Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പെടെ കണ്ണൂര്‍ കോര്‍പറേഷന് 900 കോടിയുടെ വികസന പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 01:27 am IST
in Kannur

കണ്ണൂര്‍: ഉത്തരമലബാറിലെ പ്രഥമ കോര്‍പറേഷനായ കണ്ണൂരിന് കേന്ദ്ര- സംസ്ഥാനാവിഷ്‌കൃത പദ്ധതികള്‍ ഉള്‍പ്പടെ 900 കോടിയുടെ കരട് പദ്ധതി നിര്‍ദേശങ്ങള്‍ക്ക് വികസന സെമിനാര്‍ അംഗീകാരം നല്‍കി. മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവളം, അഴീക്കല്‍ തുറമുഖം എന്നിവ യാഥാര്‍ഥ്യമാകുന്നതിനൊപ്പം ജില്ലാ ആസ്ഥാനത്ത് നടപ്പാക്കേണ്ട വികസനം ഉള്‍പ്പെടെയുള്ളവയുടെ കരടിനാണ് കഴിഞ്ഞദിവസം അംഗീകാരം നല്‍കിയത്.

25 കോടി രൂപ ചെലവില്‍ അധുനിക സൗകര്യങ്ങളോടെ പത്തു നിലകളുള്ള കോര്‍പറേഷന്‍ ആസ്ഥാനമന്ദിരം നിര്‍മിക്കുന്നതിനും അംഗീകാരമായി. കൃഷി, മൃഗസംരക്ഷണം, ചെറുകിട വ്യവസായം, സാമൂഹ്യക്ഷേമം, ആരോഗ്യം, പൊതുമരാമത്ത്, കുടിവെള്ളം എന്നീ മേഖലകളില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ വികസന സെമിനാര്‍ ചര്‍ച്ചചെയ്തു. 87.28 കോടിയാണ് വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയത്. ഇതില്‍ 50 കോടിയോളം വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്‌പയാണ്.

80.94 കോടിയാണ് സാധാരണ വിഹിതമായി കോര്‍പറേഷന്‍ വകയിരുത്തിയത്. 14-ാം ധനകാര്യ കമ്മീഷന്‍ വിഹിതമായി 6.83 കോടി ലഭിക്കും. സംസ്ഥാനാവിഷ്‌കൃത വിഹിതം 1.67 കോടിയും കേന്ദ്ര വിഹിതം 32 ലക്ഷവുമാണ്. ഭക്ഷ്യോത്പാദനം കാര്‍ഷിക മേഖലയിലെ ഊന്നല്‍. മൃഗസംരക്ഷണമേഖലയില്‍ പാല്‍, മുട്ട, മാസം എന്നിവയുടെ ഉത്പാദനം സ്വയം പര്യാപത്തയിലെത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട വ്യവസായങ്ങളുടെയും പരമ്പരാഗത തൊഴിലുകളുടെ സംരക്ഷണത്തിനും പദ്ധതി മുഖ്യപരിഗണന നല്‍കും. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വികസനരേഖ നിര്‍ദേശിക്കുന്നു.

സ്ത്രീപദവി മെച്ചപ്പെടുത്തുന്നതിനും നിര്‍ദേശമുണ്ട്. പ്രധാന്‍മന്ത്രി ആവാസ് യോജന പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 2651 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. തെരുവുനായ്‌ക്കള്‍ പെറ്റുപെരുകുന്നത് തടയാനായി നടപ്പാക്കുന്ന എബിസി പദ്ധതിക്കായി 10 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും. നായ്‌ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന രീതിയാണ് അവലംബിക്കുക. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുശൗചാലയങ്ങള്‍ നിര്‍മിക്കും. സാന്ത്വന പരിചരണം വിപുലീകരിക്കും. ഇതിനായി 23 ലക്ഷം രൂപയാണ് നീക്കിവയ്‌ക്കുക. കുടുംബശ്രീക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണനത്തിന് സ്ഥിരം വിപണന കേന്ദ്രം ആരംഭിക്കും. 50 ലക്ഷം രൂപാ ചെലവില്‍ സ്ഥിരം വിപണന കേന്ദ്രം നിര്‍മിക്കാനാണ് നിര്‍ദേശം. കണ്ണൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. കോര്‍പറേഷനില്‍ പ്ലാസ്റ്റിക് മാലിന്യം റീ സൈക്കിള്‍ ചെയ്യുന്ന യൂണിറ്റ് ആരംഭിക്കാനും നിര്‍ദേശമുണ്ട്. ഇതിനായി 35 ലക്ഷം രൂപയാണ് വകയിരുത്തിയിയിരിക്കുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിനായി 10.65 ലക്ഷം രൂപ ചെലവില്‍ വിവിധങ്ങളായ പദ്ധതികളും നടപ്പാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

പിടിയിലായ ദാവൂദ് ഇബ്രാഹിമിന്‍റെ പ്രധാന അനുയായിയായ സലിം ദോലെ (വലത്ത്)
India

ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യ പിടികൂടിയേക്കുമെന്ന് സൂചന

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

Vasthu

കുത്തബ് മിനാറിനെ പോലും കുള്ളനാക്കുന്ന ഇന്ത്യയിലെ ഒരു ശിവക്ഷേത്രം ! അതിന്റെ ഉയരം നിങ്ങളെ അത്ഭുതപ്പെടുത്തും

India

മധ്യപ്രദേശിൽ നദിയിൽ കുളിക്കാൻ പോയ ഏഴ് വയസ്സുകാരിയെ മുതല പിടികൂടി; ശരീരത്തിന്റെ പകുതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തു

പുതിയ വാര്‍ത്തകള്‍

പട്യാലയിലെ റെയിൽവേ ട്രാക്കിൽ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് ; എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യം

ബംഗാള്‍ തെരഞ്ഞെടുപ്പിലൂടെ രാഷ്‌ട്രീയത്തിലേക്ക് ശക്തമായി തിരിച്ചെത്തി സ്മൃതി ഇറാനി

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

ബിഹാർ, മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു

വെളിച്ചെണ്ണ വില ഇടിഞ്ഞു, ലിറ്ററിന് 260 രൂപ, തേങ്ങാവിലയും ഇടിഞ്ഞു.

കനത്ത സുരക്ഷയിൽ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; എല്ലാ കണ്ണുകളും ഭബാനിപുരിലേക്ക്, ടിഎംസിയും ബിജെപിയും തമ്മിലുള്ള പോരാട്ടം

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.