മക്കേ: ഓസ്‌ട്രേലിയയില്‍ നടക്കുന്ന എ ടീമുകളുടെ ചതുര്‍രാഷ്‌ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആദ്യ കളി മഴ മടുക്കി.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 35.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സിലെത്തി നില്‍ക്കെ മഴയെത്തിയത്. ഇതോടെ, പോയിന്റ് പങ്കുവെച്ചു.
















