കണ്ണൂര്‍: കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ റാഷിദ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ താവക്കര സ്‌കൂളിന് സമീപമുള്ള ഐഡിബിഐ ബാങ്കിന് തൊട്ടുള്ള കെട്ടിടത്തില്‍ തപാല്‍ സ്റ്റാമ്പ്-നാണയ-കറന്‍സി പ്രദര്‍ശനം നടക്കും. രാവിലെ 10 മുതല്‍ 6വരെയാണ് പ്രദര്‍ശനം.