Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ശൗചാലയ നിര്‍മ്മാണം 15നകം പൂര്‍ത്തിയാക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2016, 09:37 pm IST
in Alappuzha

ആലപ്പുഴ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും ഒക്‌ടോബര്‍ 15നകം നിര്‍ദ്ദേശിച്ചിട്ടുള്ള മുഴുവന്‍ ശൗചാലയങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി സമ്പൂര്‍ണ്ണ ശൗചാലയ പ്രഖ്യാപനം നടത്തണമെന്ന് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

മുഴുവന്‍ വീടുകള്‍ക്കും കക്കൂസ് നിര്‍മ്മിച്ച് നല്‍കി തുറസ്സായ സ്ഥലത്ത് മലവിസര്‍ജ്ജനമില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ജില്ലാതല അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ദുര്‍ഘട പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിലെ കക്കൂസ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 15,400 രൂപ കൂടാതെ അധിക തുക നല്‍കുന്നതിന് മന്ത്രിസഭ യോഗം അനുമതി നല്‍കിതായി മന്ത്രി പറഞ്ഞു. 46 പഞ്ചായത്തുകളിലായി ദുര്‍ഘട പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടനാട്ടിലും തീര പ്രദേശങ്ങളിലും ഈ അധിക തുക ലഭ്യമാക്കും.

ജില്ലയില്‍ 20.5 കോടി രൂപയാണ് ഒ.ഡി.എഫ് ആക്കാന്‍ ചെലവ് വരിക. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത നോക്കി ചില ഭാഗങ്ങളില്‍ 25,000 രൂപ വരെ നല്‍കും. ജില്ലയ്‌ക്ക് അഞ്ചു കോടി രൂപ അധികമായി ചെലവഴിക്കാനും അനുമതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഒരു കക്കൂസ് നിര്‍മ്മിക്കുന്നതിന് 15,400 രൂപയാണ് ധനസഹായമായി നല്‍കുന്നത്. ഇതില്‍ 12000 രൂപ കേന്ദ്ര ആവിഷ്‌കൃത പദ്ധതി വിഹിതവും 3400 രൂപ ഗ്രാമ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ട് വിഹിതവുമാണ്. ജില്ലയില്‍ 15,258 കക്കൂസുകള്‍ ആണ് നിര്‍മ്മിക്കാനുള്ളത്.

നാളിതുവരെ നാലു ഗ്രാമപഞ്ചായത്തുകള്‍ സമ്പൂര്‍ണ്ണ ശൗചാലയമുള്ള ഒഡിഎഫ് പഞ്ചായത്തുകളായി സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. മുഹമ്മ, ചിങ്ങോലി, കണ്ടല്ലൂര്‍, മുട്ടാര്‍ എന്നിവയാണവ. മുതുകുളം ബ്ലോക്കില്‍ നിശ്ചയിച്ചിരുന്നതിന്റെ 47 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കഞ്ഞിക്കുഴി (34), വെളിയനാട് (34), ആര്യാട്(31), ഭരണിക്കാവ്(28), ഹരിപ്പാട്(27), അമ്പലപ്പുഴ (20), ചെങ്ങന്നൂര്‍ (20), പട്ടണക്കാട് (18), മാവേലിക്കര(15), ചമ്പക്കുളം(13), തൈക്കാട്ടുശ്ശേരി (5) എന്നിങ്ങനെയാണ് പൂര്‍ത്തിയായതിന്റെ ശതമാനകണക്ക്. മിക്കവാറും പഞ്ചായത്തുകളില്‍ കക്കൂസുകളുടെ നിര്‍മാണം മികച്ച രീതിയില്‍ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി. ഏഴുപഞ്ചായത്തുകള്‍ ഈ മാസം 31 ന് മുമ്പ് ഒഡിഎഫായി പ്രഖ്യാപിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

Samskriti

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

Samskriti

സാക്ഷാത്കാരം

Cricket

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

Football

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

ഹിന്ദുക്കള്‍ വോട്ടെടുപ്പ് ദിനം ക്ഷേത്രദര്‍ശനം നടത്തിയപ്പോള്‍ മുസ്ലിങ്ങള്‍ ഭൂരിഭാഗവും വോട്ട് ചെയ്തുവെന്ന് സ്വാമി ചിദാനന്ദപുരി

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: രാജീവ് ചന്ദ്രശേഖര്‍

ബംഗാളിലെ ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധവികാരമെന്ന് വിലയിരുത്തല്‍, മമതയുടെ സ്ത്രീവിരുദ്ധ സര്‍ക്കാര്‍ വീണേക്കും

ഭക്തർ ഗുരുവായൂരപ്പന് നേരിട്ട് സമർപ്പിക്കുന്ന വഴിപാടുകൾ ഇവയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.