Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇ​നി​ നെ​യ്‌മ​റി​ല്ല​;​ ബ്ര​സീ​ലി​നെ​ ന​യി​ക്കാ​ൻ​

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 12:57 am IST
inSports

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഫുട്‌ബോളിൽ ചരിത്രത്തിലാദ്യമായി സ്വർണ്ണം സമ്മാനിച്ച നെയ്‌മർ ബ്രസീൽ ഫുട്‌ബോളിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ക്യാപ്റ്റനെന്ന നിലയിൽ വലിയ നേട്ടം സ്വന്തമാക്കിയെന്നും അടുത്തു തുടങ്ങാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി പുതിയ നായകനുണ്ടാകുമെന്നും 24കാരനായ നെയ്‌മർ പറഞ്ഞു.

ബ്രസീലിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ജർമനിയോടേറ്റ തോൽവിയുടെ ആഘാതത്തിന് ശേഷമാണ് ബ്രസീൽ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നെയ്‌മർ എത്തിയിരുന്നത്. നായകനെന്ന നിലയിലുള്ള അമിത സമ്മർദ്ദമാണ് നെയ്‌മർ ക്യാപ്റ്റൻ സ്ഥാനമൊഴിയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

‘ബ്രസീൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുകയെന്നത് ഏറെ അഭിമാനമുള്ള പദവിയാണ്. എന്നാൽ ഇനി ആ സ്ഥാനത്തേക്കില്ല‘, നെയ്‌മർ പറഞ്ഞു.

മൂന്ന് സീനിയർ താരങ്ങളുൾപ്പെടെ അണ്ടർ 23 ടീമാണ് ഒളിമ്പിക്‌സ് ഫുട്‌ബോളിൽ. ടീം ഒത്തിണക്കത്തോടെ കളിച്ചതുകൊണ്ടാണ് ഒളിമ്പിക് സ്വർണം നേടാനായതെന്നും ജൂനിയർ താരങ്ങളുടെ പ്രകടനം പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും നെയ്‌മർ പറഞ്ഞു. ഈ കളിക്കാർ ബ്രസീൽ ഫുട്‌ബോളിന്റെ ഭാവി ശോഭനമാക്കും. ഈ ടീമിലെ എല്ലാ കളിക്കാരും ബ്രസീൽ ദേശീയ ടീമിൽ ഇടംനേടാൻ അർഹതയുള്ളവരാണെന്നും നെയ്‌മർ പറഞ്ഞു.

ലോകകപ്പ്, കോപ്പ അമേരിക്ക, കോൺഫെഡറേഷൻകപ്പ് തുടങ്ങി എല്ലാ പ്രധാന കിരീടങ്ങളും ബ്രസീൽ നേടിയിരുന്നെങ്കിലും ഒളിമ്പിക് സ്വർണ്ണം അവർക്ക് കിട്ടാക്കനിയായിരുന്നു. എന്നാൽ സ്വന്തം തട്ടകമായ മാരക്കാനയിൽ ആരാധകരുടെ മുന്നിൽവെച്ച് അതും ബ്രസീൽ സ്വന്തമാക്കി. അതിന് ചുക്കാൻ പിടിച്ചത് ക്യാപ്റ്റൻ നെയ്‌മറും.

ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ കളി ഏറെ നിരാശാജനകമായിരുന്നു. ദക്ഷിണാഫ്രിക്കയോടും ഇറാഖിനോടും ഗോൾരഹിത സമനിലയിൽ കുടുങ്ങി. ഇതോടെ നോക്കൗട്ട് ഘട്ടത്തിൽ കടക്കില്ലെന്നു വരെ തോന്നിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും അവസരത്തിനൊത്തുയരാൻ കഴിയായതിരുന്ന മഞ്ഞപ്പടയെ സ്വന്തം ആരാധകർ കൂകിവിളിക്കുന്നതിന് വരെ സാക്ഷ്യം വഹിച്ചു.

എന്നാൽ അവസാന മത്സരത്തിൽ കരുത്തരായ ഡന്മാർക്കിനെതിരെ അവർ വിശ്വരൂപം പൂണ്ടു. ഗബ്രിയേൽ ബാർബോസയുടെ ഇരട്ടഗോളിന്റെ കരുത്തിൽ ഡെൻമാർക്കിനെ 4-0ന് തകർത്തു. ഈ കളിയിൽ ഗോൾ നേടാനായില്ലെങ്കിലും ബ്രസീലിന്റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് നെയ്‌മർ ആയിരുന്നു.

ലോകകപ്പ് ക്വാർട്ടറിനെ അനുസ്മരിപ്പിച്ച് റിയോയിലും കൊളംബിയ എതിരാളിയായി വന്നു. എന്നാൽ നെയ്‌മറിന്റെയും ലുവാന്റെയും ഗോളുകളിലൂടെ കൊളംബിയയെ മറികടന്നു. സെമിയിൽ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തപ്പോൾ നെയ്‌മറുടെ വക രണ്ടു ഗോളുകളുണ്ടായിരുന്നു. ഗബ്രിയേൽ ജീസസും ഇരട്ടഗോൾ നേടിയിരുന്നു.

ഫൈനലിൽ രണ്ടു ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചതിൽ മുഖ്യ പങ്ക് നെയ്‌മർക്കായിരുന്നു. ആദ്യ പകുതിയിലെ സുന്ദരമായ ഫ്രീകിക്ക് ഗോളും പെനാൽറ്റി ഷൂട്ടൗട്ടിൽ നിർണായകമായ അവസാന ഗോളും നേടിയത് നെയ്‌മറായിരുന്നു.

ഹോണ്ടുറാസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി നൈജീരിയ വെങ്കലം നേടി. റിയോയിൽ നൈജീരിയയുടെ ആദ്യ മെഡലാണിത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

India

ജെൻസി സമരത്തിന് മുന്നിട്ട് നിന്നത് രാഹുലാണ് ; തരൂർ ബിജെപിക്ക് അനുകൂലമായ രീതിയിൽ സംസാരിക്കരുതെന്ന് കെ.സി. വേണുഗോപാൽ

Kerala

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് നടത്തിയ പ്രതികരണം അത്യന്തം ഹീനം- വി മുരളീധരന്‍ എം എല്‍ എ

മമത ബാനർജിയുടെ വാഹനം തടഞ്ഞു , ഷൂസും ചെരിപ്പും എറിഞ്ഞു : സമാധാനപരമായ പ്രദേശത്ത് അശാന്തി ഉണ്ടാക്കാനാണ് മമത വന്നതെന്ന് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.