വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ആഡംബരക്കാര്‍ നന്നാക്കാനായി തിരുവനന്തപുരത്ത് പോയി മടങ്ങിയ ജോയിയും മകന്‍ ഷെറിനും സ്വത്ത് സംബന്ധിച്ച വാക്കുതര്‍ക്കവും കാലങ്ങളായി മനസ്സില്‍ സൂക്ഷിച്ച പകയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മടക്കയാത്രയില്‍ വിദേശനിര്‍മ്മിത തോക്ക് ഉപയോഗിച്ച് പിതാവിനെ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം നഗരമധ്യത്തില്‍ ജോയിയുടെ ഉടമസ്ഥതയിലുള്ള ഉഴത്തില്‍ ബില്‍ഡിങ്ങ്‌സിന്റെ ഗോഡൗണില്‍ എത്തിച്ച് കത്തിച്ച ശേഷം മൃതദേഹം വെട്ടിമുറച്ച് ശരീരഭാഗങ്ങള്‍ ചാക്കിലാക്കി പമ്പാനദിയിലും വിവിധ ഭാഗങ്ങളിലുമായി തള്ളുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

India

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

സ്കൂൾ നിശ്ചയിച്ച യൂണിഫോം ധരിക്കേണ്ടത് നിർബന്ധം, ഹിജാബ് ഇസ്‌ലാമിലെ അനിവാര്യ ആചാരമല്ല : സുപ്രധാന വിധിയുമായി അലഹബാദ് ഹൈക്കോടതി

കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് നേരെ ആക്രമണം; ചില്ലുകൾ തകർത്തു, ബൈക്ക് സംഘത്തിനെതിരെ അന്വേഷണം

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.