Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അംഗപരിമിതര്‍ക്കുള്ള മെഗാ ക്യാംപ് ഉദ്ഘാടനം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2016, 01:26 am IST
inKannur

കണ്ണൂര്‍: അംഗപരിമിതര്‍ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായ മെഗാ പരിശോധനാ ക്യാംപ് കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂളില്‍ മന്ത്രി കെ.കെ.െശൈലജ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാര്‍ക്ക് അവരുടെ പരിമിതികള്‍ മറികടക്കാന്‍ സഹായകമാകുന്ന ഉപകരണങ്ങള്‍ ഏതെന്നു കണ്ടെത്തി അനുയോജ്യമായവ എത്തിച്ചുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് മെഗാ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് പല സഹായ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ആവശ്യക്കാരായ മുഴുവന്‍ പേര്‍ക്കും അവ പര്യാപ്തമല്ലെന്നതിനാലാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തെ സമീപിച്ചതെന്ന് മന്ത്രി പറഞ്ഞു. ഉപകരണ വിതരണത്തിന്റെ മുന്നോടിയായി ആര്‍ക്കൊക്കെ എന്തൊക്കെ തരത്തിലുള്ള സഹായ ഉപകരണങ്ങളാണ് വേണ്ടതെന്ന് കണ്ടെത്തുന്നതിനാണ് കേന്ദ്ര നിര്‍ദേശ പ്രകാരം ക്യാംപ് സംഘടിപ്പിച്ചത്. ഈ രീതിയില്‍ വിവിധ ജില്ലകളില്‍ നടക്കാനിരിക്കുന്ന ക്യാംപുകളില്‍ ആദ്യത്തേതാണിത്. ജില്ലയുടെ മറ്റു ഭാഗങ്ങളില്‍ക്കൂടി ക്യാംപുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ ഗുണഭോക്താക്കളെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഓരോ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഒരു ജനറല്‍ പ്രാക്ടീഷണറെ നിയമിച്ച് ഗ്രാമീണ തലത്തില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. തുടക്കത്തില്‍ ഒരു നിയോജക മണ്ഡലത്തില്‍ ഒരു ഗ്രാമത്തില്‍ നടപ്പാക്കി വിജയപ്രദമെങ്കില്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി.

കഴിഞ്ഞ മൂന്നു വര്‍ഷമായി മുടങ്ങിക്കിടന്ന പിഎസ്‌സി വഴിയുള്ള ഡോക്ടര്‍മാരുടെ നിയമനം പുനരാരംഭിക്കാന്‍ ഇതിനകം സാധിച്ചതായും മന്ത്രി പറഞ്ഞു. പിഎസ്‌സി ലിസ്റ്റില്‍ നിന്ന് 400 പേര്‍ക്ക് നിയമനം നല്‍കിയതില്‍ 250 ലേറെ പേര്‍ ഇതിനകം ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. മൂന്നു മാസത്തിനകം 250 ഓളം ഡോക്ടര്‍മാരുടെ പുതിയ തസ്തികകള്‍ നിര്‍മിച്ചതായും മന്ത്രി അറിയിച്ചു. ജില്ലാ ആശുപത്രിയെ മികവുറ്റതാക്കാനുള്ള പദ്ധതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതായും അവര്‍ പറഞ്ഞു.

തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, കൗണ്‍സിലര്‍ ലിഷ ദീപക്, കേരള സാമൂഹ്യ സുരക്ഷാമിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.അശീല്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എന്‍.ഷീബ, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ടി.മനോജ്, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി.ലതീഷ്, വികലാംഗ സംഘടനാ പ്രതിനിധി ടി.വി.ഭാസ്‌ക്കരന്‍, കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുമായി സഹകരിച്ചാണ് മെഗാ ക്യാംപ് സംഘടിപ്പിച്ചത്. ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘം പരിശോധിച്ച് ആവശ്യമായ സഹായ ഉപകരണങ്ങള്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. ഇതനുസരിച്ച് കേന്ദ്രപദ്ധതിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഇവിടെ വച്ച് നടത്തി.

വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വാക്കിംഗ് സ്റ്റിക്ക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എം.എസ്.ഐ.ഇ.ഡി കിറ്റ്, മുച്ചക്ര സൈക്കിള്‍, ബ്രെയിലി കെയ്ന്‍ സ്ലേറ്റുകള്‍, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ തുടങ്ങിയവയാണ് ഇവര്‍ക്ക് വിതരണം ചെയ്യുക.

ക്യാംപില്‍ പരിശോധനയ്‌ക്കെത്തിയവരെ മന്ത്രി നേരില്‍ സന്ദര്‍ശിച്ച് വിവരങ്ങളന്വേഷിക്കുകയും ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. 250ലേറെ പേരാണ് ആദ്യ ക്യാംപില്‍ പങ്കെടുത്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.