Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൗ​പ​ർ​ണി​ക​യി​ലേ​ക്ക് ലോ​ക​ മെ​ഡ​ലും​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 01:01 am IST
inSports

തിരുവനന്തപുരം: മണ്ണന്തല സൗപർണികയിൽ സുനിൽ ദത്തിന്റെ വീടിന്റെ ഷെൽഫുകൾ മെഡലുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മകൻ നാരായണൻ ചെസ് കളിച്ച് കൊണ്ടുവന്നതാണെല്ലാം. അക്കുട്ടത്തിൽ ഇനി ലോക മെഡലും. ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നാരായണൻ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യമലയാളി കൂടിയാണ് നായായണൻ.

ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് നേട്ടം.

കരിയറിലെ ഏറ്റവുവലിയ നേട്ടമാണിതെന്ന് നാരായണൻ പറഞ്ഞു. മെഡൽ നേടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, കൂടുതൽ ഉയരം കൈവരിക്കാൻ ഇത് പ്രചോദനമാകുമെന്നും നാരായണൻ പറഞ്ഞു.

ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ താരമാണ് എസ്.എൽ. നാരായണൻ. തിരുവനന്തപുരം സ്വദേശിയായ നാരായണൻ 2014ൽ ഇൻറർനാഷണൽ മാസ്റ്ററും കഴിഞ്ഞ വർഷം ഗ്രാൻറ് മാസ്റ്ററും ആയി. ആനന്ദ്, അഭിജിത്ത്, ഹരികൃഷ്ണൻ എന്നിവരും മെഡൽ നേടിയിട്ടുണ്ട്. ഈ വർഷം തന്നെ നടന്ന ഏഷ്യൻ ജൂനിയർ ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ വെള്ളി നാരായണൻ നേടിയിരുന്നു.

ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയ നാരായണന്റെ കരിയറിൽ പുതിയൊരു പൊൻതൂവലാണ് ലോക ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിലെ വെങ്കല നേട്ടം.

കഴിഞ്ഞവർഷം ഫിലിപ്പീൻസിൽ നടന്ന രാജ്യാന്തര ഗ്രാൻഡ് മാസ്‌റ്റേഴ്‌സ് ചാംപ്യൻഷിപ്പിൽ ഏഴാമതെത്തിയാണു നാരായണൻ ഗ്രാൻഡ് മാസ്റ്റർ പദവി സ്വന്തമാക്കിയത്. ആലുവ സ്വദേശി ജി.എൻ. ഗോപാലിനുശേഷം ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന മലയാളി താരമാണ് നാരായണൻ.

ഏറ്റവും പ്രായം കുറഞ്ഞ മലയാളി ഗ്രാൻഡ് മാസ്റ്റർ എന്ന നേട്ടവും ഈ പതിനേഴുകാരൻ സ്വന്തമാക്കിയിരുന്നു.

പുണെയിൽ കഴിഞ്ഞവർഷം നടന്ന ഫിഡെ ലോക അണ്ടർ20 ചെസിലാണ് നാരായണൻ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോം നേടിയത്. മുൻ സംസ്ഥാന ചാംപ്യൻ സി. ശ്രീകുമാറിന്റെ കീഴിലായിരുന്നു തുടക്കത്തിൽ നാരായണന്റെ പരിശീലനം. 15-ാം വയസ്സിൽ ഇന്റർനാഷനൽ മാസ്റ്റർ പട്ടം നേടി. സഹോദരി പാർവതി ദൽഹി ലേഡി ശ്രീറാം കോളജിൽ ബിഎ ഓണേഴ്‌സിന് പഠിക്കുന്നു. അമ്മ ലൈന എൽഐസി ഉദ്യോഗസ്ഥയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.