Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ജനറല്‍ ആശുപത്രി ലാബില്‍ പരിശോധന പ്രഹസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2016, 11:47 pm IST
in Thiruvananthapuram

പേട്ട: ജനറല്‍ ആശുപത്രിയിലെ ലാബില്‍ പരിശോധന പ്രഹസനമാവുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം നല്‍കുന്ന രക്തം, കഫം, മലം, മൂത്രം തുടങ്ങിയവയുടെ പരിശോധനയിലാണ് ശരിയായവിധം വിവരം നല്‍കാതെ രോഗികളെ വലയ്‌ക്കുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബില്‍ നൂറുകണക്കിന് പേരാണ് പ്രതിദിനം പരിശോധനയ്‌ക്കായി എത്തുന്നത്. ഇവര്‍ നല്‍കുന്ന സാമ്പിളുകള്‍ കൃത്യമായി പരിശോധനയ്‌ക്ക് എടുക്കാതെ സ്റ്റിക്കറും ഒട്ടിച്ച് മണിക്കൂറുകളോളമാണ് ലാബിലെ കൗണ്ടറിന് പുറത്ത് വെച്ചിരിക്കുന്നത്. ഈ സമയം ലാബ് ജീവനക്കാര്‍ സീരിയല്‍ സിനിമാ കഥകള്‍ പറഞ്ഞ് രസിക്കുന്ന കാഴ്ചയാണുളളതെന്ന് പരിശോധന ഫലത്തിന് കാത്തിരിക്കുന്ന രോഗികള്‍ പറയുന്നു. ഒടുവില്‍ പ്രതിഷേധം ഉന്നയിക്കുന്നതോടെയാണ് ഇവ ലാബിനുളളിലേയ്‌ക്ക് സാമ്പിളുകള്‍ കൊണ്ട് പോകുന്നത്. ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് പരിശോധന ഫലം ലഭിക്കേണ്ട സ്ഥാനത്ത് പലപ്പോഴും ആറു മുതല്‍ എട്ട് മണിക്കൂര്‍ വരെ ഫലത്തിന് വേണ്ടി കാത്തിരിക്കേണ്ട ഗതികേടാണ് രോഗികള്‍. എന്നാല്‍ ലഭിക്കുന്ന റിപ്പോര്‍ട്ടില്‍ പരിശോധന വിവരം രേഖപ്പെടുത്താറില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്ത് മണിയോടെ മൂത്രം പരിശോധനയ്‌ക്കായി ലാബിലെത്തിയ പൂന്തുറ സ്വദേശിയായ പെണ്‍കുട്ടിക്ക് വൈകുന്നേരം 6ന് ലഭിച്ച റിപ്പോര്‍ട്ടില്‍ പേരും വയസ്സും മാത്രമാണ് രേഖപ്പെടുത്തിയിട്ടുളളത്. ഇത് ജീവനക്കാരുടെയടുത്ത് ചൂണ്ടികാണിച്ചപ്പോള്‍ ഡോക്ടറെ കാണിച്ചാല്‍ മതിയെന്നായി ലാബ് ജീവനക്കാരുടെ ഭാഷ്യം. എന്നാല്‍ ശരിയായ വിവരം  ഇല്ലാത്തതുകൊണ്ട് മരുന്ന് പോലും കുറിച്ച് തരാന്‍ കഴിയുകയില്ലെന്ന് പറഞ്ഞ് ഡോക്ടറും കയ്യൊഴിയുകയായിരുന്നു. ഒപി രോഗികള്‍ക്ക് പുറമെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നവര്‍ക്കും വ്യക്തതയില്ലാത്ത പരിശോധനാഫലം ലഭിച്ചിട്ടുളളതായും ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ധര്‍മ്മാശുപത്രിയിലെ ലാബില്‍ രോഗനിര്‍ണ്ണയ പരിശോധന പ്രഹസനമാവുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നിശബ്ദതപാലിക്കുകയാണ്. ഇതോടെ  ഇവിടെ എത്തുന്ന മിക്ക രോഗികളും ലാബ് പ്രവര്‍ത്തനത്തിന്റെ അപാകതയില്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലേയ്‌ക്ക് പോകാന്‍ കഴിയാത്തവര്‍ വേണ്ട ചികിത്സ ലഭിക്കാത്ത അവസ്ഥയിലുമാണ്. ലാബിലുളള ജീവനക്കാര്‍ ശരിയായ പ്രാവീണ്യം ഇല്ലാത്തവരാണെന്ന ആക്ഷേപവുമുണ്ട്. വി.എസ്. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ നിയമനങ്ങളില്‍പ്പെട്ടവെരയാണ് ലാബില്‍ നിയോഗിച്ചിട്ടുളളത്. രോഗികളെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ ആശുപത്രിയിലെ പ്രവര്‍ത്തനം ആരോഗ്യവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.