Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുപ്ലിയം പൊട്ടന്‍പാടത്തെ മണ്ണെടുപ്പ് നിര്‍ത്തിവെപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 10:28 pm IST
inThrissur

വരന്തരപ്പിള്ളി : മുപ്ലിയം പൊട്ടന്‍പാടത്ത് രണ്ട് ദിവസമായി തുടര്‍ന്ന് വന്നിരുന്ന മണ്ണെടുപ്പ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെപ്പിച്ചു. ചെളികലര്‍ന്ന കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിനുള്ള ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കളിമണ്ണ് ഖനനം ചെയ്ത് കൊണ്ടുപോകുന്നതെന്ന് ആരോപിച്ചാണ് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും തര്‍ക്കവും നടന്നിരുന്നത്. വ്യാഴാഴ്ച മണ്ണ് പുറത്തേയ്‌ക്ക് കൊണ്ടുപോകുവാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞിരുന്നു. മണ്ണ് കൊണ്ടുപോകുന്നത് തടഞ്ഞതിന് 6പേരെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന മണ്ണെടുപ്പ് ഇന്ന് വീണ്ടും പുനരാരംഭിച്ചപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ വീണ്ടൂം എത്തിയത്. മണ്ണ് കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ തടഞ്ഞ കേസ്സെടുക്കുമെന്ന് വരന്തരപ്പിള്ളി പോലീസ് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അമിത ഭാരം കയറ്റിയ ലോറികള്‍ സഞ്ചരിക്കുന്നത് റോഡ് തകര്‍ക്കും എന്നാരോപിച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. പോലീസ് എത്തി ലോറികള്‍ പരിശോധിച്ചപ്പോള്‍ അമിതഭാരംകയറ്റിയതായി കണ്ടെത്തുകയും ചെയ്തു. മുപ്ലിയം സെന്ററില്‍ തടഞ്ഞ ഒരു ലോറിക്ക് 6000 രൂപ പിഴയും പോലീസ് ഈടാക്കി. മുപ്ലിയം സെന്ററില്‍ പ്രതിഷേധം തുടര്‍ന്നപ്പോള്‍ പിടിക്കപറമ്പ് കൂടി മുപ്ലിയം പാലത്തിലൂടെ മണ്ണ് കടത്തുന്നതറിഞ്ഞ് നന്തിപുലത്ത് വെച്ച് നാട്ടുകാര്‍ വീണ്ടും തടയുകയായിരുന്നു. പിന്നീട് ഇവിടെ നാട്ടുകാരും മണ്ണെടുക്കുന്നവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടയില്‍ മണ്ണെടുക്കുന്ന കരാറുകാരന്‍ നന്തിപുലം സെന്ററില്‍ റോഡില്‍ കാറിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. മണ്ണെടുപ്പ് സംഘം ഗതാഗതം തടഞ്ഞത് നന്തിപുലം ജംഗ്ഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പിന്നീട് പോലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു. കൂടാതെ വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കാതെ പോലീസ് വിട്ടയ്‌ക്കുകയും ചെയ്തു. മുപ്ലിയത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കൂട്ടിയിട്ടിയിട്ടിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ മാത്രം ഹൈക്കോടതി ഉത്തരവ് നിലവിലിരിക്കെ പുഴയുടെ അമ്പത് മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്ത് നിന്നും ഖനനം ചെയ്ത് കളിമണ്ണ് എടുത്ത് വില്പന നടത്താന്‍ സ്വകാര്യ വ്യക്തിക്ക് പോലീസ് ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന് നാട്ടുകാരും ആരോപിച്ചു. അനധികൃതമായി നടക്കുന്ന ഖനനം മൂലം പുഴ ഗതിമാറി ഒഴുകാന്‍ സാധ്യതയുണ്ടെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്. വണ്ടികളില്‍ നിന്നും കളിമണ്ണ് റോഡിലേക്ക് വീണ് വാഹന ഗതാഗതവും ദുഷ്‌കരമായിരിക്കുകയാണ്. സ്ഥലം പരിശോധിച്ച ജിയോളജി വകുപ്പ് അധികൃതര്‍ കളിമണ്ണും ചെളിമണ്ണും ചേര്‍ന്ന നിലയിലാണെന്നും ഖനനം നടത്തിയതായി സംശയമുണ്ടെന്നും ജിയോളജി വകുപ്പ് അധികൃതര്‍ അറിയിച്ചു. പരിസ്ഥിതിക്ക് ദോഷം വരുത്താതെ മാത്രമാണ് പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ ചെറിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പെര്‍മിറ്റിന്റെ മറവില്‍ ലോഡുകണക്കിന് കളിമണ്ണ് കടത്തിക്കൊണ്ടുപോകാനാണ് ശ്രമമെന്നും നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് എത്തിയ പഞ്ചായത്ത് അധികൃതര്‍ അടിയന്തര യോഗം ചേരുമെന്നും പഞ്ചായത്ത് നല്‍കിയിരുന്ന ബില്‍ഡിംഗ് പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നും അറിയിച്ചിരുന്നു. 31നാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ 30ാം തിയ്യതി വരെയാണ് ഇവര്‍ക്ക് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കംചെയ്യുന്നതിനുള്ള അനുമതി ജിയോളജി വകുപ്പ് നല്‍കിയിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

Entertainment

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിമുടി അഴിമതി : കര്‍ണാടകയില്‍ കോണ്‍ഗ്രസ് സർക്കാരിന് തിരിച്ചടിയായി മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.