Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മ​ഹി​ഷ​നും​ വീ​ര്യ​വാ​നാ​യ​ ര​ക്ത​ബീ​ജ​നും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 07:59 pm IST
inSamskriti

അങ്ങനെയാകട്ടെ എന്ന് പറഞ്ഞു ബ്രഹ്മാവ് മറഞ്ഞു. അസുരൻ തന്റെ കൊട്ടാരത്തിലേയ്‌ക്ക് മടങ്ങി. ആ ശക്തിശാലിയായ അസുരന് പോത്തിന്റെ തലയുണ്ടാവാൻ കാരണം എന്തെന്ന് ജനമേജയൻ ചോദിച്ചപ്പോൾ വ്യാസൻ തുടർന്നു: മഹാരാജൻ, ദനു എന്ന് പേരായ ഒരസുരന് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. രംഭനും കരംഭനും. ഈ രണ്ടുപേരും പുത്രലാഭത്തിനായി പഞ്ചനദത്തിലെ പുണ്യതീർത്ഥത്തിൽ നീണ്ടകാലം തപസ്സുചെയ്തു.

കരംഭന്റെ തപസ്സ് ജലത്തിൽ മുങ്ങിക്കിടന്നും രംഭന്റെതപസ്സ് പഞ്ചാഗ്‌നിമദ്ധ്യത്തിലുമായിരുന്നു. അസുരന്മാരുടെ തപസ്സിനെപ്പറ്റി അറിഞ്ഞ ദേവേന്ദ്രൻ തന്റെ സ്ഥാനം നഷ്ടപ്പെടാൻ ഇവർ കാരണമാവുമോ എന്ന് ആകുലപ്പെട്ടു. അദ്ദേഹം സ്വയം ഒരു മുതലയുടെ രൂപത്തിൽ വന്ന് കരംഭന്റെ കാലിൽ പിടികൂടി വലിച്ച് കൊലപ്പെടുത്തി. സഹോദരന്റെ മരണവൃത്താന്തമറിഞ്ഞ രംഭൻ തന്റെ മുടിക്കെട്ട് ഒരുകയ്യാൽ ചുറ്റിപ്പിടിച്ച് മറ്റേ കയ്യിൽ വാളെടുത്ത് സ്വന്തം തലയറുത്ത് അഗ്‌നിയിൽ ഹോമിക്കാൻ തുനിഞ്ഞു. തൽക്ഷണം അഗ്‌നിദേവൻ പ്രത്യക്ഷനായി. ‘നീയൊരു മൂർഖൻ തന്നെ. തലയറുത്ത് ആത്മഹത്യ ചെയ്തതുകൊണ്ട് എന്ത് പ്രയോജനം? നിനക്ക് എന്ത് വരമാണ് വേണ്ടത്? പറഞ്ഞാലും’

അഗ്‌നിദേവന്റെ വാക്കുകൾ കേട്ട് മുടിയിൽ നിന്നും പിടിവിട്ടു തൊഴുതുകൊണ്ട് രംഭൻ പറഞ്ഞു: ദേവേശ, അവിടുന്ന്! എന്നിൽ തുഷ്ടനാണെങ്കിൽ എനിക്ക് മൂന്നുലകും വെല്ലുന്ന ഒരു പുത്രനെ നീ തരണം. അവൻ ശത്രുവിന്റെ ബലത്തെ ഇല്ലാതാക്കാൻ കഴിവുള്ളവനാകണം. ദേവാസുരന്മാർക്കും മർത്യർക്കും അവനെ തോൽപ്പിക്കാൻ കഴിയരുത്. മാത്രമല്ല അവൻ സകലരാലും ആരാധിക്കപ്പെടണം. കാഴ്ചയിൽ അവൻ കാമരൂപിയും ആവണം.’

‘നീ ഏതൊരു പെണ്ണിനെ ആഗ്രഹിക്കുന്നുവോ അവളിൽ നിനക്ക് നീയാഗ്രഹിച്ചത് പോലുള്ള ഒരു പുത്രൻ ജനിക്കട്ടെ’ എന്ന് പറഞ്ഞു അഗ്‌നി അവിടെ നിന്നും മറഞ്ഞു. അസുരൻ അഗ്‌നിദേവനെ പ്രണമിച്ചു സന്തോഷത്തോടെ യക്ഷപുരിയിലേയ്‌ക്ക് മടങ്ങി. അവിടെയവൻ ഒരു മഹിഷകന്യകയെക്കണ്ട് കാമപരവശനായി. അവൾക്കും രംഭനിൽ കാമമുണ്ടായി. അവളിൽ അവന്റെ ഗർഭം വളരാൻ തുടങ്ങി. മറ്റു പോത്തുകളുടെ ശല്യത്തിൽ നിന്നും രക്ഷപ്പെടുത്തി അവളെയവൻ കമനീയമായ പാതാളലോകത്തിലെത്തിച്ചു.

