Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഉണ്യാലിലെ ജനങ്ങള്‍ക്ക് സമാധാനം നിഷേധിച്ച് മുസ്ലീം ലീഗ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 09:53 am IST
in Malappuram

തിരൂര്‍: സിപിഎം-ലീഗ് സംഘര്‍ഷം രൂക്ഷമായ ഉണ്യാലിലെ ജനങ്ങള്‍ക്ക് സമാധാനം നിഷേധിച്ച് ലീഗ് നേതാക്കള്‍. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും ലീഗ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി.

താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ ആക്ഷേപിച്ചെയന്ന മുടന്തന്‍ ന്യായമാണ് ലീഗ് ഇതിനായി പറയുന്നത്. എന്നാല്‍ ഉണ്യാലിലെ സംഘര്‍ഷ സ്ഥലത്തെത്തിയ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാരെ കല്ലെറിഞ്ഞത് ലീഗ് പ്രവര്‍ത്തകരായിരുന്നു. ഇത് യോഗത്തില്‍ ചര്‍ച്ചയാകുമെന്ന് ലീഗ് ഭയന്നിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ താനൂര്‍ സീറ്റ് ലീഗിന് നഷ്ടപ്പെട്ടതല്ലെന്നും സിപിഎമ്മും ലീഗും തമ്മിലുള്ള ഒത്തുകളിയാണെന്നും നേരത്തെ വ്യക്തമായിരുന്നു. പക്ഷേ ഈ സത്യം സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കോ ലീഗിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിക്കോ അറിയില്ലായിരുന്നു.

ലീഗിന്റെയും സിപിഎമ്മിന്റെയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ സൗഹൃദത്തിലാണ്. പക്ഷേ പ്രവര്‍ത്തകര്‍ നിരന്തരം ഏറ്റുമുട്ടുന്നു. ഉണ്യാലിലെ അക്രമങ്ങള്‍ക്ക് എല്ലാ സഹായവും നല്‍കുന്നത് മുന്‍ എംഎല്‍എ അബ്ദുറഹ്മാന്‍ രണ്ടത്താണിയാണ്.

ഈ കാര്യം കൃത്യമായി അറിയാവുന്ന സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം സര്‍വകക്ഷിയോഗത്തില്‍ രണ്ടത്താണിയെ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച് ലീഗിന്റെ പ്രതിനിധികളെല്ലാം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. സര്‍വകക്ഷിയോഗം നടക്കരുതെന്ന് തന്നെയായിരുന്നു ഇരുകൂട്ടരുടെയും ആഗ്രഹം. ഇതൊന്നും അറിയാതെ ജില്ലാ ഭരണകൂടം അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

താനൂര്‍ എംഎല്‍എ യോഗം കലക്കിയെന്ന് ലീഗ് പ്രചരിപ്പിച്ചു.

സിപിഎം സീറ്റില്‍ മത്സരിച്ച് ജയിച്ച വ്യവസായികളായ എംഎല്‍എമാരെ കൊണ്ട് പാര്‍ട്ടി തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് നിലമ്പൂര്‍, താനൂര്‍ എംഎല്‍എമാര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇവരെ ഒതുക്കുകയെന്ന തന്ത്രവും സിപിഎം നടപ്പാക്കുന്നത് ലീഗിലൂടെയാണ്.

കഴിഞ്ഞ ദിവസം ഉണ്യാലിലെ സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുസ്ലീം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടിയോടും ഇ.ടി.മുഹമ്മദ് ബഷീറിനോടും നാട്ടുകാര്‍ തട്ടിക്കയറിയിരുന്നു. സ്ത്രീകളടക്കമുള്ളവര്‍ സംഘടിച്ചെത്തി ലീഗിന് എംപിയും എംഎല്‍എയും ഉണ്ടെങ്കില്‍ അതുകൊണ്ട് ഞങ്ങള്‍ക്കെന്താണ് ഗുണമെന്ന് ചോദിച്ച് ബഹളമുണ്ടാക്കി.

ചില വീടുകള്‍ മാത്രം സന്ദര്‍ശിച്ച് തടിതപ്പാനൊരുങ്ങിയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. അതോടെ കുഞ്ഞാലിക്കുട്ടി രോക്ഷാകുലനായി. എല്ലാവരുടെയും വീട് കയറിയിറങ്ങാന്‍ പറ്റില്ലെന്ന് അദ്ദേഹം തീര്‍ത്തുപറഞ്ഞു. അതോടെ നിങ്ങളുടെ സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല, അധികം വൈകാതെ മുസ്ലീം ലീഗ് വിടുമെന്നും നാട്ടുകാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

India

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

Kerala

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

India

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

Kerala

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

പുതിയ വാര്‍ത്തകള്‍

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

ഇന്‍സ്റ്റഗ്രാം ഫോട്ടോയെച്ചൊല്ലി തര്‍ക്കം: 9 ാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം

മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ആര്‍എസ് ബാബു അന്തരിച്ചു

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സമഗ്രസംഭാവനയ്‌ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയ കഥാകാരി കെ  ആര്‍ മല്ലിക അന്തരിച്ചു

നിപ: നിരീക്ഷണത്തിലായിരുന്ന എല്ലാവരും ആശുപത്രി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.