Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബലൂച്ചിസ്ഥാനിൽ പാക് പതാക അഗ്നിക്കിരയാക്കി; ത്രിവർണ്ണ പതാകയേന്തി വിപ്ലവകാരികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2016, 08:35 pm IST
in World

ന്യൂദൽഹി: ബലൂച്ചിസ്ഥാനിൽ പാക്കിസ്ഥാനെതിരെയുള്ള പ്രതിഷേധം കത്തിപ്പടരുന്നു. പ്രദേശത്തെ സ്വാതന്ത്ര്യ സമര പോരാളികൾ പാക് പതാക അഗ്നിക്കിരയാക്കി. എന്നാൽ ഭാരതത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ത്രിവർണ്ണ പതാക വീശുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമരപോരാളികൾ പുറത്ത് വിട്ടിട്ടുണ്ട്.

ബലൂച്ചിസ്ഥാനിലെ പല പ്രധാന പ്രദേശങ്ങളിലും പാക്കിസ്ഥാൻ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടന്നു വരുന്നത്. സുയി, ദേരാ ബുഗതി, ജഫറാബാദ്, നസീറാബാദ് തുടങ്ങിയ പ്രദേശങ്ങളിലാണ് പാക് വിരുദ്ധ പ്രക്ഷോഭങ്ങൾ ഏറ്റവും കൂടുതൽ അലയടിക്കുന്നത്.

Protests going on for past 4 days in Sui, Dera Bugti, Jafarabad & Nasirabad among other locations in Balochistan pic.twitter.com/CAzQ6b3BXe

— ANI (@ANI) August 24, 2016

മുഖം മൂടി അണിഞ്ഞ പ്രക്ഷോഭകാരികൾ ബലൂച്ചിലെ കൂട്ടക്കൊല അവസാനിപ്പിക്കുക എന്ന് ആലേഖനം ചെയ്ത പ്ലേ കാർഡുകളുമായിട്ടാണ് ദൃശ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനു പുറമെ ബലൂച്ചിസ്ഥാനിൽ രക്തസാക്ഷിത്വം വരിച്ച സ്വാതന്ത്ര്യ സമര സേനാനി അക്ബർ ബുഗതിയുടെ ചിത്രങ്ങളും പ്രഷോഭകാരികൾ ഉയർത്തിക്കാട്ടുന്നുണ്ട്. പാക് പതാക നിലത്തിട്ട് ചവിട്ടുകയും പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ മുദ്രാവക്യം വിളിച്ച് കൊണ്ട് പതാക അഗ്നിക്കിരായാക്കുകയായിരുന്നു.

Freedom fighters across Balochistan (Pak) raise Indian flag, PM Modi & late Akbar Bugti's picture in protest. pic.twitter.com/YqKDFn66Nq

— ANI (@ANI) August 24, 2016

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂച്ചിസ്ഥാനിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പരാമർശിച്ചിരുന്നു. പ്രവിശ്യയിലെ പാവപ്പെട്ടവർക്ക് നേരെ നടത്തുന്ന അതിക്രമങ്ങൾക്കെല്ലാം പാക്കിസ്ഥാൻ മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രസ്താവന ബലൂച്ചിലെ പ്രധാന സ്വാതന്ത്ര്യ സമര പോരാളികളായ നൈല ബലോച്, ബർഗാംദാഗ് ഗുമതി തുടങ്ങിയവർ സ്വാഗതം ചെയ്യുകയും പ്രവിശ്യയിലെ സമാധാനം നിലനിർത്താൻ ഭാരതം മുന്നോട്ട് വരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു.

#WATCH Protests going on for past 4 days in different locations of Balochistan; Indian flag & PM Modi's pics seenhttps://t.co/wvBoYOW8CY

— ANI (@ANI) August 24, 2016

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

Kerala

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

Entertainment

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

പുതിയ വാര്‍ത്തകള്‍

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.