ഒരിക്കൽ കാമാർത്തനായി ഒരു പോത്ത് അവളെ സമീപിക്കാൻ ശ്രമിക്കവേ രംഭൻ അവനെ പ്രഹരിച്ചകറ്റി. എന്നാൽ ഈ പോത്ത് അസുരനെ തിരിച്ചുകുത്തി. രംഭൻ തൽക്ഷണം അവിടെ മരിച്ചു വീണു. തന്റെ ഭർത്താവ് മരിച്ചതറിഞ്ഞ് ആ എരുമ അവിടെ നിന്നും ഓടി യക്ഷന്മാരുടെ വടവൃക്ഷത്തെ ശരണം പ്രാപിച്ചു. കാമാന്ധനായ പോത്ത് അവളുടെ പിറകെ ഓടി. യക്ഷർ അവളുടെ രക്ഷയ്‌ക്കായി ഓടിയെത്തി. പിന്നെയവിടെ പോത്തും യക്ഷന്മാരും തമ്മിൽ വലിയ പോരായി. ആ പോരിൽ പോത്ത് ചത്തു വീണു.

യക്ഷന്മാർ രംഭന്റെ ദേഹം ചിതയിൽ വെച്ചപ്പോൾ ആ മഹിഷിയും കൂടെ മരിക്കാനായി തയ്യാറെടുത്തു. യക്ഷന്മാരുടെ തടസ്സങ്ങൾ വകവെയ്‌ക്കാതെ അവൾ ആ ചിതയിലേയ്‌ക്ക് എടുത്തു ചാടി. ഉടനെതന്നെ അതിബലവാനായ ഒരു മഹിഷം ചിതാഗ്‌നിയിൽ നിന്നും പൊങ്ങിവന്നു. രംഭനും മറ്റൊരു ദേഹം രക്തബീജൻ സ്വീകരിച്ചുകൊണ്ട് അവിടെ പ്രത്യക്ഷനായി. അതിബലവാനായ മഹിഷം അസുരന്മാരുടെ രാജാവായി. അങ്ങിനെയാണ് ദേവാസുരന്മാർക്കെല്ലാം അജയ്യനായ മഹിഷനും വീര്യവാനായ രക്തബീജനും ഉണ്ടായത്.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗോപാലകനായ കണ്ണനില്‍ നിന്ന് ഗോവിന്ദനായ കൃഷ്ണനിലേക്ക്

ചരിത്രകാരന്‍ രാജേന്തു കളരി സന്ദര്‍ശിച്ചപ്പോള്‍
Varadyam

പുളയത്ത് കളരി പുനര്‍ജനിക്കുന്നു

Kerala

ശങ്കരാമൃതാനന്ദ പുരി: സമര്‍പ്പണത്തിന്റെ പുണ്യ ജ്യോതിസ്സ്

Kerala

കേരളത്തിലെ എല്ലാ ജില്ലകളിലും ശരീഅത് സമ്മേളനം സംഘടിപ്പിക്കും; ആര് എതിർത്താലും മത നിയമങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കും:

India

സഹാറൻപൂരിൽ പൊളിച്ച മസ്ജിദിന്റെ അടിയിൽ കിണർ : ഇസ്ലാമിസ്റ്റുകൾ മൂടിയതെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് യുപി സർക്കാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒടുവിൽ ആ അനുമതി ലഭ്യമായിരിക്കുന്നു! കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ എംപി ഫണ്ടില്‍ നിന്നും ₹33 ലക്ഷം; ആധുനിക ലാബ് ഉടന്‍

‘‘ശമ്പളം വാങ്ങാൻ മാത്രമുള്ള മടിയന്മാരും കഴിവില്ലാത്തവരുമാണ്’’; ഉദ്യോഗസ്ഥരെ കണക്കിന് വിമർശിച്ച് കങ്കണ

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ആന്ധ്രാ മന്ത്രി നര ലോകേഷ് അമൃതപുരി സന്ദര്‍ശിച്ചു

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദിയുടെ സഹനത്തിന്റെ മേല്‍കുപ്പായം ഊരിവയ്‌പ്പിക്കാതിരുന്നാല്‍ ദിമാഗി ന.ക്സ.ലുകള്‍ക്കും ജി.ഹാ.ദികള്‍ക്കും നല്ലത്

‘മര്യാദയ്‌ക്ക് സംസാരിക്കണം’; കാന്തപുരത്തെ വിമര്‍ശിച്ചതില്‍ മുഖ്യമന്ത്രിക്ക് താക്കീതുമായി സമസ്ത മുഖപത്രം

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ; രമ‍്യ ഹരിദാസിനെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ്

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.