കണ്ണൂര്‍: ദേശീയ കായികദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അറിവിലേക്കായി സ്‌പോര്‍ട്‌സ് അവെയര്‍നസ്സ് വീഡിയോ പ്രസന്റേഷന്‍ നടത്തി. പ്രസിഡണ്ട്, കണ്ണൂര്‍ ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്ന ഫേസ് ബുക്ക് പേജില്‍ വീഡിയോ കാണാവുന്നതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
















