Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ ലക്ഷ്യം 144

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 10:28 pm IST
in Sports

ലാഡര്‍ഹില്‍: ആദ്യ കളിയില്‍ കണ്ട റണ്‍ മഴ ഇന്നലെയുണ്ടായില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റുകള്‍ കൊണ്ട് അമ്മാനമാടിയപ്പോള്‍, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന വെസ്റ്റിന്‍ഡീസ് പതറി. 19.4 നാലോവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്ത്.

കഴിഞ്ഞ ദിവസം ഇന്ത്യക്കാരെ അടിച്ചൊതുക്കിയ വിന്‍ഡീസിന്റെ നിഴല്‍ മാത്രമായിരുന്നു ഇന്നലെ. ആര്‍. അശ്വിനും അമിത് മിശ്രയും ജസ്പ്രീത് ബുംറയും കൃത്യതോടെ പന്തെറിഞ്ഞപ്പോള്‍ അവര്‍ ശരിക്കും പതറി. ജോണ്‍സണ്‍ ചാള്‍സ് (43) ടോപ് സ്‌കോറര്‍. ലെന്‍ഡല്‍ സിമ്മണ്‍സ് (19), നായകന്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് (18), കീറോണ്‍ പൊള്ളാര്‍ഡ് (13), ആന്ദ്രെ റസല്‍ (13) എന്നിവരും രണ്ടക്കം കണ്ടു. 25 പന്തില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറും പറത്തി ചാള്‍സ്. അവസാന ഓവറുകളില്‍ ബ്രാത്ത്‌വെയ്റ്റും, സുനില്‍ നരെയ്‌നും (ഒമ്പത് നോട്ടൗട്ട്) നടത്തിയ ആക്രമണമാണ് സ്‌കോര്‍ 140 കടത്തിയത്.

അമിത് മിശ്ര നാലോവറില്‍ 24 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍, അശ്വിന് മൂന്നോവറില്‍ 11 റണ്‍സിന് രണ്ടു വിക്കറ്റ്. ജസ്പ്രീത് ബുംറ നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് ഇരകളെ സ്വന്തമാക്കി. 2.4 ഓവറില്‍ 31 റണ്‍സ് വഴങ്ങിമുഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ്. രവീന്ദ്ര ജഡേജയ്‌ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

ആദ്യ തോല്‍വി ഒരു റണ്ണിന്

ലാഡര്‍ഹില്‍: യുഎസില്‍ ഇന്ത്യ കളിച്ച ആദ്യ ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനോട് ഒരു റണ്‍ തോല്‍വി. എവിന്‍ ലൂയിസിന്റെ (100) സെഞ്ചുറിക്കു മറുപടിയുമായി കെ.എല്‍. രാഹുല്‍ (110 നോട്ടൗട്ട്) കളം നിറഞ്ഞപ്പോള്‍ ജയമുറപ്പിച്ച ഇന്ത്യയ്‌ക്ക് ഡ്വെയ്ന്‍ ബ്രാവൊയുടെ അവസാന ഓവറാണ് തിരിച്ചടിയായത്. എട്ടു റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഇന്ത്യയ്‌ക്ക് നേടാനായത് ആറു റണ്‍. അവസാന പന്തില്‍ ധോണി പുറത്തായത് ജയം നിഷേധിച്ചു. സ്‌കോര്‍: വെസ്റ്റിന്‍ഡീസ് – 245/6 (20), ഇന്ത്യ – 244/4 (20).

ഓപ്പണര്‍മാരായ എവിന്‍ ലൂയിസിനും (100), ജോണ്‍സണ്‍ ചാള്‍സിനും (79) മറുപടിയായി രാഹുലും, രോഹിത് ശര്‍മയും (62), എം.എസ്. ധോണിയും (43) പൊരുതിയപ്പോള്‍ ഇന്ത്യ ജയമുറപ്പിച്ചു. എന്നാല്‍, ബ്രാവൊയുടെ അവസാന ഓവര്‍ കളി മാറ്റി. ആദ്യ അഞ്ചു പന്തില്‍ ആറു റണ്‍സ് നേടിയപ്പോള്‍, അവസാന പന്തില്‍ ധോണി ഷോര്‍ട്ട് തേഡ്മാനില്‍ സാമുവല്‍സിന് പിടി നല്‍കി മടങ്ങി. ജയിച്ചിരുന്നുവെങ്കില്‍ ട്വന്റി20യിലെ ഏറ്റവും വലിയ പിന്തുടരലായേനെ. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 232നെതിരെ വിന്‍ഡീസ് 236 റണ്‍സ് നേടിയതാണ് മുന്‍പത്തെ റെക്കോഡ്.

ഓപ്പണറായെത്തിയ അജിങ്ക്യ രഹാനെയും (ഏഴ്), വിരാട് കോഹ്‌ലിയും (16) നിരാശപ്പെടുത്തിയപ്പോള്‍, ഓപ്പണര്‍ രോഹിത് ശര്‍മയും നാലാമനായെത്തിയ ലോകേഷ് രാഹുലുമാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. 51 പന്തില്‍ 12 ഫോറും അഞ്ചു സിക്‌സറും രാഹുലിന്റെ ബാറ്റില്‍നിന്ന് പറന്നു. 28 പന്തില്‍ നാലു വീതം ഫോറും സിക്‌സറും നേടി രോഹിത്. പിന്നെടെത്തിയ ധോണിയും മോശമാക്കിയില്ല. 25 പന്തില്‍ രണ്ടു വീതം ഫോറും സിക്‌സറും നേടി നായകന്‍. ലൂയിസാണ് കളിയിലെ താരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

India

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

India

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

India

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)
India

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

പുതിയ വാര്‍ത്തകള്‍

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

പ്രവാചകനെക്കുറിച്ചുള്ള പരാമര്‍ശം: നാസിയ ഇലാഹിക്കെതിരായ പൊതുതാത്പര്യഹര്‍ജി സുപ്രീം കോടതി തള്ളി

തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ ശ്വേതയെ ഫോണില്‍ വിളിച്ച രമേഷ് പിഷാരടിയുടെ വഷളന്‍ ചോദ്യവും അര്‍ത്ഥം വെച്ചുള്ള ചിരിയും വൈറലാവുന്നു

കോടതി നടപടികളുടെ അനധികൃത വീഡിയോ അപ്ലോഡിംഗ് തടയല്‍ അസാധ്യമെന്ന് ഗൂഗിളും മെറ്റയും

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നൂറുകണക്കിന് സിഖുകാരെ കൂട്ടത്തോടെ കത്തിച്ചുകൊന്ന കോണ്‍ഗ്രസ് ക്രൂരത വെളിവാക്കുന്ന സിനിമ ‘സത്ലജ്’ വിവാദത്തിലേക്ക്

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

ശക്തമായ കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നു പോയി, കാഞ്ഞങ്ങാട് സൗത്ത് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ചൊവ്വാഴ്ച അവധി

ജിഎസ്ടി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തിയ കേസില്‍ പത്രപ്രവര്‍ത്തകന് മുന്‍കൂര്‍ ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.