മസ്‌ക്കറ്റ്: ഭാരതത്തിന്റെ ചരക്കുകപ്പല്‍ ഒമാന്‍ കടലില്‍ മുങ്ങി. ഷാര്‍ജയില്‍ നിന്ന് യെമനിലേക്ക് പോകവേ മുങ്ങിയ കപ്പലില്‍ നിന്ന് പതിനൊന്ന് ജീവനക്കാരെയും തീരദേശ സേനയും മല്‍സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷിച്ചു. കൂടുതല്‍ ചരക്ക് കയറ്റിയതിനെത്തുടര്‍ന്നാണ് അപകടം.
















