Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സിപിഎമ്മിന്റെ ഒത്താശയോടെ നിലം നികത്തല്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:56 pm IST
in Thiruvananthapuram

വിഴിഞ്ഞം: വെള്ളായണി കായലുമായി ബന്ധപ്പെട്ട പുഞ്ചപ്പാടങ്ങള്‍ സിപിഎമ്മിന്റെ ഒത്താശയോടെ നികത്തുന്നു. വെള്ളായണി കായലുമായി ബന്ധപ്പെട്ട പുഞ്ചപ്പാടങ്ങളുടെ പ്രശസ്തി വളരെ വലുതാണ്. പ്രധാനമായും നാലു പാടങ്ങളിലാണ് പരമ്പരാഗതമായി നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ നടന്നുവരുന്നത്. മാങ്കിളിക്കര പാടം, കാഞ്ഞിരത്തടി, പണ്ടാരക്കരി, പുഞ്ചക്കരി എന്നിവയാണ് പ്രധാനപാടങ്ങള്‍. കഴിഞ്ഞ കുറേ നാളുകളായി ഈ പാടങ്ങളെ നികത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയായിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഇത് പലപ്പോഴും വഴിമുട്ടുകയായിരുന്നു. എന്നാല്‍ തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടി സംസ്ഥാനത്ത് അധികാരമേറ്റതിനെതുടര്‍ന്ന് നിലം നികത്തല്‍ വിപുലമായ രീതിയില്‍ ആരംഭിക്കുന്ന വിരോധാഭാസമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ പ്രമുഖരായ സിപിഎം നേതാക്കളുടെ രഹസ്യ പിന്‍തുണയോടെയാണ് നിലംനികത്തലും കായല്‍ കൈയ്യേറ്റവും ആരംഭിച്ചിരിക്കുന്നത്.ഏകദേശം മുപ്പത്തിഅഞ്ച് ഹെക്ടറോളം വരുന്ന മാങ്കിളിക്കര പാടത്തിലെ രണ്ടേക്കറോളം വരുന്ന ഭൂമി നിലവില്‍ നികത്തിക്കഴിഞ്ഞു. പാടശേഖരങ്ങള്‍ സംരക്ഷിക്കാനെന്ന വ്യാജേന രൂപം കൊണ്ട ചില സംഘടനകളുടെ ചുമതലപ്പെട്ടവരുടേതാണ് നികത്തപ്പെട്ട വയല്‍ എന്നതാണ് ഏറെ രസകരം.

നിലവില്‍ പഞ്ചായത്ത് ഭരണം ബിജെപിയുടെ കൈകളിലാണ്. പഞ്ചായത്ത് ഭരണസമിതി നിലം നികത്തലിനെതിരേ പ്രമേയം പാസ്സാക്കുകയും സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തു കഴിഞ്ഞു. പക്ഷേ റവന്യൂ വകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് പാടം നികത്തുന്നതിനെതിരേ നടപടികള്‍ ഉണ്ടാകുന്നില്ല. സംസ്ഥാന ഭരണത്തിലെ ചില ഉന്നതരുടെ ശക്തമായ സമ്മര്‍ദ്ദത്തിന്  വഴങ്ങുന്ന ചില  ഉദ്യോഗസ്ഥരുടെ രഹസ്യ നിര്‍ദ്ദേശമാണ് ഇതിന് പിന്നില്‍ എന്നാണ് പൊതുജന സംസാരം.

കേരള നിയമസഭ പാസ്സാക്കിയ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അനുസരിച്ച് കയ്യേറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി അധികൃതരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അതിന്റെ ഭാഗമായി ആര്‍ഡിഒ, ജില്ലാകളക്ടര്‍ , കൃഷിഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും നല്‍കി. നിലം നികത്തിയതിന്റെ ഭാഗമായി നെല്‍പ്പാടം പൂര്‍ണ്ണമായും രണ്ടായി മുറിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇവിടെ വലിയ ഉയരത്തില്‍ കരിങ്കല്ല് ഭിത്തിയും കെട്ടി കഴിഞ്ഞു. പൊതുവേ വെള്ളക്കെട്ടുള്ള ഈ പ്രദേശം കൂടുതല്‍ വെള്ളത്തിനടിയിലാകാനാണ് സാധ്യത. അതു കൊണ്ട് തന്നെ മറ്റ് പാടങ്ങള്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. ഇതു തന്നെയാണ് നികത്തുന്നവരുടെ ലക്ഷ്യവും. വന്‍കിട റിയല്‍ എസ്റ്റേറ്റ്, ഭൂമാഫിയയാണ് ഇതിന് പിന്നിലുള്ളത് എന്നാണ് സംശയിക്കപ്പെടുന്നത്. നടപടികള്‍ ഉണ്ടാകാന്‍ താമസം നേരിട്ടാല്‍  ജനപങ്കാളിത്തത്തോടെ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനാണ് ഭരണസമിതിയുടേയും ബിജെപിയുടേയും  തീരുമാനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു
Kerala

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

World

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു
India

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

Samskriti

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

പുതിയ വാര്‍ത്തകള്‍

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

ഹോർമുസിൽ യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പൽ പിടിച്ചെടുത്തെന്ന് ട്രംപ്

ഭാര്യ സമർപ്പിച്ച വിവാഹമോചന ഹർജി കോടതി ഇന്ന് പരി​ഗണിക്കാനിരിക്കെ നടൻ വിജയിന്റെ ഡിവോഴ്സിൽ വഴിത്തിരിവ്: കുടുംബ ജ്യോത്സ്യന്റെ ഇടപെടൽ

സിപിഎം നേതാക്കളും ജി. സുധാകരനുമായി സ്വത്തിന്റെ പേരില്‍ ‘യുദ്ധം’

പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം ഡോ. എന്‍.കെ. ശശീന്ദ്രന് പദ്മശ്രീ എസ്.ആര്‍.ഡി. പ്രസാദ് സമ്മാനിക്കുന്നു

ഡോ. എന്‍.കെ. ശശീന്ദ്രന് സര്‍വമംഗള പുരസ്‌കാരം സമര്‍പ്പിച്ചു

വാല്‍പ്പാറ അപകടം: വാഹനം ഓടിച്ചതാരെന്ന് സ്ഥിരീകരിക്കാന്‍ ഗതാഗത വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.