Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മുന്‍ മേയര്‍ ജയന്‍ബാബുവിനെതിരായ പരാതി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 11:49 pm IST
in Thiruvananthapuram

തിരുവനന്തപുരം: നഗരസഭാ മുന്‍ മേയര്‍ ജയന്‍ബാബു ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെയുള്ള അഴിമതികള്‍, ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച പരാതി തിരുവനന്തപുരം വിജിലന്‍സ് ജഡ്ജ് എം. ബദറുദ്ദീന്‍ ഫയലില്‍ സ്വീകരിച്ചു. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയില്‍ വ്യാപകമായ അഴിമതികളും, ക്രമക്കേടുകളും നിയമലംഘനങ്ങളും മുനിസിപ്പാലിറ്റിചട്ടലംഘനങ്ങളും വ്യാപകമായി നടന്നുവെന്ന ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിന്മേലാണ് കേസ് ഫയലില്‍ സ്വീകരിച്ചത്. പൊതു പ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭ നടപ്പാക്കിയ ഉള്ളൂര്‍ പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണത്തിനായി കരാറുകാരന് വ്യവസ്ഥകള്‍ പാലിക്കാതെയും സാങ്കേതിക അനുമതി വാങ്ങാതെയും 20ലക്ഷം രൂപ അനുദിച്ചുനല്‍കി. കരാര്‍ വെറും 9 ലക്ഷം രൂപക്കായിരുന്നു. ഈ നിര്‍മ്മാണം മേയറുടെ സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത്. ഇത് കൂടാതെ ജയന്‍ബാബു മേയറായിരുന്നപ്പോള്‍ നടപ്പിലാക്കിയ വാത്മീകി അംബേദ്കര്‍ ആവാസ് യോജന എന്ന പദ്ധതിക്ക് വേണ്ടി ഒരു കോടിരൂപ പാഴാക്കിയതായും ചൂണ്ടിക്കാണിക്കുന്നു. ഇതിലും മുന്‍ ഡെപ്യൂട്ടി മേയര്‍ ജയപ്രകാശ്, നഗരസഭാ സെക്രട്ടറി കെ. ബിജു, അഡീഷണല്‍ സെക്രട്ടറി സി. രാധാകൃഷ്ണക്കുറുപ്പ്, മുന്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ ബിഎസ് ജയകുമാര്‍ എന്നിവര്‍ ഇതില്‍ ഉത്തരവാദികളാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തിമാക്കിയിരുന്നു. ജയന്‍ബാബു നടപ്പിലാക്കിയ അക്ഷയ പദ്ധതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ധനവിനിയോഗം നടത്തിയത് മൂലം പൊതുഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഒരു കോടി മുടക്കിയ പദ്ധതിയില്‍ 50 രൂപയുടെ ക്രമക്കേടുകള്‍ നടന്നതായും പത്ത് ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍ സാധനങ്ങള്‍ കാണാനില്ലെന്നും  ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന് നിയമപരമായി പ്രസക്തിയില്ലെന്ന നിയമോപദേശകന്റെ വാദം തള്ളിയാണ് ജഡ്ജി പരാതി ഫയലില്‍ സ്വീകരിച്ചത്. കേസ് പരിഗണിക്കുന്നത് സപ്തംബര്‍ 9 ലേക്ക് മാറ്റി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

പുതിയ വാര്‍ത്തകള്‍

വിപ്രോയിലും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം; ഇസ്ലാം മതം സ്വീകരിക്കാന്‍ യുവതിക്ക് ഭീഷണി

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.