Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേന്ദ്രസര്‍ക്കാരിന്റെ എഡിഐപി പദ്ധതി: അംഗപരിമിതര്‍ക്ക് മെഗാ വൈകല്യ നിര്‍ണയ ക്യാമ്പ് നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 02:05 am IST
in Kannur

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിന്റെ എ.ഡി.ഐ.പി പദ്ധതിപ്രകാരം നാളെ രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹ്യ സുരക്ഷാമിഷന്റെ ആഭിമുഖ്യത്തില്‍ വൈകല്യ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. അംഗപരിമിതര്‍ക്കുള്ള ഉപകരണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടിയാഇത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അംഗപരിമിതര്‍ക്ക് വിവിധ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് തീരുമാനമായത്. അര്‍ഹരായവര്‍ക്ക് ഉപകരണങ്ങള്‍ പിന്നീട് വിതരണം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ 3 കേന്ദ്രങ്ങളില്‍ കൂടി സെപ്തംബര്‍ മാസം അവസാനത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുടെ വിദഗ്ധ സംഘമാണ് ആളുകളെ പരിശോധിച്ച് വൈകല്യം കണ്ടെത്തി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.——

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വികലാംഗ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വാക്കിംഗ് സ്റ്റിക്ക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എം.എസ്.ഐ. ഇ.ഡി കിറ്റ്, മുച്ചക്ര സൈക്കിള്‍, ബ്രെയിലി കെയ്ന്‍ സ്ലേറ്റുകള്‍, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പിന്നീട് വിതരണം ചെയ്യുക. ഫോണ്‍ 0497-2712255 സുരക്ഷാമിഷന്റെ ആഭിമുഖ്യത്തില്‍ വൈകല്യ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. അംഗപരിമിതര്‍ക്കുള്ള ഉപകരണത്തിന് അര്‍ഹരായവരെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്.——ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തിയുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അംഗപരിമിതര്‍ക്ക് വിവിധ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിന് തീരുമാനമായത്. അര്‍ഹരായവര്‍ക്ക് ഉപകരണങ്ങള്‍ പിന്നീട് വിതരണം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ 3 കേന്ദ്രങ്ങളില്‍ കൂടി സെപ്തംബര്‍ മാസം അവസാനത്തോടെ ക്യാമ്പ് സംഘടിപ്പിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അലിംകോയുടെ വിദഗ്ധ സംഘമാണ് ആളുകളെ പരിശോധിച്ച് വൈകല്യം കണ്ടെത്തി വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.——ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ വികലാംഗ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വീല്‍ചെയര്‍, ക്രച്ചസ്, ശ്രവണ സഹായികള്‍, വാക്കിംഗ് സ്റ്റിക്ക്, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള എം.എസ്.ഐ.ഇ.ഡി കിറ്റ്, മുച്ചക്ര സൈക്കിള്‍, ബ്രെയിലി കെയ്ന്‍ സ്ലേറ്റുകള്‍, നടക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പിന്നീട് വിതരണം ചെയ്യുക. ഫോണ്‍ 0497- 2712255

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

Entertainment

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

News

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

Kerala

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

പുതിയ വാര്‍ത്തകള്‍

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.