Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജില്ലാ പൊതുയോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 11:48 pm IST
in Thiruvananthapuram

തിരുവനന്തപുരം: മുന്നോക്കസമുദായ ഐക്യമുന്നണിയുടെ തിരുവനന്തപുരം ജില്ലാ പൊതുയോഗം ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന് സമീപം ശ്രീദേവി നായര്‍ സമാജം ഹാളില്‍ ചേര്‍ന്നു. രവിവര്‍മ്മ രാജാ അദ്ധ്യക്ഷത വഹിച്ചു.

സിന്‍ഹു കമ്മീഷന്‍ റിപ്പോര്‍ട്ടുനടപ്പാക്കുക, മുന്നോക്ക ക്ഷേമവകുപ്പ് രൂപീകരിച്ച് സമുന്നതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, വരുമാനപരിധി 8 ലക്ഷം രൂപയായി ഉയര്‍ത്തുക, ജാതിമതവ്യവസ്ഥകള്‍ മാറ്റി സാമ്പത്തിക സംവരണം ഏകീകൃത സിവില്‍കോഡ് നടപ്പാക്കുക, മൂന്നുദേവസ്വം ബോര്‍ഡുകളും ഏകീകരിക്കുക, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിട്ട് പിഎസ്‌സിയ്‌ക്കു വിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, മുന്നാക്ക ക്ഷേമകോര്‍പ്പറേഷനിലും, കമ്മീഷനിലും, ദേവസ്വം ബോര്‍ഡിലും മുന്നാക്കസമുദായാംഗങ്ങളെ ഉള്‍പ്പെടുത്തുക, കേരള സര്‍വകലാശാലയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡിഗ്രി സംവരണസീറ്റുകള്‍ മെരിറ്റടിസ്ഥാനത്തില്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളും പൊതുയോഗം ഉന്നയിച്ചു.

സംസ്ഥാന പ്രസിഡന്റ് അരവിന്ദാക്ഷകുറുപ്പ്, ജനറല്‍ സെക്രട്ടറി സോമനാഥവാര്യര്‍, രവിവര്‍മ്മരാജ, പ്രസാദ് വര്‍മ്മ, ശ്രീകുമാരന്‍ നായര്‍, രാജസേനന്‍, മാടസ്വാമി പിള്ള, ജയകുമാര്‍, ഡോ. രാമസ്വാമി എന്നിവര്‍ സംസാരിച്ചു.

ശ്രീകുമാരന്‍നായര്‍ കണ്‍വീനറായും, പ്രസാദ വര്‍മ്മ, ഡോ. രാമസ്വാമി, അനില്‍കുമാര്‍ വര്‍മ്മ, രാജസേനന്‍ എന്നിവരെ ഉള്‍പ്പെടുത്തി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.

സമുന്നതിയിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ കൂടി കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു. കൂടാതെ മുന്നോക്കത്തിലെ യുവജനങ്ങള്‍ക്കുവേണ്ടി കൗണ്‍സിലിംഗ് & ഗൈഡന്‍സ് സെന്റര്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

India

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

Varadyam

ഹരിതയുടെ ‘പാപം’ മീര അനുഭവിക്കുമ്പോള്‍

World

‘ഹോർമുസ് ഞങ്ങളുടെ ആണവ ബോംബാണ്, ഞങ്ങൾ അത് ഒരിക്കലും ഉപേക്ഷിക്കില്ല’ : ട്രംപിന് തുറന്ന മുന്നറിയിപ്പ് നൽകി ഇറാൻ

പുതിയ വാര്‍ത്തകള്‍

കവിത: സങ്കല്പം

ലോകകപ്പില്‍ ഇക്കുറി നാലുകുഞ്ഞന്‍ പുതുമുഖങ്ങള്‍: സ്വപ്‌നലോകത്തെ ‘ബാലക’കര്‍!

രാമകൃഷ്ണ മഠത്തിന്റെ ധര്‍മ്മപ്രചാര്‍ പുരസ്‌കാരം നമ്പ്യാര്‍ജി ഏറ്റുവാങ്ങുന്നു

നന്മയുടെ നറുപുഞ്ചിരിയുമായി നമ്പ്യാര്‍ജി

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

ആന്‍ഡമാന്‍ ദ്വീപിലെ കടല്‍ത്തീരത്ത് വന്‍തോതില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

“മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു സലിം കുമാർ”; മോഹൻലാൽ

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ഭായിമാര്‍ മടങ്ങിവന്നില്ല; ലോട്ടറി ടിക്കറ്റ് വില്പന കുറയുന്നു

പന്താകെ അമേരിക്കാനാ… ഫുട്‌ബോള്‍ ലോകകപ്പിന് 11ന് കിക്കോഫ്

ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്-എയു ഫിനാൻസ് ബാങ്ക് തട്ടിപ്പ് കേസ് : ഹരിയാനയിൽ സിബിഐ റെയ്ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.