ബെഗംളൂരു: പുരുഷ ബാഡ്മിന്റണ്‍ താരം പി. കശ്യപ് ഗോപിചന്ദ് അക്കാദമിയില്‍ നിന്നു വിട്ടു. ബെംഗളൂരുവില്‍ ടോം ജോണിന്റെ ടോം ബാഡ്മിന്റണ്‍ അക്കാദമിയിലാകും ഇനിയുള്ള പരിശീലനം. ഒരു മാറ്റത്തിനു വേണ്ടിയാണ് മാറ്റമെന്ന് കശ്യപ് പറഞ്ഞു.