Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 02:19 pm IST
in Kerala

കോട്ടയം ; തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിച്ച് ഏറ്റുമാനൂർ മണ്ഡലത്തിലെ എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ. പൊളിഞ്ഞു വീഴാറായ വീടിന് പകരം പുതിയ വീട് വച്ചു നൽകാമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആതിര ഒരു കുടുംബത്തിന് വാക്ക് നൽകിയിരുന്നു. അതാണിപ്പോൾ ആതിര പാലിക്കുന്നത്.

കോട്ടയം തിരുവാർപ്പിലെ അംബേദ്കർ ഉന്നതിയിൽ താമസിക്കുന്ന ഹരിദാസനും കുടുംബത്തിനുമാണ് ആതിര താങ്ങാകുന്നത്. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ രണ്ട് കുഞ്ഞുങ്ങൾക്കൊപ്പമായിരുന്നു ഹരിദാസനും, ഭാര്യ ശാന്തമ്മയും കുട്ടികൾക്കൊപ്പം താമസിച്ചിരുന്നത്. പല പാർട്ടിക്കാരോടും, സംഘടനകളോടും വീട് വയ്‌ക്കാനായി ശാന്തമ്മ സഹായം ആവശ്യപ്പെട്ടിരുന്നു . എന്നാൽ കയറിക്കിടക്കാൻ ഒരു വീട് എന്ന ആഗ്രഹം മാത്രം സഫലമായില്ല.

തെരഞ്ഞെടുപ്പ് സമയത്ത് എൻ ഡി എയ്‌ക്കായി വോട്ട് തേടിയെത്തിയ ആതിരയോട് ആദ്യം ഹരിദാസനും, ശാന്തമ്മയും പറഞ്ഞത് ‘ മോളെ ഒന്നും തോന്നരുത് ഞങ്ങളൊക്കെ കോൺഗ്രസുകാരാണ്, വോട്ടുചെയ്യത്തില്ല ‘ എന്ന് തന്നെയായിരുന്നു. എന്നാൽ ആ വീടിന്റെ അവസ്ഥയിൽ സങ്കടം തോന്നിയ ആതിര കാര്യങ്ങൾ തിരക്കിയപ്പോൾ ഈ ഷെഡ് ഇടിഞ്ഞുവീണ് താനോ ഭർത്താവോ മരണപ്പെട്ടാൽ മതിയാരുന്നു, അങ്ങിനെയെങ്കിൽ സർക്കാർ വീട് വെച്ച് തന്നേനെ, തങ്ങൾക്ക് രണ്ട് ചെറിയ കുട്ടികളാണ് അവരെങ്കിലും നല്ലൊരു വീട്ടിൽ കിടക്കുമല്ലോ എന്നാണ് ശാന്തമ്മ പറഞ്ഞത്.

ഇത് കേട്ട് മടങ്ങിയ ആതിരയുടെ മനസിൽ നിന്നും ഈ കുടുംബത്തിന്റെ വിഷമം മാഞ്ഞിരുന്നില്ല. ഇലക്ഷനിൽ ആതിര പരാജയപ്പെട്ടു, സാധാരണ ഗതിയിൽ സ്ഥാനാർത്ഥിയുടെ വാഗ്ദാനവും അവിടെ അവസാനിക്കാറാണ് പതിവ്. എന്നാൽ ഇലക്ഷൻ കഴിഞ്ഞയുടനെ ഒരു വീട് വെയ്‌ക്കാനുളള പ്ലാൻ തയ്യാറാക്കാൻ ആതിര അവിടെത്തിയിരുന്നു. ശേഷം ഫണ്ട്, കോൺട്രാക്ടർ എന്നിവരെയൊക്കെ കണ്ടെത്താനുളള ശ്രമം ആയിരുന്നു. താമസിയാതെ ഫണ്ടും, കോൺട്രാക്ടറേയും ലഭിച്ചതോടെ വീടുപണിക്കുളള തയ്യാറെടുപ്പ് ആരംഭിച്ചു. അങ്ങനെ കഴിഞ്ഞ ദിവസം വീടിന്റെ കല്ലിടൽ ചടങ്ങും നടന്നു.

മൂന്ന് മാസത്തിനുളളിൽ പണിതീർത്ത് താക്കോൽ കൈമാറാനാണ് തീരുമാനം. കാലാവസ്ഥ പ്രതികൂലം ആയില്ലേൽ കൃത്യ സമയത്ത് പണി കഴിയുമെന്നും ആതിര പറയുന്നു. ജയിച്ചു കഴിഞ്ഞാൽ പോലും വാക്ക് പാലിക്കാത്ത സ്ഥാനാർത്ഥികൾക്കിടയിലാണ് ആതിര പോലെയുള്ളവർ വ്യത്യസ്തരാകുന്നത്.

 

Tags: NDA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

പുതിയ വാര്‍ത്തകള്‍

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ ചൊവ്വാഴ്ച ചോദ്യം ചെയ്യും

മന്ത്രി സി പി ജോണ്‍ സ്വകാര്യ ബസ് ഉടമകളുമായി ചര്‍ച്ച നടത്തി,സ്വകാര്യ ബസുകളിലും സ്ത്രീ സൗജന്യ യാത്ര നടപ്പാക്കി പണം സര്‍ക്കാര്‍ നല്‍കണമെന്ന് ആവശ്യം

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.